UP2022 - Janam TV

UP2022

അഖിലേഷ് യാദവിനെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാതൃക പെരുമാറ്റച്ചട്ടവും കൊറോണ പ്രോട്ടോകോളും ലംഘിച്ചു

യുപിയിൽ പരാജയം ഭയന്ന് എസ്പി; ഇവിഎം മെഷീനുകളിൽ കൃത്രിമമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വാസമില്ലെന്നും വാദം

ലക്‌നൗ: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് ...

സർവ്വേകളെ ഗൗനിക്കുന്നില്ല; യുപിയിൽ എസ്പിയ്‌ക്ക് 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന് അഖിലേഷ് യാദവ്;എക്‌സിറ്റ് പോൾ ഫലം കണ്ട് നേതാവിന്റെ കിളി പോയതെന്ന് സമൂഹമാദ്ധ്യമങ്ങൾ

സർവ്വേകളെ ഗൗനിക്കുന്നില്ല; യുപിയിൽ എസ്പിയ്‌ക്ക് 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന് അഖിലേഷ് യാദവ്;എക്‌സിറ്റ് പോൾ ഫലം കണ്ട് നേതാവിന്റെ കിളി പോയതെന്ന് സമൂഹമാദ്ധ്യമങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ശക്തമായ ഭൂരിപക്ഷത്തോടെ ഭരണതുടർച്ച നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ സർവേയെ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്.എക്സിറ്റ് ...

യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി

യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി

ലക്‌നൗ: യുപിയിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 270-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് ...

യുപിയിൽ വീണ്ടും യോഗി; മൂന്നാം സ്ഥാനം പോലുമില്ലാതെ കോൺഗ്രസ്; അഖിലേഷ് വീണ്ടും പ്രതിപക്ഷത്താകുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം

യുപിയിൽ വീണ്ടും യോഗി; മൂന്നാം സ്ഥാനം പോലുമില്ലാതെ കോൺഗ്രസ്; അഖിലേഷ് വീണ്ടും പ്രതിപക്ഷത്താകുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയുമെന്ന് എക്‌സിറ്റ് പോൾ ഫലം. വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ...

ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് നാളെ: വാരാണാസി ഉൾപ്പെടെ പോളിംഗ് ബൂത്തിലേക്ക്

ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ...

കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ

കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വികസനങ്ങൾ സമാജ് വാദി പാർട്ടി അധ്യക്ഷന് കാണാൻ സാധിക്കാത്തത് ...

സ്വേച്ഛാധിപതികൾ സ്വന്തം താത്പര്യം സംരക്ഷിക്കാൻ അവസരം നോക്കി നടക്കുന്നവർ; യുക്രെയ്ൻ വിഷയം കോൺഗ്രസ് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചു; പ്രധാനമന്ത്രി

സ്വേച്ഛാധിപതികൾ സ്വന്തം താത്പര്യം സംരക്ഷിക്കാൻ അവസരം നോക്കി നടക്കുന്നവർ; യുക്രെയ്ൻ വിഷയം കോൺഗ്രസ് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചു; പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ സംഘർഷത്തെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വേച്ഛാധിപതികൾ എല്ലായ്‌പ്പോഴും സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള അവസരങ്ങൾ നോക്കി ...

ഫ്രാൻസിൽ പോലീസ് ഉദ്യോഗസ്ഥരെ അജ്ഞാതൻ വെടിവെച്ച് കൊന്നു

യുപി തിരഞ്ഞെടുപ്പ്; സുരക്ഷ ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു. ...

തൊഴുകയ്യോടെ മോദി; പുഷ്പങ്ങൾ വാരിയെറിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ; യുപിയിൽ ആവേശമായി അവസാനഘട്ട പ്രചാരണം

തൊഴുകയ്യോടെ മോദി; പുഷ്പങ്ങൾ വാരിയെറിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ; യുപിയിൽ ആവേശമായി അവസാനഘട്ട പ്രചാരണം

ലക്‌നൗ: ഉത്തർപ്രദേശിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കി ബിജെപി. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പ്രചാരണ ...

ബിജെപി അല്ലെങ്കിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർ, ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള സമയമായെന്ന് യോഗി ആദിത്യനാഥ്

ബിജെപി അല്ലെങ്കിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർ, ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള സമയമായെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന് നടക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും ഓരോ വോട്ടും ...

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ ഇന്ന് വിധിയെഴുതും; ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ ഇന്ന് വിധിയെഴുതും; ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ആറാംവട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 57 നിയമസഭാമണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂരിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് കോടിയിലധികം ...

യാഷ് മോഡൽ ബുള്ളറ്റുമായി അനുരാഗ് ഠാക്കൂർ; പുറകിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് തേജസ്വി സൂര്യ; യുപിയെ ഇളക്കിമറിച്ച് യുവനേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണം….വീഡിയോ കാണാം

യാഷ് മോഡൽ ബുള്ളറ്റുമായി അനുരാഗ് ഠാക്കൂർ; പുറകിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് തേജസ്വി സൂര്യ; യുപിയെ ഇളക്കിമറിച്ച് യുവനേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണം….വീഡിയോ കാണാം

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര മന്ത്രി എത്തിയത് ബുള്ളറ്റിൽ. സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രമായ കെജിഎഫിലെ നായകൻ ഉപയോഗിച്ച റോയൽ എൻഫീൽഡിന്റെ യാഷ് മോഡൽ ...

‘എന്റെ മരണത്തിനായി ചിലർ പ്രാർത്ഥനകൾ നടത്തി’: എന്നാൽ കാശിയോ അവിടുത്തെ ജനങ്ങളോ തന്നെ കൈവിടില്ലെന്ന് പ്രധാനമന്ത്രി

‘എന്റെ മരണത്തിനായി ചിലർ പ്രാർത്ഥനകൾ നടത്തി’: എന്നാൽ കാശിയോ അവിടുത്തെ ജനങ്ങളോ തന്നെ കൈവിടില്ലെന്ന് പ്രധാനമന്ത്രി

ലക്‌നൗ: തന്റെ മരണത്തിന് വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിൽ ആളുകൾ അത്രത്തോളം തരംതാഴ്ന്നുവെന്ന് ഇതിലൂടെ മനസിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി ...

ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി  പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും

യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിം​ഗ് ശതമാനം 54.34 ; ആത്മവിശ്വാസത്തോടെ രാഷ്‌ട്രീയ നേതാക്കൾ

ലക്നൗ : ഉത്തർപ്രദേശിൽ‌ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിം​ഗ് ശതമാനം 54.34 ൽ എത്തിനിൽക്കുകയാണ്. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. അമേഠി, ...

മുസ്ലീം സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് മുത്വലാഖ് നിരോധിച്ചത്: പ്രതിപക്ഷ പാർട്ടികൾ ഇതിനേയും വിമർശിക്കുന്നു: പ്രതിപക്ഷം സ്വാർത്ഥരായെന്ന് പ്രധാനമന്ത്രി

പ്രധാനം ഓരോ ഇന്ത്യക്കാരന്റെയും ജീവൻ; നമ്മുടെ മക്കളെ തിരിച്ചെത്തിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുക്രെയ്‌നിലെ എല്ലാ ഇന്ത്യക്കാരെയും രാജ്യത്ത് എത്തിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ബസ്തറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...

അയോദ്ധ്യയും അമേഠിയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ: യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

അയോദ്ധ്യയും അമേഠിയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ: യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പോളിംഗ് ബൂത്തുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേഠി, റായ്ബറേലി, അയോദ്ധ്യ, ...

ഖുർആന്റെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; നിലവിൽ നടക്കുന്ന സംഭവങ്ങൾ പാകിസ്താന്റെ തിരക്കഥ; ഗിരിരാജ് സിംഗ്

ഖുർആന്റെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; നിലവിൽ നടക്കുന്ന സംഭവങ്ങൾ പാകിസ്താന്റെ തിരക്കഥ; ഗിരിരാജ് സിംഗ്

ലക്‌നൗ : ഹിജാബുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ തിരക്കഥ പാകിസ്താന്റേതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുത്വലാഖ് നിരോധിച്ചപ്പോൾ മുസ്ലീം സഹോദരിമാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ...

പ്രധാനമന്ത്രിയെയും യോഗിയെയും ഉപ്പിട്ട് കുഴിച്ചുമൂടണം; അധിക്ഷേപ പരാമർശം നടത്തിയ യുപിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് പ്രചാരണ വിലക്ക്

പ്രധാനമന്ത്രിയെയും യോഗിയെയും ഉപ്പിട്ട് കുഴിച്ചുമൂടണം; അധിക്ഷേപ പരാമർശം നടത്തിയ യുപിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് പ്രചാരണ വിലക്ക്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സ്ഥാനാർത്ഥിയ്ക്ക് ...

അയോദ്ധ്യയും അമേഠിയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ: ഉത്തർപ്രദേശിൽ നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പ്

അയോദ്ധ്യയും അമേഠിയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ: ഉത്തർപ്രദേശിൽ നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പ്

ലക്‌നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. അമേഠി, റായ്ബറേലി, അയോദ്ധ്യ, പ്രതാപ്ഗജ്, കൗശാംഭി, ...

അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി യോഗി ആദിത്യനാഥ്

അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു. ബിജെപി ...

‘100 വയസ്സുള്ള എന്റെ അമ്മ ഇപ്പോഴും ബൂസ്റ്റർ ഡോസിനായി കാത്തിരിക്കുന്നു’; പരിവാർവാദികൾക്ക് ആദ്യം സ്വന്തം കുടംബം, പിന്നെ ജനങ്ങൾ എന്ന മനോഭാവമാണെന്ന് മോദിയുടെ വിമർശനം

‘100 വയസ്സുള്ള എന്റെ അമ്മ ഇപ്പോഴും ബൂസ്റ്റർ ഡോസിനായി കാത്തിരിക്കുന്നു’; പരിവാർവാദികൾക്ക് ആദ്യം സ്വന്തം കുടംബം, പിന്നെ ജനങ്ങൾ എന്ന മനോഭാവമാണെന്ന് മോദിയുടെ വിമർശനം

ലക്‌നൗ: നൂറ് വയസ്സുള്ള തന്റെ അമ്മ വാക്‌സിനേഷനുള്ള അവസരത്തെ കാത്തിരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ അമേഠിയിൽ സംഘടിപ്പിച്ച പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനെടുക്കാൻ അവസരം ...

“ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ”; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി

“ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ”; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി

ലഖ്‌നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ നിന്നും അപൂർവ്വ കാഴ്ച. വോട്ട് ചെയ്യാനെത്തിയ ഒരു കലാകാരിയുടെ പാട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നാടൻ പാട്ട് ഗായിക ...

പണ്ട് ഗോവയെ സ്വതന്ത്രമാക്കാൻ സൈന്യത്തെ അയക്കില്ലെന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞു; ഇന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യമാണ് ജനങ്ങൾക്ക് ഉള്ളത്; പ്രധാനമന്ത്രി

‘ഇന്ത്യയെ കരുത്തുറ്റതാക്കണം’: ഇപ്പോൾ ലോകത്ത് നടക്കുന്ന പോരാട്ടം നൽകുന്ന സന്ദേശമിതാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ലോകത്ത് നടക്കുന്ന പ്രതിസന്ധി ഇന്ത്യയെ കൂടുതൽ ശക്തമാക്കണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ ...

‘പരിവാർവാദികൾ’ സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി

‘പരിവാർവാദികൾ’ സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി

ലക്‌നൗ: തീവ്രവാദികളോട് സ്നേഹം ചൊരിയുകയാണ് യുപിയിലുള്ള 'പരിവാർവാദികളെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നടന്ന നിരവധി സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തച്ചവർക്ക് മേൽ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് പരിവാർവാദികളെന്ന് സമാജ്‌വാദി പാർട്ടിയെ ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist