turkey - Janam TV

turkey

ഭീകരവാദ പ്രവർത്തനങ്ങൾ തടയാനായില്ല; പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരും; പട്ടികയിൽ ഇടം പിടിച്ച് തുർക്കിയും

പാകിസ്താനികളെ കൊണ്ട് പൊറുതിമുട്ടി; കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചു, പാക് പൗരന്മാർക്കുളള റസിഡൻസി പെർമിറ്റ് നിർത്താൻ തുർക്കി

ഇസ്താംബൂളിൽ നാല് നേപ്പാളി പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാകിസ്താനികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലപാട് കർശനമാക്കി തുർക്കി. അവിടെ നിന്നുള്ള പൗരന്മാർക്കുള്ള വിസ നയം കർശനമാക്കാൻ തുർക്കി ...

എർദോഗാന്റെ ആയുധം മതമൗലികവാദം ; തുർക്കി ലോകത്തിന് ഭീഷണിയാകും : മുന്നറിയിപ്പുമായി ഇസ്രയേൽ

ഹവ്വ ഞങ്ങളുടെ അമ്മ , ആദം ഞങ്ങളുടെ പ്രവാചകൻ കുറ്റപ്പെടുത്തിയാൽ നാവ് മുറിക്കും ; ഗായികയെ ഭീഷണിപ്പെടുത്തി തുർക്കി പ്രസിഡന്റ് എർദോഗൻ

ഇസ്താംബുൾ : ആദമിനെയും ഹവ്വയെയും അപകീർത്തിപ്പെടുത്തിയാൽ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗൻ . ഇതിഹാസ ഗായകൻ സെസെൻ അക്‌സുവിനെതിരെയാണ് എർദോഗന്റെ ഭീഷണി. “നമ്മുടെ ...

എർദോഗാന്റെ ആയുധം മതമൗലികവാദം ; തുർക്കി ലോകത്തിന് ഭീഷണിയാകും : മുന്നറിയിപ്പുമായി ഇസ്രയേൽ

എർദോഗാന്റെ മതഭീകര നയം ; ആഭ്യന്തരവിദേശകാര്യ ബന്ധങ്ങളിൽ തുർക്കി പ്രതിസന്ധിയിൽ

നികോസിയ: ഏകാധിപത്യ ഭരണം നടത്തുന്ന തുർക്കി പ്രസിഡന്റിന്റെ നയം ആഭ്യന്തര, വിദേശകാര്യ മേഖലയിൽ രാജ്യത്തെ പിന്നോട്ടടിക്കുന്നതായി ആക്ഷേപം. തയ്യിപ്പ് എർദ്ദോഗൻ അധികാരത്തിലേറിയ ശേഷം കടുത്ത ഇസ്ലാമിക ഭീകരവാദമാണ് ...

അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്

അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്

ഏതൻസ്: അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം തടയാൻ 40 കിലോമീറ്റർ വേലി തീർത്ത് ഗ്രീസ്. താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം വർധിച്ച ...

അഫ്ഗാനിലെ സുരക്ഷയിൽ കനത്ത ആശങ്ക; വിദേശരാജ്യങ്ങളുടെ എംബസികൾ അടയ്‌ക്കുന്നു

അഫ്ഗാനിലെ സുരക്ഷയിൽ കനത്ത ആശങ്ക; വിദേശരാജ്യങ്ങളുടെ എംബസികൾ അടയ്‌ക്കുന്നു

കാബൂൾ: അഫ്ഗാൻ ഭരണം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. താലിബാൻ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങൾ ആശങ്ക രേഖപ്പെടു ത്തിയത്. എംബസികൾ വിദേശരാജ്യങ്ങൾ അടിയന്തിരമായി അടയ്ക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ...

തുർക്കി നിയമങ്ങൾക്കെതിരെ സ്ത്രീകൾ രംഗത്ത്; ലിംഗപരമായ വിവേചനത്തിനെതിരെ പ്രതിഷേധം

തുർക്കി നിയമങ്ങൾക്കെതിരെ സ്ത്രീകൾ രംഗത്ത്; ലിംഗപരമായ വിവേചനത്തിനെതിരെ പ്രതിഷേധം

ഇസ്താൻബുൾ: തുർക്കിയിലെ കടുത്ത ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്ത്. പുരുഷന്മാർ നിസ്സാര വിഷയങ്ങളിൽ പോലും സ്ത്രീകളെ കൊല്ലുന്നതി നെതിരെയാണ് വ്യാപക പ്രതിഷേധം. ഭരണകൂടം നടപടി എടുക്കാത്തതിനെതിരെ മനുഷ്യാവകാശ ...

തുര്‍ക്കിയില്‍ മിന്നല്‍ പ്രളയം, 6 മരണം; വ്യാപക നാശനഷ്ടം

തുര്‍ക്കിയില്‍ മിന്നല്‍ പ്രളയം, 6 മരണം; വ്യാപക നാശനഷ്ടം

അംഗാര: തുര്‍ക്കിയിലെ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ഇന്നലെയുണ്ടായ പ്രളയത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 10 പേരെ കാണാതായതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ കരിങ്കടല്‍ ...

തുർക്കിയിൽ മതമൗലിക വാദം ശക്തമാകുന്നു ; സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

തുർക്കിയിൽ മതമൗലിക വാദം ശക്തമാകുന്നു ; സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ഇസ്താന്‍ബുള്‍: തുര്‍ക്കിയില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടു ത്താനൊരുങ്ങി ഭരണകൂടം. തുര്‍ക്കി പാര്‍ലമെന്റാണ് സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടത്തിന് നല്‍കിയത്. നിലവിലെ ഭരണകൂടത്തിനെതിരായ വികാരം ഉയരുന്ന പശ്ചാത്തലത്തിലാണ് ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist