തുർക്കിയിലെ ബോംബ് ഫാക്ടറിയിൽ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു; അട്ടിമറി തള്ളി സർക്കാർ; യുദ്ധക്കളം പോലെയാണെന്ന് ദൃക്‌സാക്ഷികൾ
ഇസ്താംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌ഫോടകവസ്തു പ്ലാൻ്റിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും സ്ഫോടന സ്ഥലത്തിന്റെ സമീപത്ത് പോകാൻ ...