turkey - Janam TV

turkey

തുർക്കി ഭൂകമ്പം ; ഗ്രാമങ്ങൾ രണ്ടായി വിഭജിച്ചു

തുർക്കി ഭൂകമ്പം ; ഗ്രാമങ്ങൾ രണ്ടായി വിഭജിച്ചു

അങ്കാറ : തുർക്കിയിലെ തുടർ ഭൂചലനങ്ങളെ തുടർന്ന് ഗ്രാമങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടർന്ന് ഹതായിലെ ടർക്കിഷ് ഗ്രാമമായ ഡെമിർകോപ്രു ...

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തിൽ ...

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ...

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്താംബൂൾ : തുർക്കി- സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 45,000 കടന്നു. ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ...

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തുർക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട ...

തുർക്കി ; രക്ഷാ പ്രവർത്തനത്തിന് ശേഷം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക്

തുർക്കി ; രക്ഷാ പ്രവർത്തനത്തിന് ശേഷം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക്

ന്യൂഡൽഹി : പത്ത് ദിവസത്തെ തുർക്കി രക്ഷാ പ്രവർത്തനത്തിന് ശേഷം എൻഡിആർഎഫ് സംഘത്തോടൊപ്പം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക് തിരിച്ചു. ദുരന്തഭൂമിയിലെ സജീവ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ ഡോഗ് ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 41,000 കടന്നു. 1,20,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ...

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

നാടും വീടും വിട്ട് അതിർത്തിയിലും മറ്റ് സംസ്ഥാനങ്ങളിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും സേവനം അനുഷ്ടിക്കുന്നവരാണ് നമ്മുടെ സൈനികർ. വീട്ടിലെ പ്രധാന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ മിക്കപ്പോഴും സാധിക്കാറില്ല. ...

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വാഷിംങ്ടൺ: വടക്ക് പടിഞ്ഞാറൻ സിറിയയിലെ അതിർത്തി തുറന്ന് നൽകുമെന്ന് സിറിയൻ പ്രസി‍ഡന്റ് ബാഷർ അൽ അസദ് അറിയിച്ചതായി യു എൻ മേധാവി അന്റോണിയോ ഗുട്ടെറസ്. വടക്ക് പടിഞ്ഞാറൻ ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 37000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

തുർക്കി- സിറിയ ഭൂകമ്പം; മരണം 37000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും രക്ഷാദൗത്യ സംഘങ്ങളുടെ നേതൃത്വത്തിൽ ...

തുർക്കി-സിറിയ ഭൂകമ്പം: മരണ സംഖ്യ 35,000 കഴിഞ്ഞു

തുർക്കി-സിറിയ ഭൂകമ്പം: മരണ സംഖ്യ 35,000 കഴിഞ്ഞു

അങ്കാര: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 35,000 കവിഞ്ഞു. 31,643 പേർ തുർക്കിയിലും 3,581 പേർ സിറിയയിലുമാണ് മരിച്ചത്. തുർക്കിയിലെ 10 പ്രവിശ്യകളിൽ ഭൂകമ്പം നാശംവിതച്ചിരുന്നു. മരണസംഖ്യ ...

ദുരന്ത ഭൂമിയിലേക്ക് സഹായങ്ങൾ നൽകിയതിന് നന്ദി; ഇന്ത്യയോട് തുർക്കി അംബാസഡർ ഫിറാറ്റ് സുനാൽ

ദുരന്ത ഭൂമിയിലേക്ക് സഹായങ്ങൾ നൽകിയതിന് നന്ദി; ഇന്ത്യയോട് തുർക്കി അംബാസഡർ ഫിറാറ്റ് സുനാൽ

ന്യൂഡൽഹി: ദുരന്ത ഭൂമിയിലേക്ക് സഹായങ്ങൾ നൽകിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച് തുർക്കി അംബാസഡർ ഫിറാറ്റ് സുനാൽ. ഇന്ത്യൻ ജനതയുടെ വിലമതിക്കാനാകാത്ത സ്നേഹത്തിന് സമൂഹമാദ്ധ്യമത്തിലൂടെയാണ് തുർക്കി അംബാസഡർ നന്ദി ...

ദുരന്ത ഭൂമിയിൽ 160 മണിക്കൂറുകൾക്ക് ശേഷവും ജീവന്റെ തുടിപ്പ്; ജീവനോടെ പുറത്ത് വരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

ദുരന്ത ഭൂമിയിൽ 160 മണിക്കൂറുകൾക്ക് ശേഷവും ജീവന്റെ തുടിപ്പ്; ജീവനോടെ പുറത്ത് വരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

അങ്കാര: തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിൽ നിന്നും 160 മണിക്കൂറുകൾക്ക് ശേഷം ഒരാളെ ജീവനോടെ പുറത്തെടുത്ത് രക്ഷാപ്രവർത്തകർ. നാല് മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 35-കാരനെ ജീവിതത്തിലേക്ക് ...

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

അങ്കാറ: ദുരന്ത ഭൂമിയിൽ നിന്നും ആറ് വയസുകാരിയുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ എൻഡിആർഎഫ് സംഘം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന റോമിയോയും ജൂലിയുമായിരുന്നു കുട്ടിയെ കണ്ടെത്താൻ ...

94 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കിടന്നു; സ്വന്തം മൂത്രം കുടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് 17-കാരൻ

94 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കിടന്നു; സ്വന്തം മൂത്രം കുടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് 17-കാരൻ

അങ്കാറ: തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ലോകം.. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ട ആയിരക്കണക്കിന് മൃതദേഹങ്ങൾക്കിടയിൽ ചില ജീവന്റെ തുടിപ്പുകളും അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇക്കൂട്ടത്തിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഇസ്താംബുൾ: സിറിയ-തുർക്കി ഭൂകമ്പ ദുരിതത്തിൽ മരണസംഖ്യ 24,000 കടന്നു. പരിക്കേറ്റവരുടഎണ്ണം 80,000 കടന്നു.  45 രാജ്യങ്ങളിൽ നിന്നുളള ദൗത്യസംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിശൈത്യവും തകർന്ന ...

ആറ് വയസ്സുകാരിയ്‌ക്ക് പുതുജന്മം നൽകി റോമിയോയും ജൂലിയും; ദേശീയ ദുരന്ത നിവാരണ സേന തുർക്കിയിൽ സജീവം

ആറ് വയസ്സുകാരിയ്‌ക്ക് പുതുജന്മം നൽകി റോമിയോയും ജൂലിയും; ദേശീയ ദുരന്ത നിവാരണ സേന തുർക്കിയിൽ സജീവം

അങ്കാര : തുർക്കിയിലെ ദുരന്തഭൂമിയിൽ നിന്ന് ഒരു ആശ്വാസ വാർത്തയേകി റോമിയോയും ജൂലിയും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ റോമിയോയും ജൂലിയുമാണ് ആറ് ...

സഹായവുമായി ലോകബാങ്ക്; തുർക്കിക്കും സിറിയയ്‌ക്കും 1.78 ബില്യൺ ഡോളർ നൽകും

സഹായവുമായി ലോകബാങ്ക്; തുർക്കിക്കും സിറിയയ്‌ക്കും 1.78 ബില്യൺ ഡോളർ നൽകും

വാഷിംഗ്ടൺ : തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങൾക്കും സഹായവുമായി ലോകബാങ്ക്. രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ശ്രമങ്ങൾക്കുമായി 1.78 ബില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് നൽകുകദുരന്താനന്തര പുനർ നിർമ്മാണത്തിനായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ...

മരണം 21,000 കടന്നു; രക്ഷാ പ്രവർത്തനം തുടരുന്നു; തടസ്സമായി അതിശൈത്യം

മരണം 21,000 കടന്നു; രക്ഷാ പ്രവർത്തനം തുടരുന്നു; തടസ്സമായി അതിശൈത്യം

ഡമാസ്‌കസ്: തുർക്കിയിലും സിറിയലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 21,000 കടന്നു. 75000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേ സമയം ഐക്യരാഷ്ട്ര സഭയുടെ ആദ്യ രക്ഷാദൗത്യ സംഘം ദുരിതബാധിത മേഖലയിൽ ...

‘ഹൃദയം തൊട്ട് ഭാരതം’; ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്നേഹാലിംഗനം ചെയ്യുന്ന ടർക്കിഷ് യുവതി

‘ഹൃദയം തൊട്ട് ഭാരതം’; ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്നേഹാലിംഗനം ചെയ്യുന്ന ടർക്കിഷ് യുവതി

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് തുർക്കിയിലും സിറിയയിലും സംഭവിച്ചത്. എന്തു ചെയ്യണമെന്നറിയാതെ പതറി നിറന്ന തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി ആദ്യമെത്തിയ ലോകരാജ്യങ്ങളിൽ ഒന്നാണ് ...

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ജനങ്ങൾക്ക് പിന്തുണ നൽകാൻ ഭാരതം തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് റെസ്‌ക്യൂ ടീമുകളും ഡോഗ് ...

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

ഇസ്താംബൂൾ: തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. ...

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഇസ്താംബുൾ: ഭൂകമ്പത്തിൽ തുർക്കിയിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ബിസിനസ് ആവശ്യത്തിനായി ബെംഗളുരൂ സ്വദേശിയെയാണ് കാണാതായത്. ഭൂകമ്പ ബാധിത മേഖലയിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ ...

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി

ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന സിറിയയ്ക്ക് ആറ് ടൺ അവശ്യവസ്തുക്കൾ കൈമാറി ഇന്ത്യ. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് എത്തിച്ച് നൽകിയത്. സി-130ജെ മിലിട്ടറി ട്രാൻസ്‌പോർട്ട് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist