Tihar Jail - Janam TV
Friday, November 7 2025

Tihar Jail

മൂക്കിന് ശസ്ത്രക്രിയ; ഛോട്ടാ രാജൻ ആശുപത്രിയിൽ

ന്യൂഡൽഹി: അധോലോക ഡോൺ ഛോട്ടാ രാജന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ ഡൽഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്. സൈനസ് ...

കെജ്‌രിവാളിന്റെ പിറന്നാൾ; കേക്ക് മുറിച്ച് ഫോട്ടോയ്‌ക്ക് നൽകി, തിഹാർ ജയിലിന് പുറത്ത് ആപ്പിന്റെ ആഘോഷം

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ തിഹാർ ജയിലിന് പുറത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനമാഘോഷിച്ച് പാർട്ടി പ്രവർത്തകർ. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ...

തിഹാറിലെ രാത്രികൾ അവസാനിക്കുന്നില്ല; കെജ്‌രിവാളിന്റെയും കവിതയുടേയും കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും തെലങ്കാന എംഎൽസി കെ. കവിതയുടേയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ആംആദ്മി പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാളും ഭാരത് ...

രണ്ട് പോര അഞ്ച് വേണം, ജയിലിലെ കൂടിക്കാഴ്ചകളുടെ എണ്ണം കൂട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി തള്ളി കോടതി

ന്യൂഡൽഹി: അഭിഭാഷകരുമായി ചർച്ച നടത്താനുള്ള പ്രതിദിന കൂടിക്കാഴ്ചകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി തള്ളി റോസ് അവന്യൂസ് കോടതി. നിയമപരമായ ...

ജയിലിൽ കിടന്ന് കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി; നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

ന്യൂഡൽഹി:ജയിലിൽ കിടന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി. മാർച്ച് 21ന് ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞുവെന്നാണ് ...

ഒരു തിഹാർ ഡേ ഇങ്ങനെ..; 6.30ന് എഴുന്നേൽക്കണം, ബ്രേക്ക്ഫാസ്റ്റ് 6.40ന്; ഉച്ചയ്‌ക്ക് ചപ്പാത്തിയോ ചോറോ.. 

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലിരിക്കെ തിഹാർ ജയിലിൽ കിടക്കേണ്ടി വന്ന ആദ്യ രാഷ്ട്രീയ നേതാവായിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയെ ...

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയയെ തിഹാര്‍ ജയിലില്‍ അടിച്ചു കൊന്നു ; കമ്പി വടിയ്‌ക്ക് അടിച്ചത് എതിര്‍സംഘം

ന്യൂഡൽഹി ; കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു . ഡൽഹി രോഹിണി കോടതിയിൽ നടന്ന വെടിവയ്പ്പിലെ പ്രതിയായ തില്ലു താജ്പുരിയയെ ജയിലിൽ വെച്ച് ...

ജയിലിൽ ചെസ്സ് കളിയും പുസ്തകം വായനയും; അഫ്താബ് കൗശലക്കാരൻ, അനുസരണയുള്ള കുട്ടിയായി അഭിനയമെന്നും ജയിൽ അധികൃതർ

ന്യൂഡൽഹി : ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിൽ തിഹാർ  ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അഫ്താബ് സമയം ചെലവഴിക്കുന്നത് വായനയിലൂടെ. ഇംഗ്ലീഷ് നോവലാണ് ഇയാൾ വായിക്കാനായി ചോദിച്ചത്. തുടർന്ന് ...

തിഹാർ ജയിലിനുള്ളിൽ ആംആദ്മി മസാജ് സെന്റർ തുറന്നു; റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റാക്കിയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ മനംമടുത്ത ജനങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാൻ കാത്തിരിക്കുകയാണെന്ന് ജെ.പി നദ്ദ. വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വാസിപൂർ ...

ജയിലിലെ വിവിഐപി പരിഗണന; സത്യേന്ദർ ജയിന് കിടക്ക വിരിച്ച് നൽകാനും വസ്ത്രങ്ങൾ അലക്കി നൽകാനും വരെ പത്തോളം സേവകർ; പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദർ ജയിനിന് സൗകര്യങ്ങളൊരുക്കി നൽകാൻ പത്തോളം സേവകർ. സത്യേന്ദർ ജയിൻ കിടക്കുന്ന സെല്ലിലെ തറ തുടയ്ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും ...

മന്ത്രിയുടെ ഭാരം എട്ട് കിലോ കൂടി; ജയിലിൽ ഭക്ഷണം കിട്ടാതെ 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയിനിന്റെ വാദം തള്ളി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും സത്യേന്ദ്ര ജെയിൻ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജയിലിനുള്ളിൽ ...

”ജയിലിൽ കിടന്ന് ഞാൻ 28 കിലോ കുറഞ്ഞു; അജ്മൽ കസബിന് പോലും നീതിപൂർവ്വമായ വിചാരണ നടത്താൻ സാധിച്ചിരുന്നു”; തീഹാർ ജയിലിൽ താൻ അനുഭവിക്കുന്നത് കൊടും ദുരിതങ്ങളാണെന്ന് സത്യേന്ദ്ര ജെയിൻ

ന്യൂഡൽഹി : ജയിലിൽ കിടന്ന് താൻ 28 കിലോ ഭാരം കുറഞ്ഞുവെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജെയിൻ. ഭക്ഷണമോ മെഡിക്കൽ സൗകര്യങ്ങളോ തനിക്ക് ലഭിക്കുന്നില്ല. ...

എഎപി പറഞ്ഞതുപോലെ ഫിസിയോതെറാപ്പിസ്റ്റ് അല്ല! മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി; തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് ലഭ്യമാക്കിയ ‘ഫിസിയോതെറാപ്പിയിൽ’  വെളിപ്പെടുത്തലുമായി ബിജെപി

ന്യൂഡൽഹി: തിഹാർ ജയിലിൽ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന് മസാജ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി. വൈറൽ വീഡിയോയിൽ കാണുന്നത് പ്രകാരം സത്യേന്ദ്ര ...

തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ...

ആം ആദ്മി പാർട്ടി മന്ത്രിക്ക് ജയിലിൽ വി ഐ പി പരിഗണന; തിഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ- Tihar Jail Official suspended over undue VIP treatment for jailed AAP minister

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിനിന് ജയിലിൽ വി ഐ പി പരിഗണന നൽകിയ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. തിഹാർ ജയിൽ സൂപ്രണ്ട് അജിത് ...

ബോഡി മസാജും വീട്ടിലെ ഭക്ഷണവും ഭാര്യയുടെ പരിചരണവും; സത്യേന്ദ്ര ജയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണനയെന്ന് ഇഡി കോടതിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ 

ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിചാരണ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സത്യേന്ദർ ...