“യുഎസിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു” ; ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് സെലൻസ്കിയുടെ വീഡിയോ സന്ദേശം
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. അമേരിക്കയുടെ പിന്തുണയ്ക്കും സഹായത്തിനും നന്ദിയെന്നാണ് സെലൻസ്കി സന്ദേശത്തിൽ പറയുന്നത്. ...