UNSC - Janam TV

UNSC

രാസായുധം വ്യാപിക്കുന്നു; സർവ്വനാശം വിതയ്‌ക്കുന്ന ആയുധങ്ങൾ ഭീകരർക്കും ലഭിച്ചിട്ടുണ്ട്; മുന്നറിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തിലെ രാസായുദ്ധ നിർമ്മാണത്തിനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനവും മുന്നറിയിപ്പും. ഒരു നിയന്ത്രണവുമില്ലാതെ ചില രാജ്യങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ ...

ആഗോളതലത്തിൽ അതിർത്തികൾ ശാന്തമാകണം; കൊറോണ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ വെടിനിർത്തൽ അനിവാര്യം: ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: ആഗോളതലത്തിലെ മുഴുവൻ അതിർത്തികളിലും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിൽ. മറ്റെല്ലാ ശത്രുതയും മറന്ന് കൊറോണ പ്രതിരോധത്തിനായി രാജ്യങ്ങളൊന്നിക്കണമെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ആഹ്വാനം ...

സിറിയ ഐ.എസിന്റെ സുഖവാസ കേന്ദ്രം; രാസായുധങ്ങളും അവർക്ക് ലഭിച്ചിരിക്കുന്നു : സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: സിറിയയുടെ കൈകൾ രാസായുധങ്ങളിലെത്താതിരിക്കാൻ നിരന്തര ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസുരക്ഷാ കൗൺസിലംഗം എന്ന നിലയിലാണ് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയത്. രാസായുധങ്ങളും ആണാവയുധങ്ങളുമായി ബന്ധപ്പെട്ട ...

അന്താരാഷ്‌ട്ര ഭീകരത തടയാൻ ഇനി ഇന്ത്യ നിയന്ത്രിക്കുന്ന സുരക്ഷാ സമിതി; ഔദ്യോഗിക അംഗീകാരം നൽകി യു.എൻ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിലെ മൂന്ന് സുപ്രധാന സമിതികളിൽ ഇന്ത്യയെ നിയമിച്ച് സുരക്ഷാ സമിതി. ഭീകര പ്രവർത്തനങ്ങളെ തടയാനുള്ള സമിതികളാണ് ഇന്ത്യയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുക.  താലിബാൻ ഭീകരവിരുദ്ധ സമിതി, ...

ഇന്ത്യ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ; ദൗത്യം ഇന്നുമുതൽ; ഏഷ്യൻ മേഖലയിലെ സ്വതന്ത്ര ശബ്ദമാകും

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ഔദ്യോഗിക കാലാവധി ആരംഭിച്ചു. യു.എൻ. സുരക്ഷാ കൗൺസിൽ ആസ്ഥാനത്തെ 15 പ്രധാന അംഗങ്ങളിലൊ രാളായി ഇന്ത്യ മാറി. ന്യൂയോർക്കിൽ നടന്ന ...

ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വാഹനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആക്രമിച്ചു; അന്വേഷണം പാകിസ്താനിലേക്ക്

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ യാത്രചെയ്യവേ യുഎന്‍ സുരക്ഷാ സമിതി വാഹനത്തെ ആക്രമിച്ചതായി ഐക്യരാഷ്ട്രസഭ. നിരീക്ഷകരായ രണ്ട് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അജ്ഞാതവസ്തു വന്നിടിച്ചത്. വാഹനത്തിന് സാരമായ കേട് ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് കരുത്തായി അമേരിക്ക ഒപ്പംനില്‍ക്കും; ജനുവരി മുതല്‍ സംയുക്ത നീക്കം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. 2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി ...

ലോകസുരക്ഷപോലും ഏറ്റെടുക്കും; ഐക്യരാഷ്‌ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ഒരുങ്ങുന്നു; പുതിയ ഉദ്യോഗസ്ഥര്‍ക്ക് നിയമനം

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ് ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍: നടന്നത് കൊറോണക്കാലത്തെ ആദ്യ പ്രതിനിധി യോഗം

ന്യൂയോര്‍ക്ക്:  ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം നടന്നു. ആഗോള കൊറോണ മഹാമാരി വ്യാപകമായ ശേഷം പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്നത്. മാര്‍ച്ച് ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍: ഹോങ്കോംഗ് വിഷയത്തില്‍ ചൈനക്കെതിരെ ഇന്ത്യയുടെ പ്രസ്താവന

ജനീവ: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചൈനയെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ ശക്തമായ ഇടപെടല്‍. സുരക്ഷാ കൗണ്‍സിലിന്റെ 15 അംഗസമിതിയില്‍ യോഗ്യത നേടിയ ശേഷം ആദ്യമായാണ് ...

ഇറാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരാഷ്‌ട്രം; ആയുധ നിയന്ത്രണം നീട്ടണമെന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാന് മേല്‍ നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം. നിലവില്‍ ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന തില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ...

Page 2 of 2 1 2