യുപിയിലെ കലാപകാരികളുടെ വീടുകൾ പൊളിക്കുന്നതിലുള്ള പ്രതികാരം; ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാൻകനീർ സ്വദേശികളായ അക്ബർ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ കലാപകാരികളുടെ വീടുകൾ യോഗി ...