പിഎഫ്ഐ ഭീകരൻ സവാദ്, കാസർകോട് ഭൂമി വാങ്ങാൻ നീക്കം നടത്തി; ഫണ്ട് എത്തിയത് വിദേശത്ത് നിന്നും; ഫോറൻസിക് പരിശോധനയിൽ എൻഐഎക്ക് നിർണ്ണായക വിവരങ്ങൾ
കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ പ്രതിയായ പിഎഫ്ഐ ഭീകരൻ സവാദ് ഉൾപ്പെടെയുള്ള കൊടും കുറ്റവാളികൾക്കായെത്തിയ വിദേശ ഫണ്ടുകളിലും എൻഐഎ അന്വേഷണം. പ്രതികളെ സംരക്ഷിക്കുന്നതിനായി ഭീകരവാദ ...
























