ബ്രിട്ടീഷുകാരുടെ പ്രാർത്ഥന കേട്ട സാക്ഷാൽ പരമേശ്വരൻ
ഭാരതവും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുമത പ്രചരണത്തിന് മുൻതൂക്കം നൽകിയിരുന്ന അവർ ഭാരതത്തിൽ സ്ഥാപിച്ച ഏക ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗർ മൽവയിലുള്ള ...