Surya - Janam TV
Sunday, July 13 2025

Surya

വർക്ക് ഇൻ പ്രൊഗ്രസ്; വരുൺ ധവാന്റെ സംശയത്തിന് മറുപടി നൽകി സൂര്യ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തുവന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിക്രം. റോളക്‌സ് എന്നായിരുന്നു സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അതിഥി വേഷമായിരുന്നിട്ട് കൂടിയും വൻ സ്വീകാര്യതയായിരുന്നു ...

ഞെട്ടിക്കാനായി സൂര്യ എത്തുന്നു; നിർണായക അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ...

വാടിവാസലിൽ നിന്ന് സൂര്യ പിന്മാറിയോ? നായകനായി എത്തുന്നത് സൂരി !

വെട്രിമാരന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാടിവാസൽ. ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങൾ. ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് ...

തീയേറ്ററുകളെ വിറപ്പിക്കുന്ന പ്രകടനമായിരിക്കും സൂര്യ കാഴ്ചവക്കുക; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

തെന്നിന്ത്യ സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ സൂര്യയുടെ ഡബ്ബിംഗ് ആരംഭിച്ചെന്ന ...

യോദ്ധാവായി സൂര്യ; പ്രേക്ഷകർ കാത്തിരുന്ന കങ്കുവയുടെ അപ്ഡേഷൻ പുറത്തുവിട്ട് സൂര്യ

സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഒന്നരവർഷത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തെ സംബന്ധിച്ച് പുതിയൊരു ...

അതി ശക്തനായ യുധിരൻ നാളെ പ്രത്യക്ഷപ്പെടും; കങ്കുവയുടെ വമ്പൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഏറ്റവും ...

യോദ്ധാവായി സൂര്യ ; കങ്കുവയുടെ പുതിയ അപ്ഡേഷൻ പുറത്ത്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് ഇന്ന് പുറത്തുവന്നിരുന്നു. സൂര്യ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സെക്കൻഡ് ലുക്ക് പങ്കുവച്ചത്. സിരുത്തെ ...

വിജയകാന്തിന് സൂര്യയുടെ കണ്ണീരഞ്ജലി; സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി താരം; വീഡിയോ

തമിഴകത്തെ മുഴുവൻ സങ്കടക്കടലിലാക്കിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി സൂര്യ. വിജയകാന്തിന്റെ വസതിയിലെത്തിയ സൂര്യ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി ...

അദ്ദേഹത്തിന്റെ വിയോഗ വാർത്ത മാനസികമായി തളർത്തി; വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സൂര്യ

ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. വിജയകാന്തിന്റെ വിയോഗ വാർത്ത മാനസികമായി തന്നെ തളർത്തിയിരിക്കുകയാണെന്ന് ...

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്; ചെന്നൈ ടീമിനെ സ്വന്തമാക്കി നടൻ സൂര്യ

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ചെന്നൈ ടീമിനെ സ്വന്തമാക്കി നടിപ്പിൻനായകൻ സൂര്യ. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്. നമുക്ക് ഒരുമിച്ച് നിന്ന് കായിക മികവിന്റെ ഒരു ...

സൂര്യ ആരാധകർക്ക് നിരാശ; കങ്കുവയുടെ റിലീസ് വൈകും

സൂര്യ ആരാധകരെ നിരാശരാക്കി പുതിയ വാർത്ത. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവാ'യുടെ റിലീസ് വൈകുമെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ റിലീസിന് തയ്യറാടുത്തിരുന്ന ചിത്രത്തിന്റെ പ്രദർശനം ഇനിയും ...

ഇരുപത് വർഷമായി ഒരേ ഫോൺ നമ്പർ തന്നെ, സൂര്യയുടെ കുടുംബത്തിൽ എത്തിയതിന് ശേഷമുണ്ടായ മാറ്റം: ജ്യോതിക

ഇരുപത് വർഷമായി ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോ​ഗിക്കുന്നതെന്ന് നടി ജ്യോതിക. സൂര്യയും താനും വളരെ സിംപിളായി ജീവിക്കുന്നവരാണെന്നും അതെല്ലാം കുടുംബത്തിൽ നിന്നും ലഭിച്ചതാണെന്നും താരം പറഞ്ഞു. ...

മിഷോങ് ചുഴലിക്കാറ്റ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ നൽകി കാർത്തിയും സൂര്യയും

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെന്നൈയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമെന്ന നിലയിൽ 10 ലക്ഷം രൂപ ധനസഹായം ചെയ്തിരിക്കുകയാണ് നടൻമാരായ കാർത്തിയും സൂര്യയും. ചെന്നൈ, ...

അച്ഛന്റെ രീതികൾ വേറെ എന്റേത് വേറെ; അതുകൊണ്ടാണ് ‘സൂര്യ’ എന്നുമാത്രം പേര് കൊടുത്തത്; പിതാവിന്റെ പേരിൽ കിട്ടുന്ന പ്രശസ്തി എനിക്ക് വേണ്ട

തെന്നിന്ത്യൻ സിനിമയിൽ താരപുത്രൻമാർ അരങ്ങേറ്റം കുറിക്കുന്ന കാലമാണിത്. ഇക്കൂട്ടത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മകൻ സൂര്യയുമുണ്ട്. നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി ...

38 ഭാഷകളിൽ, 350 കോടി ചിലവിൽ.. ലോകത്തെ ഞെട്ടിക്കാൻ അവൻ വരുന്നു; പുഷ്പ, കെജിഎഫ്, ബാഹുബലി സിനിമകളെ വെല്ലാൻ ഒരു പാൻ-വേൾഡ് ചിത്രം..

പാൻ- ഇന്ത്യൻ സിനിമകൾ എന്നു പറയുമ്പോൾ നമ്മുടെയെല്ലാം മനസുകളിലേക്ക് ആദ്യം ഓടിയെത്തുന്നത് കെജിഎഫ്, പുഷ്പ, ബാഹുബലി, കൽക്കി, തുടങ്ങിയ സിനിമകളാകും. എന്നാൽ ഒരു പാൻ-വേൾഡ് സിനിമ നമ്മുടെ ...

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സൂര്യ ഇടപെടാറില്ല; എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ അഭിനയിക്കും

ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ജ്യോതികയും സൂര്യയും. ഇരുവരുടെയും വിശേഷങ്ങളറിയാൻ ആരാധകർ വലിയ താൽപര്യം കാണിക്കാറുണ്ട്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം ...

കങ്കുവയുടെ പുത്തൻ വിശേഷങ്ങൾ ഇങ്ങനെ; നാല് അപ്‌ഡേറ്റുകൾ പുറത്ത്

നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്റെ ഓരോ ...

തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോബി ഡിയോൾ; എത്തുന്നത് സൂര്യയുടെ വില്ലനായി

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായ ബോളിവുഡ് താരം ബോബി ഡിയോൾ തെന്നിന്ത്യൻ ചിത്രങ്ങളിലേയ്ക്ക് ചുവടുറപ്പിക്കുന്നു. സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലാണ് ബോബി ...

എന്നേക്കാളും ജനങ്ങൾക്കിഷ്ടം കാർത്തിയെ….; ആ സിനിമകൾ ആലോചിച്ച് ആശ്ചര്യപ്പെടാറുണ്ട്, അസൂയ തോന്നുന്നു എന്ന് സൂര്യ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരസഹോദരൻമാരാണ് സൂര്യയും കാർത്തിയും. ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ ആരാധകരാണുള്ളത്. നിലവിൽ കാർത്തിയുടെ ജപ്പാൻ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. രാജു മുരുകൻ സംവിധാനം ചെയ്യുന്ന ...

ഒരു ഗംഭീര സിനിമയാണ് കങ്കുവ; സൂര്യയുടെ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ബാല

തെന്നിന്ത്യൻ സിനിമലോകവും സൂര്യ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ...

കോളേജ് പയ്യനാകാനൊരുങ്ങി സൂര്യ; ഒപ്പം ദുൽഖറും നസ്രിയയും

സൂരരൈ പോട്ര് എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായികയാണ് സുധാ കൊങ്ങര. സൂര്യയെ നായകനാക്കി അണിയിച്ചൊരുക്കിയ സിനിമ ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും വൻ വിജയമായിരുന്നു. ...

യുവതി കഴുത്തറുത്ത് മരിച്ചു; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് സൂചന

കൊല്ലം: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ (22) ആണ് മരിച്ചത്. കൊല്ലം കുണ്ടറയിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ...

സൂര്യ 43-യിൽ നടിപ്പിൻ നായകന്റെ നായികയായി നസ്രിയ….?

സൂരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധാ കൊങ്ങരയും വീണ്ടും ഒരുമിക്കുന്നു. സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്രിയയാണ് സൂര്യയുടെ നായികയായി എത്തുന്നതെന്നാണ് ...

റോളക്സ് എത്തും; വില്ലനായിട്ടല്ല നായകനായി 

സമീപ കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ അധകം തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു വിക്രം. ചിത്രത്തിലെ പഞ്ച് ഡയലോഗുകളെയും മറ്റു കഥാപാത്രങ്ങളെയും അപേക്ഷിച്ച് തരഗം സൃഷ്ടിച്ചത് നടിപ്പിൻ നായകൻ ...

Page 2 of 3 1 2 3