Terror Attack - Janam TV

Terror Attack

ശക്തമായ നടപടി സ്വീകരിക്കും; ഇരകളുടെ കുടുംബത്തോടൊപ്പം രാഷ്‌ട്രം നിലകൊള്ളുന്നു; ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി

ശക്തമായ നടപടി സ്വീകരിക്കും; ഇരകളുടെ കുടുംബത്തോടൊപ്പം രാഷ്‌ട്രം നിലകൊള്ളുന്നു; ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ റിയാസി മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. റിയാസി ജില്ലയിൽ വച്ച് തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും മരിച്ചവരുടെ ...

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, ജമ്മുവിൽ അതീവ ജാഗ്രത;സ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, ജമ്മുവിൽ അതീവ ജാഗ്രത;സ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു

ശ്രീനഗർ: പൂഞ്ചിൽ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്ത സാഹചര്യത്തിൽ ...

അതിർത്തി കാക്കുന്ന സൈന്യത്തിന് കരുത്ത് നൽകാൻ 70,000 സി​ഗ് സോവർ റെെഫിളുകൾ കൂടി; സുപ്രധാന നീക്കവുമായി കേന്ദ്രം

ജമ്മു കശ്മീരിൽ ഭീകരാക്രമണം; മസ്ജിദിൽ നിന്ന് പുറത്തേക്കിറങ്ങി‌യ സൈനികന്റെ സഹോദരനെ വെടിവച്ച് വീഴ്‌ത്തി

ശ്രീന​​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ സൈനികൻ്റെ സഹോദരൻ കൊല്ലപ്പെട്ടു. സർ‌ക്കാർ ഉദ്യോ​ഗസ്ഥനായ അബ്ദുള്ള റസാഖാണ് രജൗരിയിൽ മരിച്ചത്. മസ്ജിദിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഭീകൻ വെടിയുതിർക്കുകയായിരുന്നു. ‌ ...

പാകിസ്താനിൽ ഭീകരാക്രമണം; 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഭീകരരെ വധിച്ചതായി സായുധസേന

പാകിസ്താനിൽ ഭീകരാക്രമണം; 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഭീകരരെ വധിച്ചതായി സായുധസേന

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 ഭീകരരെ വധിച്ചതായും പാകിസ്താൻ സായുധ സേന അറിയിച്ചു. ...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; മൂന്ന് ഹിസ്ബുൾ ഭീകരരെ പിടികൂടി യുപി എടിഎസ്

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; മൂന്ന് ഹിസ്ബുൾ ഭീകരരെ പിടികൂടി യുപി എടിഎസ്

ലക്നൗ: മൂന്ന് ഹിസ്ബുൾ ഭീകരരെ പിടികൂടി ഉത്തർപ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡ്. നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന രണ്ട് പാക് പൗരന്മാരും ജമ്മു സ്വ​ദേശിയുമാണ് യുപി ...

മോസ്‌കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 60 ആയി; ക്രിസ്ത്യാനികളുടെ വലിയ സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്ന് ഐഎസ് ഭീകരർ

മോസ്‌കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 60 ആയി; ക്രിസ്ത്യാനികളുടെ വലിയ സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്ന് ഐഎസ് ഭീകരർ

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ക്രോക്കസ് സിറ്റി ഹാളിൽ ...

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ആക്രമണവുമായി യുക്രെയ്‌ന് യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക്. റഷ്യയുടെ സൈന്യവും ഒരു രാജ്യമെന്ന നിലയിലും റഷ്യയുമായി ...

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്പ്പ്; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്പ്പ്; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശ നടന്ന ഹാളിലുണ്ടായ വെടിവയ്പ്പിൽ 40 മരണം. നൂറിലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. മോസ്‌കോയിലെ ക്രാസ്നോഗോർസ്‌കിന് ...

കാണ്ഡഹാറിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; ലക്ഷ്യം താലിബാനെന്ന് ഐഎസ്

കാണ്ഡഹാറിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; ലക്ഷ്യം താലിബാനെന്ന് ഐഎസ്

കാബൂൾ‌: കാണ്ഡഹാറിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. ന്യൂ കാബൂൾ ...

പാക് സുരക്ഷാ ചെക്ക്പോസ്റ്റിൽ ചാവേർ ആക്രമണം; ഏഴ് സൈനികർ കെല്ലപ്പെട്ടു

പാക് സുരക്ഷാ ചെക്ക്പോസ്റ്റിൽ ചാവേർ ആക്രമണം; ഏഴ് സൈനികർ കെല്ലപ്പെട്ടു

പെഷവാർ: പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ വസീറിസ്ഥാനിലുള്ള ഗോത്രവർഗ ജില്ലയിലെ സുരക്ഷാ ചെക്ക് പോസ്റ്റിലാണ് ഭീകരാക്രമണമുണ്ടായത്. ചാവേർ ആക്രമണമായിരുന്നു ചെക്ക് ...

സമാധാനം ഉണ്ടാകുമെന്ന് കരുതി, പക്ഷേ അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചു; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി

സമാധാനം ഉണ്ടാകുമെന്ന് കരുതി, പക്ഷേ അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചു; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിൽ വന്നതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കർ. രാജ്യത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനം ...

പോലീസ് സ്‌റ്റേഷനുനേരെ ഭീകരാക്രമണം; നാല് തൊഴിലാളികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

പോലീസ് സ്‌റ്റേഷനുനേരെ ഭീകരാക്രമണം; നാല് തൊഴിലാളികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് തൊഴിലാളികളും ഒരു പോലീസുകാരനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ടർബത്തിലുള്ള നാസിറാബാദ് ഏരിയയിലായിരുന്നു ആക്രമണം. ...

ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചു; രാജ്യം ഇന്ന് സുരക്ഷിതത്വം അറിയുന്നു: പ്രധാനമന്ത്രി

ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചു; രാജ്യം ഇന്ന് സുരക്ഷിതത്വം അറിയുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‌റെ നിറവിലാണ് രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. തുടർച്ചയായി പത്താം തവണയായിരുന്നു ...

മുഹറം ആഘോഷിക്കുന്നത് തടയണം; വിദേശികൾക്ക് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതി; പത്ത് ഭീകരർ പാകിസ്താനിൽ പിടിയിൽ

മുഹറം ആഘോഷിക്കുന്നത് തടയണം; വിദേശികൾക്ക് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതി; പത്ത് ഭീകരർ പാകിസ്താനിൽ പിടിയിൽ

ഇസ്ലാമബാദ്: ചൈനീസ് പൗരൻമാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പത്ത് ഭീകരരെ പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണം നടത്തി വിദേശികളെ കൊലപ്പെടുത്താനായിരുന്നു ഇവർ പദ്ധതിയിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ മുഹറം ...

ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അറസ്റ്റിലായ അഞ്ച് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സൈദ് സുഹേൽ, ഉമർ, ജാനിദ്, മുദസിർ, സാഹിദ് എന്നിവരാണ് അറസ്റ്റിലായ അഞ്ച് ...

അതിർത്തിയിൽ നുഴഞ്ഞ്കയറാൻ ശ്രമം; ഭീകരനെ വധിച്ച് സുരക്ഷ സേന

ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു; ഓപ്പറേഷൻ ത്രിനേത്ര തുടരുന്നതായി സൈന്യം

ശ്രീനഗർ:ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ രജൗരിയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രത്യാക്രമണം നടത്തുമെന്ന് സൈന്യം വ്യക്തമാക്കി. ഉഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തു ...

എലത്തൂർ തീവെപ്പ്; ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യമിട്ടത് വൻ  ആക്രമണം

എലത്തൂർ തീവെപ്പ്; ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യമിട്ടത് വൻ ആക്രമണം

തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിൽ ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തം ...

മുംബൈ വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

മുംബൈ വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ഇന്ത്യൻ മൂജാഹിദീനാണ് (ഐഎം)   ഭീഷണിയുയർത്തിയത്. സംഭവത്തെ തുടർന്ന് പോലീസും സുരക്ഷാസേനയും ജാഗ്രതയിലാണ്. ഇർഫാൻ ...

ഭീകരാക്രമണ ഭീഷണി ; താലിബാൻ ഭീകരന്റെ ഈമെയിൽ സന്ദേശം

ഭീകരാക്രമണ ഭീഷണി ; താലിബാൻ ഭീകരന്റെ ഈമെയിൽ സന്ദേശം

മുംബൈ : ഭീകരാക്രമണ ഭീഷണിയുമായി അജ്ഞാത ഭീകരന്റെ ഈമെയിൽ സന്ദേശം. മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വയം താലിബാൻ ഭീകരനെന്ന് പറഞ്ഞ് അജ്ഞാതന്റെ ഈമെയിൽ സന്ദേശം ലഭിച്ചതായി ...

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം. ...

ഇരട്ട ഭീകരാക്രമണം; എൻഐഎ സംഘം രജൗരി സന്ദർശിക്കും

ഇരട്ട ഭീകരാക്രമണം; എൻഐഎ സംഘം രജൗരി സന്ദർശിക്കും

ശ്രീനഗർ: ഇരട്ട ഭീകരാക്രമണങ്ങൾ ഉണ്ടായ രജൗരിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി എൻഐഎ. ചൊവ്വാഴ്ച എൻഐഎ സംഘം സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും എന്നാണ് റിപ്പോർട്ട്. ഭീകരതയെ ഇല്ലാതാക്കാൻ ...

പുതുവർഷത്തിൽ ഭയന്ന് വിറച്ച് അഫ്ഗാൻ; സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

പുതുവർഷത്തിൽ ഭയന്ന് വിറച്ച് അഫ്ഗാൻ; സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. സംഭവത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അഫ്ഗാൻ വിദേശകാര്യ ...

ഭീകരർക്കുള്ള ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നത് ഒരേ വഴിയിലൂടെ; തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കുന്നത് ഈ പണം; പാക് ചാരസംഘടനകളുടെ വിവരങ്ങൾ പുറത്ത്

2022ൽ പാകിസ്താനിൽ നടന്നത് ഭീകരാക്രമണ പരമ്പര; 282 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: 2022ൽ മുൻ വർഷത്തേക്കാൾ കൂടുതൽ ഭീകരാക്രമണങ്ങൾ പാകിസ്താനിൽ നടന്നതായി റിപ്പോർട്ട്. വിവിധ ആക്രമണങ്ങളിലായി പാകിസ്താനിലെ 282 സുരക്ഷാ ഉദ്യോഗസ്ഥർ 2022ൽ കൊല്ലപ്പെട്ടു. ഐഇഡി സ്‌ഫോടനങ്ങൾ, ചാവേർ ...

ഇറാഖിൽ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു: രണ്ട് ഭീകരർ പിടിയിൽ

കശ്മീരിൽ ഭീകരാക്രമണം; ഭീകരരുടെ വെടിയേറ്റ് രണ്ട് പേർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് രണ്ട് പ്രദേശവാസികൾ മരിച്ചു. രജൗരിയിൽ രാവിലെ 6.15നായിരുന്നു സംഭവം. രജൗരി സ്വദേശികളായ ശാലീന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist