23 വർഷം മുട്ടയിടുന്ന താറാവ്; 68 തവണ പ്രസവിക്കുന്ന മുയൽ; 67.5 വർഷം കൊണ്ട് 3,035 കിലോ വരെ വളരുന്ന ആട്: കേരളാ മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വാക്കുപിഴകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

23 വർഷം മുട്ടയിടുന്ന താറാവ്; 68 തവണ പ്രസവിക്കുന്ന മുയൽ; 67.5 വർഷം കൊണ്ട് 3,035 കിലോ വരെ വളരുന്ന ആട്: കേരളാ മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വാക്കുപിഴകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 03:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അബന്ധങ്ങൾ മാത്രം. സാമാന്യബുദ്ധിയെ വെല്ലുന്ന തരത്തിലുള്ള അബന്ധങ്ങളാണ് പുസ്തകത്തിൽ മുഴുവൻ കുത്തി നിറച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ കർഷകർക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് വസ്തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങൾ എഴുതി പ്രസിദ്ധീകരിച്ചത്.

67.5 വർഷം കൊണ്ട് ആട് 3,035 കിലോ വളരുമെന്നതാണ് ആദ്യത്തെ അബദ്ധം. എന്നാൽ തുടരെ അക്ഷരതെറ്റുകളും അബദ്ധങ്ങളും മാത്രം. ആട് 3,035 കിലോ ആയി വളരുന്നതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലും നൽകണമെന്നും പുസ്തകത്തിൽ പറയുന്നു. ഇത് വായിച്ചവർ എന്താണ് സംഭവിച്ചത് എന്നറിയാതെ കണ്ണ് തള്ളിയത് മാത്രം മെച്ചം. അല്ലാതെ ഈ പുസ്തകത്തിൽ നിന്നും യാതൊന്നും മനസിലാക്കാൻ പാവം കർഷകർക്ക് സാധിക്കില്ല. ഒരു ആടിന് ശരാശരി 15-20 വർഷമാണ് പരമാവധി ആയുസ്. എന്നാൽ കുടപ്പനകുന്നിലെ കർഷകരുടെ ആടുകൾ പതിറ്റാണ്ടുകൾ ജീവിക്കുമെന്നാണ് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ നിഗമനം.

10-15 വർഷം മാത്രം ആയുസുള്ള താറാവ് 23 വർഷം മുട്ടയിടുമെന്നും ആറോ എട്ടോ തവണ മാത്രം പ്രസവിക്കുന്ന മുയൽ 68 തവണ പ്രസവിക്കുമെന്നൊക്കെ കൈപുസ്തകത്തിൽ പറയുന്നു. കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടർക്കി എന്നിവയുടെ വളർത്തൽ, ആഹാരക്രമം, പ്രത്യുൽപ്പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. പുസ്തകത്തിന്റെ 30,000 കോപ്പികൾ ഇതിനോടകം അച്ചടിച്ചു. കൊച്ചി കാക്കനാട്ടുള്ള സ്ഥാപനത്തിലാണ് പ്രിന്റിംഗ് നടത്തിയത്. പ്രിന്റിംഗ് സ്ഥാപനത്തിലുള്ളവരും ഇത് ശ്രദ്ധിച്ചില്ലെന്നത് മറ്റൊരു അബദ്ധം. അച്ചടിച്ച കോപ്പികൾ കുടപ്പനക്കുന്നിലെത്തിച്ചാണ് പരിശീലന കേന്ദ്രങ്ങളിലേക്കും മൃഗാശുപത്രികളിലേക്കും വിതരണം ചെയ്യുന്നത്.

മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറാണ് പുസ്തകത്തിന്റെ ഉള്ളടക്കവും എഡിറ്റിംഗും ചെയ്യുന്നത്. മലയാളം അറിയാത്ത ഡിസൈനറെ കൂട്ടുപിടിച്ച് ലക്ഷങ്ങൾ ചിലവഴിച്ച് തെറ്റും അബദ്ധവും നിറഞ്ഞ കൈപ്പുസ്തകം പുറത്തിറക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: Thiruvananthapuramgoat
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies