US President election - Janam TV

US President election

312 vs 226; ട്രംപേറ്റ് വീണ് ഡെമോക്രാറ്റുകൾ; രാജകീയ നേട്ടം അരിസോണ കൂടി ഒപ്പം നിന്നതോടെ; കമലയെ തള്ളി 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 300 കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയത് 304 ...

യുഎസ് ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജർ; ആറാമനായി സുഹാസ് സുബ്രഹ്മണ്യം; നിർണായകമായ ആ ‘സമോസ കോക്കസ്’ ഇവരാണ്

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് അഭിമാനമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ആറ് ഇന്ത്യൻ വംശജർ. നിലവിൽ ജനപ്രതിനിധി സഭയിൽ അഞ്ച് ഇന്ത്യൻ വംശജരാണ് ഉള്ളത്. അമി ബേര, റോ ...

അമേരിക്കൻ ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച് ചൈന

ബീജിങ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുകയാണെന്നും, ട്രംപിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ചൈന. ട്രംപ് അധികാരത്തിലെത്തുന്നതിനെ ഏറ്റവും ആശങ്കയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മുൻപ് ട്രംപ് ...

ഇന്ത്യ മഹത്തായ രാജ്യം; മോദി പ്രതാപശാലി, ലോകം മുഴുവൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്; നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വിജയം ഉറപ്പിച്ച ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഗംഭീരമായ വിജയത്തിൽ അദ്ദേഹത്തെ ...

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് ...

ഇന്ത്യയുടെ ഉഷസ്! സെക്കൻഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ – ഉഷ ചിലുകുരി; അനുമോദിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ ‍രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് തന്റെ പ്രസം​ഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! 127 വ‍ർഷത്തിന് ശേഷമുള്ള മാസ് എൻട്രി; അമേരിക്കയിൽ ചരിത്രം രചിച്ച് ട്രംപ്

ഡോണാൾഡ് ട്രംപ്.. കേവലമൊരു മുൻ പ്രസിഡന്റോ റിപ്പബ്ലിക്കൻ നേതാവോ അല്ല ഇനിയദ്ദേഹം. ലോകരാഷ്ട്രങ്ങളിലൊന്നായ അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്റെ പേര് സുവർണലിപികളാൽ എഴുതിച്ചേർത്ത നേതാവായിരിക്കുകയാണ് ട്രംപ്. അമേരിക്കയിൽ ...

അപ്പോഴേ പറഞ്ഞില്ലേ ട്രംപാണെന്ന്!! കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം കിറുകൃത്യം

'ക്യാപ്റ്റൻ അമേരിക്ക'യായി വീണ്ടുമെത്തുകയാണ് ട്രംപ്. പ്രസി‍ഡന്റ് സ്ഥാനത്തേക്ക് വിജയശ്രീലാളിതനായി തിരിച്ചുവന്ന റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ലോകനേതാക്കൾ. ട്രംപിന്റെ വിജയത്തോടെ സ്റ്റാറായ മറ്റൊരാളുണ്ട്. തായ്ലൻഡിലെ ...

അതെന്താ ‘ചൊവ്വ’യ്‌ക്ക് കൊമ്പുണ്ടോ? ഉണ്ട്!! അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച മാത്രം; 175 വർഷമായി മാറ്റമില്ല; കാരണമിത്..

എല്ലാ നാല് വർഷം കൂടുമ്പോഴും അമേരിക്കയിൽ പ്രസി‍ഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടത്തുക. 175ലധികം വർഷങ്ങളായി ഈ രീതി തുടരുന്നുവെന്നതാണ് ഏറ്റവും ...

വോട്ട് ഫ്രം സ്പേസ്; ബഹിരാകാശത്ത് നിന്ന് സുനിതാ വില്യംസ് വോട്ട് ചെയ്യുന്നതിങ്ങനെ

ഫ്ലോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നിലവിൽ അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്. ...

” സുരക്ഷിതനാണെന്നതിൽ ആശ്വാസം”; ഗോൾഫ് ക്ലബ്ബ് ആക്രമണത്തിന് ശേഷം ട്രംപുമായി ഫോണിൽ സംസാരിച്ച് കമലാ ഹാരിസ്

ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ...

ട്രംപ് സുരക്ഷിതനാണെന്നതില്‍ സന്തോഷം; അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ ആക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ...

യുഎസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും; ഇന്ത്യയ്‌ക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ...

റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവർ; നയതന്ത്ര ബന്ധം ഭാവിയിലും ശക്തിപ്പെടുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഏത് പാർട്ടി ആയാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്ക്കുമെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ ഹർഷവർദ്ധൻ ശ്രിംഗ്ല. ഒരു ...

രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് ട്രംപിന്റെ ശ്രമം; ഏത് തരക്കാരനാണെന്ന് നന്നായി അറിയാമെന്ന് കമല ഹാരിസ്

ന്യൂയോർക്ക്: ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ തന്റെ വിജയസാധ്യത വളരെയധികം വർദ്ധിച്ചുവെന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് ...

ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ 22 വർഷമായി താൻ ...

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോ ബൈഡൻ; ഒറ്റക്കെട്ടായി നിന്ന് മത്സരിച്ച് വിജയിക്കും

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോ ബൈഡൻ. മത്സരത്തിൽ തുടരുമെന്നും, പാർട്ടി ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ബൈഡൻ പ്രഖ്യാപിച്ചത്. നിലവിൽ കോവിഡ് ...

”ട്രംപിന്റേത് ഏറ്റവും മോശം ഭരണ കാലഘട്ടം, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തത് മോശം രീതിയിൽ”; വിമർശനം കടുപ്പിച്ച് ജോ ബൈഡൻ

ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കറുത്ത വർഗ്ഗക്കാരായ വോട്ടർമാരുടെ ഉന്നമനത്തിന് വേണ്ടി താൻ വീണ്ടും ...

ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാകുന്നു

വാഷിംഗ്ടൺ:വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബൈഡന്റെ പ്രചാരണം തങ്ങൾക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ മാറി നിൽക്കണമെന്ന് മുതിർന്ന ഡെമോക്രാറ്റ് അംഗങ്ങൾ ...

വീണ്ടും നാക്കുപിഴ; 2020ൽ ട്രംപിനെ വീണ്ടും തോൽപ്പിക്കുമെന്ന് ജോ ബൈഡൻ;മത്സരത്തിന് യോഗ്യനല്ലെന്ന പരിഹാസവുമായി സോഷ്യൽമീഡിയ

ന്യൂയോർക്ക്: വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ജോ ബൈഡന് വീണ്ടും തലവേദനയായി നാക്കുപിഴ. കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെയാണ് സംഭവം. 2020ൽ താൻ വീണ്ടും ...

ട്രംപ് നുണയൻ; മത്സരത്തിൽ വിജയിക്കാനും പ്രസിഡന്റ് ആകാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ലെന്നും ജോ ബൈഡൻ

മാഡിസൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും വിജയിക്കാനും മറ്റാരെക്കാളും യോഗ്യൻ താൻ ആണെന്ന് ജോ ബൈഡൻ. മുൻ അമേരിക്കൻ പ്രസിഡന്റും ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയുമായ ഡോണൾഡ് ...