Terrorists - Janam TV
Wednesday, July 16 2025

Terrorists

ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ ശബ്ദിച്ചു; ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടുന്നു: ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ

ലണ്ടൻ: ഖലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖലിസ്ഥാൻ ഭീകരരുടെ വേട്ടയാടലുകളിൽ ബ്രിട്ടീഷ് ഭരണകൂടം നടപടികൾ ...

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ഇറ്റാനഗർ: അരുണാചലിൽ രണ്ട് നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. അസം റൈഫിൾസിലെ ഖോൻസ ബറ്റാലിയന്റെയും അരുണാചൽ പ്രദേശ് പോലീസിന്റെയും സംയുക്ത ...

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മൂന്ന് പേരെ തിരഞ്ഞ് എൻഐഎ; വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം

ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരവാദികൾക്കായി രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ഐഎസ്ഐഎസ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുള്ള ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ...

തീവ്രവാദികൾക്ക് പ്രവർത്തിക്കാൻ കാനഡയിൽ ഇടം ഒരുക്കുന്നു; രാഷ്‌ട്രീയ നേട്ടത്തിന് വഴങ്ങിയുള്ള സമീപനം; യുഎസിൽ കാനഡയ്‌ക്കെതിരെ തുറന്നടിച്ച് എസ്.ജയശങ്കർ

‍‍ഡൽഹി: തീവ്രവാദം അനുവദിക്കുന്ന സമീപനമാണ് എക്കാലവും കാനഡയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തീവ്രവാദികൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ഇടം കാനഡ ഒരുക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ...

സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരൻ; ആക്രമണത്തെ ചെറുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഖൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...

കശ്മീരിലെ സമാധാനം തകർക്കാൻ ഭീകരരെ അതിർത്തി കടത്തി വിടുന്ന പഴയ തന്ത്രം പാകിസ്താൻ ആവർത്തിക്കുന്നു; അത് വിജയിക്കാൻ പോകുന്നില്ല: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി, കുപ്‌വാര ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ...

ഭീകരവാദ പ്രവർത്തനം: രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ

ജയ്പൂർ: ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരാണ് ...

പുല്‍വാമയിലെ ഏറ്റുമുട്ടല്‍, ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ വെടിവച്ച് വീഴ്‌ത്തി സൈന്യം

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ സൈന്യം വകവരുത്തി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യം ...

പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.'പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പോലീസും സുരക്ഷാ സേനയും പ്രതിരോധിക്കുകയാണ്.'- കശ്മീര്‍ ...

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ശക്തം; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പോലീസ്

മൊഹാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് ...

പൂഞ്ചിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പൂഞ്ച് മേഖലയിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും രാഷ്ട്രീയ റൈഫിൾസും ജമ്മു ...

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; നുഴഞ്ഞുകയറ്റ ശ്രമം ഇല്ലാതാക്കി ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ സൂറൻകോട്ട് പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷൻ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂറൻകോട്ടിലെ ...

നുഴഞ്ഞുകയറാൻ ശ്രമം; നാല് പാക് ഭീകരരെ വകവരുത്തി സൈന്യം

കുപ്‌വാര: പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ മച്ഛൽ സെക്ടറിലുള്ള കല വനമേഖല വഴിയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നാല് ഭീകരരെയും ...

നുഴഞ്ഞുകയറ്റ ശ്രമം; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ അതിർത്തിയിൽ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. രാത്രി ആംരഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ...

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് രണ്ട് ലഷ്‌കർ ഭീകരർ; തിരച്ചിൽ ഊർജ്ജിതം

ശ്രീനഗർ: പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ട് ലഷ്‌കർ ഭീകരർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് ഇവർ തന്ത്രപരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം കശ്മീരിലെ ഒരു ...

ഭീകരരെ പട്ടികപ്പെടുത്തുന്നതിൽ രാഷ്‌ട്രീയം കാണുന്നത് നിർത്തണം; ഇത് ചൈനയ്‌ക്കുള്ള സന്ദേശമെന്ന് ക്വാഡ് രാജ്യങ്ങൾ

ന്യൂഡൽഹി: ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഭീകരരെ പട്ടികപ്പെടുത്തുന്നതിനെ ...

ഡൽഹിയിൽ പിടിയിലായ ഭീകരർക്ക് കലാപങ്ങളിൽ പങ്കെന്ന് പോലീസ്; ഒരാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തൽ

ഡൽഹി: ജഹാംഗീർപുരി പ്രദേശത്ത് നിന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് ഭീകരർക്ക് 2022 ജൂലൈയിൽ നടന്ന കലാപത്തിൽ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളിൽ ...

ഭീകരർക്ക് സൈനിക പരിശീലനം, ഇതിനായി പ്രത്യേക ഫണ്ടുകളും, തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്താനെ വലിച്ചൊട്ടിച്ച് എസ് ജയ്ശങ്കർ

ന്യൂഡൽഹി - തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ദിവസവും ഇന്ത്യൻ അതിർത്തിയിലേക്ക് ഭീകരരെ പരിശീലിപ്പിച്ച് അയയ്ക്കുകയാണ് പാകിസ്താൻ ...

പാകിസ്താനിൽ പോലീസ് സ്‌റ്റേഷനും പിടിച്ചടക്കി ഭീകരർ; വെടിവെപ്പിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷനിലാണ് ഭീകരർ ആക്രമണം നടത്തിയത്. പുലർച്ചെ ...

കശ്മീരിൽ ഒളിഞ്ഞിരുന്ന് ഇന്ത്യൻ യുവതയെ തീവ്രവാദികളാക്കി മാറ്റുന്നു; പാക് ലഷ്‌കർ ഭീകരരുടെ തലയ്‌ക്ക് വിലയിട്ട് എൻഐഎ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒളിവിൽ കഴിയുന്ന ഭീകരരുടെ തലയ്ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി. ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സജീവപ്രവർത്തകരെയാണ് എൻഐഎ തേടുന്നത്. ...

മംഗളൂരു സ്‌ഫോടനക്കേസ്; ഗൂഢാലോചന നടന്നത് കൊച്ചിയിലും മധുരയിലും വച്ച്; പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി

മംഗളൂരു : മംഗളൂരു സ്‌ഫോടനക്കേസ് പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കൊച്ചിയിലും തമിഴ്‌നാട്ടിലെ മധുരയിലും വെച്ചാണ് ആസൂത്രണം നടന്നത്. കർണാടക ...

കശ്മീരിലെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വധഭീഷണിയുമായി തുർക്കിയിലെ ഭീകര സംഘടനകളും; ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടു; അന്വേഷണം ശക്തമാക്കി പോലീസ്

ന്യൂഡൽഹി : കശ്മീരിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി ഉയർത്തുന്നതിന് പിന്നിൽ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തുർക്കിയിൽ നിന്ന് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വായ്ബ ...

കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും വെടിവെപ്പ്; രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും സാധാരണക്കാർക്ക് നേരെ വെടിവെപ്പ്. രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. രാഖി മൊമിനിലെ ...

ലഷ്‌കറിന്റെ ഹൈബ്രിഡ് ഭീകരരായ റിസ്‌വാൻ, ജമീൽ എന്നിവർ അറസ്റ്റിൽ; പിടിയിലായത് ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ. മേഖലയിലെ പ്രദേശവാസികളെ വധിക്കാൻ ദൗത്യപ്പെടുത്തിയ രണ്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരരാണ് കശ്മീർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് സോപോറിലെ ...

Page 4 of 9 1 3 4 5 9