Supreme Court - Janam TV

Supreme Court

ഭാരതീയർക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നു; പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കുന്നത് സുപ്രീം കോടതി; ഈ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണ്: പ്രധാനമന്ത്രി

ഭാരതീയർക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നു; പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കുന്നത് സുപ്രീം കോടതി; ഈ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരത്തിലെ ജനങ്ങൾക്ക് ഇന്ന് വളരെ എളുപ്പത്തിൽ നീതി ലഭ്യമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രാഥമിക അവസരങ്ങൾ ഒരുക്കുന്നത് സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നുവെന്നും ...

സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ 75-ാം വർഷികാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ സുപ്രീംകോടതി റിപ്പോർട്ടുകൾ,ഡിജിറ്റൽ ...

നട്ടെല്ല് പൊടിഞ്ഞ് പോകുന്നു? ദീർഘസമയം നിൽക്കരുത്, ഭാരമെടുക്കരുത്; എം. ശിവശങ്കറിന് ​ഗുരുതര രോ​ഗമെന്ന് റിപ്പോർട്ട്; ഹർജി അടുത്തയാഴ്ച പരി​ഗണിക്കും

നട്ടെല്ല് പൊടിഞ്ഞ് പോകുന്നു? ദീർഘസമയം നിൽക്കരുത്, ഭാരമെടുക്കരുത്; എം. ശിവശങ്കറിന് ​ഗുരുതര രോ​ഗമെന്ന് റിപ്പോർട്ട്; ഹർജി അടുത്തയാഴ്ച പരി​ഗണിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ​ഗുരുതര രോ​ഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന രോ​ഗമാണ് ശിവശങ്കറിന് ബാധിച്ചിരിക്കുന്നതെന്നാണ് പോണ്ടിച്ചേരി ജിപ്മെറിലെ ...

കൂടത്തായി കേസിൽ തെളിവില്ല; കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

കൂടത്തായി കേസിൽ തെളിവില്ല; കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ട കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്. കേസിൽ തെളിവില്ലെന്ന വാദവുമായി ജോളി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതി ഇന്ന് പരി​ഗണിക്കും. ...

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

അനാവശ്യമായി സർക്കാർ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്തരുത്; മാർഗനിർദ്ദേശങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി: കേസുകൾക്കായി കോടതികളിൽ എത്തുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമർശം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതികൾക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് നിർദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. അത്യാവശ്യ ...

പ്ലസ്ടു കോഴക്കേസ്; മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ

പ്ലസ്ടു കോഴക്കേസ്; മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമപ്രകാരം കെഎം ഷാജിയെ പ്രതി ചേർത്ത ഇഡിയുടെ കേസ് ...

അതിരുവിട്ട ഐഎഎസ്-ഐപിഎസ് പോര്; വിവാദ പോസ്റ്റുകൾ നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

അതിരുവിട്ട ഐഎഎസ്-ഐപിഎസ് പോര്; വിവാദ പോസ്റ്റുകൾ നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കർണാടകയിലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ഡി. രൂപ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ ...

സുപ്രീംകോടതിയെ വിമർശിച്ച് പാക് മുൻ പ്രധാനമന്ത്രി; കോടതി പരിധികൾ ലംഘിച്ചു, കശ്മീരിനുവേണ്ടി പോരാടുന്നത് തുടരുമെന്നും മുസ്ലീംലീഗ് -എൻ നേതാവ്

സുപ്രീംകോടതിയെ വിമർശിച്ച് പാക് മുൻ പ്രധാനമന്ത്രി; കോടതി പരിധികൾ ലംഘിച്ചു, കശ്മീരിനുവേണ്ടി പോരാടുന്നത് തുടരുമെന്നും മുസ്ലീംലീഗ് -എൻ നേതാവ്

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഇന്ത്യൻ സുപ്രീംകോടതിയെ വിമർശിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുസ്ലീംലീഗ് -എൻ നേതാവുമായ ഷഹബാസ് ഷെരീഫ്. ഇന്ത്യൻ ...

വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ; ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെട്ട് പാക് വിദേശകാര്യ മന്ത്രി

വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ; ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെട്ട് പാക് വിദേശകാര്യ മന്ത്രി

കറാച്ചി: ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിൽ വീണ്ടും ഇടപെട്ട് പാകിസ്താൻ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയിലാണ് പാകിസ്താന്റെ ഇടപെടൽ. ...

പാർലമെന്റ് തീരുമാനത്തിന് ലഭിച്ച അംഗീകാരത്തിന്റെ പ്രതിഫലനം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ലഡാക്ക് എം പി

പാർലമെന്റ് തീരുമാനത്തിന് ലഭിച്ച അംഗീകാരത്തിന്റെ പ്രതിഫലനം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ലഡാക്ക് എം പി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ലഡാക്ക് എംപി ജംയാംഗ് സെറിംഗ് നംഗ്യാൽ. പാർലമെന്റ് തീരുമാനത്തിന് ...

വിധിയെ സ്വാഗതം ചെയ്ത് ശിവസേന ഉദ്ധവ് പക്ഷം; പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചിരുന്നുവെന്ന് സഞ്ജയ് റാവത്ത്

വിധിയെ സ്വാഗതം ചെയ്ത് ശിവസേന ഉദ്ധവ് പക്ഷം; പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചിരുന്നുവെന്ന് സഞ്ജയ് റാവത്ത്

മുംബൈ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ശിവസേന ഉദ്ധവ് താക്കറെ പക്ഷം. സഞ്ജയ് റാവത്ത് എംപി ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സുപ്രീം കോടതി ...

സുപ്രീം കോടതി വിധി സ്വാ​ഗതം ചെയ്യുന്നു, ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനം ഭരണഘടനാപരമെന്ന്  തെളിഞ്ഞു; അമിത് ഷാ

സുപ്രീം കോടതി വിധി സ്വാ​ഗതം ചെയ്യുന്നു, ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനം ഭരണഘടനാപരമെന്ന് തെളിഞ്ഞു; അമിത് ഷാ

ആർട്ടിക്കിൾ‌ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി സ്വാ​ഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് ...

ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 പുന: സ്ഥാപിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീർ ഭാരതത്തിന്റെ പരാമാധികാരത്തിന്റെ കീഴിലുള്ള ...

ജമ്മുകശ്മീർ പുന:സംഘടന; പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വിധി ഇന്ന്

ജമ്മുകശ്മീർ പുന:സംഘടന; പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വിധി ഇന്ന്

ന്യൂഡൽഹി: ആർട്ടിക്കിള് 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നീ പാർട്ടികൾ ...

ജഡ്ജിമാർ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടതില്ല;  പെൺകുട്ടികളുടെ ലൈംഗികതയെക്കുറിച്ചുള്ള കൽക്കട്ട ഹൈക്കോടതിയുടെ പരാമർശത്തിൽ  സുപ്രീംകോടതി

ജഡ്ജിമാർ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടതില്ല; പെൺകുട്ടികളുടെ ലൈംഗികതയെക്കുറിച്ചുള്ള കൽക്കട്ട ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീംകോടതി

ന്യൂ ഡൽഹി: പെൺകുട്ടികളുടെ ലൈംഗിക തൃഷ്ണയെക്കുറിച്ചുള്ള കൽക്കട്ട ഹൈക്കോടതി വിധിയെ വിമർശിച്ച് സുപ്രീം കോടതി.കൗമാരപ്രായക്കാരായ പെൺകുട്ടികൾ രണ്ട് മിനിറ്റ് സന്തോഷത്തിന് വഴങ്ങുന്നതിന് പകരം ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ച ...

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹർജിയിന്മേൽ സുപ്രീകോടതി വിധി തിങ്കളാഴ്ച

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹർജിയിന്മേൽ സുപ്രീകോടതി വിധി തിങ്കളാഴ്ച

ന്യൂഡൽഹി: ജമ്മുകശ്മീർ സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിന്മേൽ തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ...

കുറ്റവാളികൾ കടന്നുകളഞ്ഞത് പട്ടാപ്പകൽ നഗരഹൃദയത്ത് നിന്നും; കേരളാ പോലീസിന്റേത് വൻ വീഴ്ച; ഇതുമറയ്‌ക്കാൻ മന്ത്രിമാർ വിടുവായിത്തരം പറയരുത്: കെ സുരേന്ദ്രൻ

ഗവർണർ രാജിവയ്‌ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശ; അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് പറയുന്ന അവസ്ഥയിലാണ് സിപിഎം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സിപിഎം ഗവർണറെ അപമാനിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ...

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട അതിക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിച്ചില്ല; കേരള സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട അതിക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കാത്തതിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിലാണ് ...

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ഹിൻഡൻബർഗ് വിഷയത്തിൽ ഹർജിക്കാർക്ക് സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ഒരു വിദേശമാദ്ധ്യമ സൃഷ്ടിയെ സത്യത്തിന്റെ സുവിശേഷമായി കണക്കാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. തങ്ങൾ ...

ഇനി ലൈംഗിക തൊഴിലാളി എന്ന് പറയരുത്; കൈ പുസ്തകത്തിൽ പുതിയ പദം ഉൾപ്പെടുത്തി സുപ്രീം കോടതി

ഇനി ലൈംഗിക തൊഴിലാളി എന്ന് പറയരുത്; കൈ പുസ്തകത്തിൽ പുതിയ പദം ഉൾപ്പെടുത്തി സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ കൈ പുസ്തകത്തിൽ നിന്നും ലൈംഗികതൊഴിലാളി എന്ന പദം ഒഴിവാക്കി. പകരം മനുഷ്യക്കടത്തിൽ ഉൾപ്പെട്ട അതിജീവത, വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ, വാണിജ്യ ...

‘ഞാൻ ജീവിച്ചിരുപ്പുണ്ട്’; പിതാവ് നൽകിയ കേസിൽ വിചാരണ നടക്കുന്നതിനിടെ കോടതിയിലെത്തി മകൻ

‘ഞാൻ ജീവിച്ചിരുപ്പുണ്ട്’; പിതാവ് നൽകിയ കേസിൽ വിചാരണ നടക്കുന്നതിനിടെ കോടതിയിലെത്തി മകൻ

ലക്‌നൌ: മകൻ മരിച്ചതായി കാണിച്ച് പിതാവ് സുപ്രീം കോടതിയിൽ നൽകിയ കേസിൽ വഴിത്തിരിവ്. മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ തന്നെ കോടതിയിൽ എത്തി. ഉത്തർ പ്രദേശിലെ പിൽഭിത്ത് എന്ന ...

സിബിഐ സ്വതന്ത്ര സ്ഥാപനം; കേന്ദ്രത്തിന് മേൽനോട്ടമോ നിയന്ത്രണമോ ഇല്ല; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

സിബിഐ സ്വതന്ത്ര സ്ഥാപനം; കേന്ദ്രത്തിന് മേൽനോട്ടമോ നിയന്ത്രണമോ ഇല്ല; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിബിഐ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും കേന്ദ്രത്തിന് അതിന്മേൽ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ...

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സർക്കാരിനെതിരെയുളള ഗവർണറുടെ നിലപാടുകളെ തുടർന്ന് വീണ്ടും ഗവർണർക്കെതിരെ പോരിനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ...

കോടതി ഇടപെട്ടു; പൂഴ്‌ത്തിവച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

കോടതി ഇടപെട്ടു; പൂഴ്‌ത്തിവച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്തുവന്നു. നിർണായക വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 2021-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ...

Page 3 of 16 1 2 3 4 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist