മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...