Terror Attack - Janam TV
Thursday, July 17 2025

Terror Attack

പോലീസുകാരന് നേരെ വെടിയുതിർത്ത് ഭീകരർ; തലയിൽ പരിക്കേറ്റ പോലീസുകാരന്റെ നില ഗുരുതരം

ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് പരിക്ക്. ഗുരുതരാവസ്ഥയിലായ സുരക്ഷ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ അലി ജാൻ റോഡിലെ ഐവ ബ്രിഡ്ജ് ഏരിയയിൽ പോലീസുകാരൻ ബൈക്കിൽ ...

ആഗോള ഭീകരൻ ഹാഫിസ് സയീദിനെ പാലൂട്ടി വളർത്തിയത് ഇമ്രാൻ ഖാൻ; ഇമ്രാനിറങ്ങിയതോടെ കുരുക്ക് മുറുകുന്നു

ഇസ്ലാമാബാദ് : ആഗോള ഭീകരനും ലഷ്‌കർ ഇ ത്വായ്ബ ഭീകര സംഘടനയടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന് പാക് കോടതി 33 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത് ഞെട്ടലോടെയാണ് ...

അഫ്ഗാനിൽ ഷിയാ വിഭാഗത്തെ ലക്ഷ്യമിട്ട് ഐഎസ് ഭീകരർ; ഇരട്ട സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബാൽക്ക് പ്രവിശ്യയിലെ മസർ- ഇ- ഷാരിഫിലാണ് ഇരട്ട സ്‌ഫോടനങ്ങൾ ഉണ്ടായത്. ഭീകരാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും, 13 പേർക്ക് പരിക്കേൽക്കുകയും ...

മുഖ്യമന്ത്രിയുടെ വസതിയും, ക്ഷേത്രങ്ങളും തകർക്കും; വൻ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ്; അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഡ് : പഞ്ചാബിൽ വൻ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി. ആരാധനലായങ്ങൾ ഉൾപ്പെടെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഭീകര സംഘടനയുടെ കത്ത് പഞ്ചാബിലെ റെയിൽവേ ...

കശ്മീരിൽ ഭീകര വേട്ട നടത്തി സൈന്യം; ആക്രമണം നടത്താനെത്തിയ രണ്ട് ജെയ്‌ഷെ ഭീകരരെ പിടികൂടി

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട നടത്തി സൈന്യം. രണ്ട് ജെയ്‌ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഹൻസിവിയൂര ...

കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം; മൂന്ന് ലഷ്‌കർ ഭീകരരെ വകവരുത്തി; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് ഏറ്റുമുട്ടലുകൾ

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമയിലെ പഹൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ വധിച്ചതായി കശ്മീർ പോലീസ് അറിയിച്ചു. മറ്റ് രണ്ട് ഭീകരർ ...

സുൻജ്‌വാൻ ഏറ്റുമുട്ടൽ ; സൈന്യം വധിച്ചവരിൽ ജെയ്‌ഷെ ചാവേറുകളും; പരാജയപ്പെടുത്തിയത് വൻ ഭീകരാക്രമണ പദ്ധതി

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ച ഭീകരിൽ ചാവേറുകളും. പാകിസ്താനിൽ നിന്നും ചാവേർ ആക്രമണത്തിനായി നുഴഞ്ഞു കയറിയ രണ്ട് പേർ വധിച്ച ഭീകര സംഘത്തിൽ ...

അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണ പരമ്പരകൾ ; മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ സൈനികർ ഉൾപ്പെടെ 18 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ അഫ്ഗാൻ സൈനികർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാൾഖിലെ മസാർ ...

ജിഹാദി സംഘടനയുമായി ബന്ധം: അസമിൽ ആറ് പേർ അറസ്റ്റിൽ, പിടിയിലായത് മദ്രസയിൽ നിന്ന്

ഭോപ്പാൽ: അസമിൽ ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയിനെ തുടർന്ന് ആറ് പേർ അറസ്റ്റിൽ. അൽഖ്വായ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന അൻസാർ അൽ ഇസ്ലാമുമായി ബന്ധമുണ്ടെന്ന് ...

കശ്മീരിൽ ഭീകരാക്രമണം; ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തി ഭീകരർ; പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്താനിലെ ഗോഷ്ബുഗ് ഏരിയയിൽ ഗ്രാമമുഖ്യനായ മൻസൂർ അഹമ്മദ് ബംഗ്രൂവിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസിയെ വെടിവെച്ച് വീഴ്‌ത്തി; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പ്രദേശവാസിയ്ക്ക് നേരെ വെടിയുതിർത്തു. കുൽഗാം ജില്ലയിലെ കർക്രാൻ മേഖലയിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യുപി സർക്കാർ; ഭീകരാക്രമണമെന്ന് വിലയിരുത്തൽ; പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് സർക്കാർ. ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കെമിക്കൽ എഞ്ചിനീയറായ അഹമ്മദ് മുർത്താസ അബ്ബാസി ...

കശ്മീരി പണ്ഡിറ്റിന് നേരെ ഭീകരരുടെ വെടിവെയ്പ്; ഒരാൾക്ക് പരിക്ക്; ആക്രമണം ഷോപ്പിയാനിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ചോട്ടോഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റിന് വെടിയേറ്റു. സോനു കുമാർ ബൽജിയ്ക്കാണ് ...

ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം; പഞ്ചാബ് സ്വദേശികൾക്ക് വെടിയേറ്റു

ശ്രീനഗർ :ജമ്മു കശ്മീരിൽ വീണ്ടും വിവിധ ഭാഷാ തൊഴിലാളികളെ ആക്രമിച്ച് ഭീകരർ. രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തു. പഞ്ചാബിലെ പഠാൻകോട്ട് സ്വദേശികളായ ധീരജ് ദത്ത്, സുരീന്ദർ ...

പാകിസ്താനെ തിരിഞ്ഞുകൊത്തി പാലൂട്ടി വളർത്തിയ ഭീകരർ ; സുരക്ഷാ ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണം. ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. ഖൈബർ പക്തൂംഗ്ക്വ പ്രവിശ്യയിൽ രാവിലെയോടെയായിരുന്നു സംഭവം . ടാങ്ക് ജില്ലയിലെ സുരക്ഷാ ആസ്ഥാനത്തിന് ...

ഭീകരാക്രമണ സാദ്ധ്യതയെന്ന് യുപി പോലീസിന്റെ മുന്നറിയിപ്പ്: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന യുപി പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്. തീവ്രവാദ സംഘടനയായ തെഹ്‌രിക്-ഇ- താലിബാനിൽ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചുവെന്ന് യുപി ...

മണിപ്പൂരിൽ എൻപിപി സ്ഥാനാർത്ഥിയുടെ പിതാവിന് നേരെ ഭീകരാക്രമണം; ഗുരുതര പരിക്ക്

ഇംഫാൽ : മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയുടെ പിതാവിന് നേരെ ഭീകരാക്രമണം. എൻപിപി സ്ഥാനാർത്ഥി എൽ സഞ്‌ജോയുടെ പിതാവ് ഷംജയ് സിംഗിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ...

ജമ്മു കശ്മീരിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരാക്രമണം; പോലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിൽ പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരന് വീരമൃത്യു. സ്‌പെഷ്യൽ പോലീസ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വൈകീട്ടോടെയാണ് ...

ജമ്മു കശ്മീരിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സേനാംഗങ്ങൾക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. അഞ്ച് സേനാംഗങ്ങൾക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ജമ്മു കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബന്ദിപ്പോരയിൽ വിന്യസിച്ച ...

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. 20 കാരനായ പ്രണയരാജൻ കൻഹാറാണ് കൊല്ലപ്പെട്ടത്. കന്തമാൽ ജില്ലയിലെ കൈമുന്ദ ഗ്രാമത്തിലാണ് സംഭവം. ഭീകരർ നടത്തിയ ഐഇഡി ...

ലാഹോറിലെ അനാർക്കലി ബസാറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ലാഹോറിലെ പ്രസിദ്ധമായ അനാർക്കലി ബസാറിലാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ബങ്കറിന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. വാഹനങ്ങളിലായി എത്തിയ ഭീകര സംഘം സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്തനാഗിലായിരുന്നു സംഭവം. സിആർപിഎഫ് ബങ്കറുകൾക്ക് ...

ശ്രീനഗറിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; പോലീസുകാരനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പോലീസുകാരനും പ്രദേശ വാസിയ്ക്കും പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ...

ജെയ്‌ഷെ ഭീകരർ നിരീക്ഷണം നടത്തി ; ആർഎസ്എസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ : ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പാക് ഭീകരർ പ്രദേശത്ത് എത്തി നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആസ്ഥാനത്തെ ...

Page 5 of 7 1 4 5 6 7