UNSC-india - Janam TV

UNSC-india

യുക്രെയ്ൻ-റഷ്യ സംഘർഷം എത്രയും പെട്ടന്ന് നിർത്തണം; സപറോഷിയ ആണവ നിലയത്തിന്റെ സുരക്ഷയിൽ ആശങ്ക;ചൈനയുടെ അതിർത്തി അധിനിവേശങ്ങൾക്കെതിരെ പരോക്ഷ പരാമർശവുമായി ഇന്ത്യ

ന്യൂയോർക്ക്: റഷ്യാ-യുക്രെയ്ൻ യുദ്ധം നീളുന്നതിലും ആണവ നിലയങ്ങളുടെ സുരക്ഷയിലും ആശങ്ക തുറന്നു പറഞ്ഞ് ഇന്ത്യ. റഷ്യയുടെ ഷെല്ലിംഗിനൊപ്പം ചൈനയുടെ അധിനിവേശ സ്വഭാവത്തേയും പരോക്ഷമായി വിമർശിച്ചാണ് ഇന്ത്യ വിഷയം ...

അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഭീകരനാക്കാൻ പാകിസ്താൻ ശ്രമം; യുഎൻ സമ്മേളനത്തിൽ പൊളിച്ചടുക്കി ഇന്ത്യ

ന്യൂയോർക്ക്: അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയിലേയ്ക്ക് ഉൾപ്പെടുത്താൻ പാകിസ്താന്റെ ഗൂഢനീക്കം. എന്നാൽ മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ പാകിസ്താന്റെ നീക്കം ഇന്ത്യ ...

 രാസായുധങ്ങൾക്കെതിരെ ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിൽ ഇന്ത്യ; നൽകിയത് നിർണ്ണായക മുന്നറിയിപ്പ്  

ന്യൂയോർക്ക്: ആഗോളതലത്തിൽ യുദ്ധങ്ങൾ പുതിയ രൂപങ്ങൾ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്ട്രങ്ങളടക്കം രാസായുധ നിരോധന ...

അനധികൃത ആയുധ-മനുഷ്യക്കടത്ത്: സുരക്ഷാ കൗൺസിൽ യോഗത്തിൽ ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ

ന്യൂയോർക്ക്: അന്താരാഷ്ട്രതലത്തിൽ നടക്കുന്ന അനധികൃത ആയുധ-മനുഷ്യക്കടത്തിന് തടയിടണമെന്ന ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലാണ് ഭീകരന്മാർക്ക് സഹായമാകുന്ന അതിഗുരുതരമായ ആയുധക്കടത്തുകളും മനുഷ്യക്കടത്തും അവസാനിപ്പിക്കണെന്ന ...

ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരത മാത്രം: ഐക്യരാഷ്‌ട്ര രക്ഷാകൗൺസിലിൽ തുറന്നടിച്ച് ഇന്ത്യ

ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്ട്രരക്ഷാ സമിതിയോഗത്തിലാണ് ഇന്ത്യ ഭീകരതയ്‌ക്കെതിരെ ലോകം ശക്തമായ നടപടി സ്വീകരിക്ക ണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. സുരക്ഷാ സമിതിയിലെ സ്ഥിരം ...

അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാക്കരുത്; ഒരു രാജ്യത്തേയും ആക്രമിക്കാൻ അതിർത്തി ഉപയോഗിക്കരുത്: ശക്തമായ മുന്നറിയിപ്പുമായി സുരക്ഷാ സമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: അഫ്ഗാനിസ്താനെ സംബന്ധിച്ച് അസന്നിഗ്ദ്ധമായ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. അഫ്ഗാൻ മണ്ണ് ഭീകരരുടെ സുരക്ഷാ ...

ഐക്യരാഷ്‌ട്ര രക്ഷാസമിതി യോഗം; അദ്ധ്യക്ഷം വഹിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ന്യൂയോർക്കിൽ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിൽ ഇന്നുമുതൽ വിദേശകാര്യ സെക്രട്ടറി അദ്ധ്യക്ഷം വഹിക്കും.  ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ല സുരക്ഷാസമിതി യോഗത്തിനായി ന്യൂയോർക്കിലെത്തി. ആഗസ്റ്റ് മാസം ...

സമുദ്രസുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല; എല്ലാരാജ്യങ്ങളുടേയും സമുദ്രസുരക്ഷയെ ബഹുമാനിക്കുന്ന വാണിജ്യപാതയൊരുക്കണം: സുരക്ഷാ കൗൺസിലിൽ നരേന്ദ്രമോദി

ന്യൂയോർക്ക്: സമുദ്രസുരക്ഷയിലും സമുദ്രത്തിലൂടെയുള്ള വാണിജ്യരംഗത്തും ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി രംഗത്തുണ്ടാകുമെന്ന്  പ്രധാമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ധ്യക്ഷനെന്ന നിലയിൽ ...

എല്ലാ ഭീകരസംഘടനകളേയും നിരീക്ഷിക്കുമെന്ന് ഇന്ത്യ ; ഹിറ്റ്‌ലിസ്റ്റിൽ ആദ്യം ഐ.എസ്. ഭീകരർ

ന്യൂയോർക്ക്: സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യ  പ്രഥമ പരിഗണന നൽകുന്നത് ഐ.എസ് ഭീകരതക്കെതിരായ പോരാട്ടത്തിന്.  ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ കരിമ്പട്ടികയിലെ എല്ലാ ഭീകരസംഘടനകളേയും നിരീക്ഷിക്കാൻ ഇന്ത്യ ആവശ്യപ്പെടുമെന്ന് ടി.എസ്.തിരുമൂർത്തി ...

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗം ഇന്നുമുതൽ; ആഗോള ഭീകരത മുഖ്യവിഷയം

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗം ഇന്നാരംഭിക്കും. ആഗസ്റ്റ് മാസത്തെ എല്ലാ യോഗങ്ങളുടേയും അദ്ധ്യക്ഷത സ്ഥാനം ഇന്ത്യക്കാണ്. അദ്ധ്യക്ഷത വഹിക്കുന്ന രാജ്യങ്ങളാണ് യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. ആഗോള ...

സുരക്ഷാ സമിതിയുടെ വീഴ്‌ച്ചകൾ അക്കമിട്ട് നിരത്തി ; സിറിയൻ ഭീകരതക്കെതിരെ ഇന്ത്യ

ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതിയുടെ മെല്ലെപോക്കിൽ വീണ്ടും വിമർശനവുമായി ഇന്ത്യ. സിറിയയിലെ ഐ.എസ് ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ യോഗത്തിൽ ആഞ്ഞടിച്ചത്. സിറിയയിലെ ഭീകരത അവസാനിക്കാത്തതിന് കാരണം സുരക്ഷാ സമിതിയുടെ ...

ലോകത്ത് ഒരാളും പട്ടിണികിടക്കില്ല ; ആഗോള ഭക്ഷ്യസുരക്ഷ ഇന്ത്യ ഏറ്റെടുക്കും: സുരക്ഷാകൗൺസിലിൽ വാഗ്ദാനവുമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോള തലത്തിലെ എല്ലാ പ്രതിസന്ധികളും നേരിടാൻ ലോകരാജ്യങ്ങൾക്കൊപ്പം മുന്നിൽ നിൽക്കാൻ തയ്യാറെന്ന് ഇന്ത്യ. ലോകത്തെ ഒരു മനുഷ്യനും പട്ടിണികിടക്കേണ്ടിവരില്ലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുന്നിൽ നിൽക്കുമെന്നും സുരക്ഷാ ...

യു.എൻ. സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ലഭ്യമാക്കണം; സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ആഗോള പ്രതിസന്ധികളെ ക്കുറിച്ച് വീണ്ടും ഇന്ത്യയുടെ സുപ്രധാന നിർദ്ദേശം. ലോകത്താകമാനമുള്ള ഐക്യരാഷ്ട്ര സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് ആവശ്യം. സുരക്ഷാ ...

രാസായുധം വ്യാപിക്കുന്നു; സർവ്വനാശം വിതയ്‌ക്കുന്ന ആയുധങ്ങൾ ഭീകരർക്കും ലഭിച്ചിട്ടുണ്ട്; മുന്നറിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തിലെ രാസായുദ്ധ നിർമ്മാണത്തിനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനവും മുന്നറിയിപ്പും. ഒരു നിയന്ത്രണവുമില്ലാതെ ചില രാജ്യങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ ...

സിറിയയിലെ ഭീകരതയ്‌ക്ക് കാരണം പുറമേനിന്നുള്ള ശക്തികൾ: തെളിവുകൾ നിരത്തി രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: ആഗോളഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്ന സിറിയയുടെ യഥാർത്ഥ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ സിറിയക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ സഹായത്തോടെയാണ് സിറിയയിലെ ശക്തമായ ...

ഇറാഖ് കേന്ദ്രീകരിച്ച് ഭീകരസംഘടനകൾ; ഭീകരത തുടച്ചുനീക്കലിന് മുൻഗണന വേണമെന്ന് ഇന്ത്യ

ന്യൂയോർക്ക്: ആഗോള തലത്തിലെ ഭീകരതയ്ക്ക് കൂട്ടുനിൽക്കുന്നത് ഇറാഖിലെ സംഘടനകളാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ കൗൺസിൽ ഇത്തരം ഭീകരസംഘടനകളെ തുടച്ചുനീക്കാൻ മുൻകൈ എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാ കൗൺസിലിലെ ...

അന്താരാഷ്‌ട്ര ഭീകരത തടയാൻ ഇനി ഇന്ത്യ നിയന്ത്രിക്കുന്ന സുരക്ഷാ സമിതി; ഔദ്യോഗിക അംഗീകാരം നൽകി യു.എൻ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിലെ മൂന്ന് സുപ്രധാന സമിതികളിൽ ഇന്ത്യയെ നിയമിച്ച് സുരക്ഷാ സമിതി. ഭീകര പ്രവർത്തനങ്ങളെ തടയാനുള്ള സമിതികളാണ് ഇന്ത്യയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുക.  താലിബാൻ ഭീകരവിരുദ്ധ സമിതി, ...

ഇന്ത്യ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ; ദൗത്യം ഇന്നുമുതൽ; ഏഷ്യൻ മേഖലയിലെ സ്വതന്ത്ര ശബ്ദമാകും

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ഔദ്യോഗിക കാലാവധി ആരംഭിച്ചു. യു.എൻ. സുരക്ഷാ കൗൺസിൽ ആസ്ഥാനത്തെ 15 പ്രധാന അംഗങ്ങളിലൊ രാളായി ഇന്ത്യ മാറി. ന്യൂയോർക്കിൽ നടന്ന ...