vaccine - Janam TV
Friday, November 7 2025

vaccine

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ...

പേ വിഷബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: കടിയേറ്റാലോ, പോറലുണ്ടായാലോ ഐഡിആർവി വാക്സിൻ നിർബന്ധം

തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തൽ, കടി എന്നിവയേറ്റാൽ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം ...

മുയലിന്റെ കടിയേറ്റപ്പോൾ വാക്സിനെടുത്തു; ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു

ആലപ്പുഴ: തകഴിയിൽ മുയലിൻ്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമൻ്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ ...

“മരുന്നിന്റെ പാർശ്വഫലമാകാം”; വാക്സിനെടുത്ത രോ​ഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വാക്സിനെടുത്തതിന് പിന്നാലെ രോ​ഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. വാക്സിനെടുക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലമാകാം ഇതെന്നും അപൂർവ്വം ചില ആളുകൾക്ക് മാത്രമാണ് ...

നാളെ ദേശീയ പ്രതിരോധ കുത്തിവയ്പ് ദിനം; അറിയേണ്ടതെന്തെല്ലാം…

മാരക രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ രോഗങ്ങളിൽ നിന്നുൾപ്പെടെ രാജ്യത്തെ ജനതയെ രക്ഷിക്കുന്നതിൽ വാക്‌സിനുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. കൊറോണ മഹാമാരിയെ ...

ഇനി ആരോഗ്യഭീഷണിയാകില്ല, ചിക്കുൻഗുനിയയ്‌ക്ക് ലോകത്തെ ആദ്യ വാക്‌സിൻ; ‘ഇക്‌സ്ചിക്’ന് അംഗീകാരം നൽകി യുഎസ്

  ചിക്കുൻഗുനിയ്ക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി യുഎസ് ആരോഗ്യ മന്ത്രാലയം. റോപ്പിലെ വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത 'ഇക്‌സ്ചിക്' (Ixchiq) വാക്‌സിനാണ് അംഗീകരിച്ചത്. ഈ വാക്‌സിൻ ...

ലഹരിയെ ലളിതമായി തടയാം; കൊക്കെയ്നിനെതിരെ വാക്സിൻ; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

പുതു തലമുറയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം ​ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകത്താകമാനം യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം ശക്തമായിരിക്കുകയാണ്. സ്കൂൾ കുട്ടികൾ പോലും ലഹരിക്കടിമപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ ...

ലോകത്തെ കൊറോണയിൽ നിന്ന് രക്ഷിച്ച ആ ശാസ്ത്രജ്ഞൻ യാത്രയായി; സ്പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മോസ്‌കോ : കൊറോണ വാക്‌സിൻ കണ്ടുപിടിക്കുന്നതിന് സഹായിച്ച റഷ്യൻ ശാസ്ത്രജ്ഞനെ മരിച്ച നിലയിൽ കണ്ടെത്തി. കൊറോണ വാക്‌സിനായ സ്പുടിന്ക് വി കണ്ടെത്തുന്നതിനായി സഹായിച്ച റഷ്യൻ ശാസ്ത്രജ്ഞൻ ആൻഡ്രി ...

ഇനി ‘ദി വാക്‌സിൻ വാർ’; വിവേക് അഗ്നിഹോത്രിയും അനുപം ഖേറും വീണ്ടും ഒരുമിക്കുന്നു

പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ 'ദി വാക്‌സിൻ വാർ'. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുമെല്ലാം പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. ...

മൂക്കിലൂടെ നൽകുന്ന വാക്‌സിൻ കൊവിൻ ആപ്പിൽ എത്തി

ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വാക്‌സിൻ സ്വീകരിക്കാൻ അപേക്ഷിക്കുന്നവർ കുത്തനെ ഉയർന്നുവെന്നാണ് ...

പേ വിഷ വാക്‌സിൻ; ഗുണ നിലവാരം സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയച്ചു

ന്യൂഡൽഹി: പേ വിഷ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. വാക്‌സിനെടുത്ത ശേഷവും പേ വിഷബാധയേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന ...

പേ വിഷബാധക്കെതിരായ വാക്‌സിൻ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ ; വെളിപ്പെടുത്തലുമായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ

തിരുവവന്തപുരം : ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധക്കെതിരായ വാക്‌സിൻ എത്തിച്ചതായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ. വാക്‌സിൻ വിതരണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാദം ...

സെർവിക്കൽ ക്യാൻസറിന് തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിൻ; വിപണിയിലെത്തുക ഡിസംബറോടെ; വില 200-നും 400-നും ഇടയിൽ

ന്യൂഡൽഹി: സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ഡിസംബറോടെ വാക്‌സിൻ വിപണിയിൽ അവതരിപ്പിക്കുമെന്നും 200 മുതൽ 400 രൂപ വരെയാകും വാക്‌സിന്റെ വിലയെന്നും കേന്ദ്രമന്ത്രി ...

സെർവിക്കൽ കാൻസറിനെ ചെറുക്കാം; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ നാളെ അവതരിപ്പിക്കും

ന്യൂഡൽഹി: സെർവിക്കൽ കാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ നാളെ അവതരിപ്പിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ ഹ്യുമൻ പാപ്പിലോമ ...

ബൂസ്റ്റർ ഡോസായി കോർബെവാക്‌സ് സ്വീകരിക്കാം; മാർഗനിർദേശങ്ങളിങ്ങനെ

ന്യൂഡൽഹി: ബയോളജിക്കൽ ഇ നിർമിച്ച കോർബെവാക്‌സ് എന്ന കൊറോണ പ്രതിരോധ വാക്സിൻ ഇനി ഇന്ത്യയിൽ ബൂസ്റ്റർ ഡോസായും ഉപയോഗിക്കാം. വാക്‌സിന്റെ 10 കോടി ഡോസുകൾ കമ്പനി കേന്ദ്രസർക്കാരിന് ...

മങ്കി പോക്സിനുള്ള വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അദാർ പൂനാവാല- India to develop vaccine for Monkey Pox

ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്ന മങ്കി പോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ...

ചോളെ ബട്ടൂര വാഗ്ദാനം ചെയ്ത് കച്ചവടക്കാരൻ; സൗജന്യമായി ലഭിക്കുക കൊറോണ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവർക്ക്

ഛണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ പിടിച്ചുപറ്റിയ 45 കാരനായ ഛണ്ഡീഗഡ് തെരുവ് കച്ചവടക്കാരൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് ...

മങ്കിപോക്‌സിനെതിരെ പ്രതിരോധ വാക്‌സിൻ നിർമ്മിക്കാൻ കേന്ദ്രം; താൽപര്യപത്രം ക്ഷണിച്ചു- Monkeypox

ന്യൂഡൽഹി: മങ്കിപോക്‌സിനെതിരെ പ്രതിരോധ വാക്‌സിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിനായി സർക്കാർ നിർമ്മാതാക്കളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. രാജ്യത്ത് കൂടുതൽ പേരിൽ മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്ന ...

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു; 200 കോടി വാക്‌സിനേഷൻ പിന്നിട്ടതിൽ ഭാരതീയരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് 200 കോടി വാക്‌സിനേഷൻ എന്ന നാഴികക്കല്ല് കടന്നതിൽ ഭാരതീയരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ...

12 വയസ്സിൽ താഴെ ഉള്ളവരുടെ വാക്‌സിനേഷൻ; ശാസ്ത്രീയ ഉപദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്‌സിൻ സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധരിൽ നിന്ന് സർക്കാരിന് ഉപദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ശാസ്ത്രസമൂഹത്തിന്റെ ...

ബൂസ്റ്റർ ഡോസ് എല്ലാവർക്കും സൗജന്യമാക്കി കേന്ദ്ര സർക്കാർ; ജൂലൈ 15 മുതൽ 75 ദിവസം സൗജന്യ വാക്‌സിനേഷൻ – free booster COVID-19 vaccine dose for adults

ന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസായ ...

കുട്ടികളിലും കൗമാരക്കാരിലും (2-17) കൊവാക്‌സിൻ കൂടുതൽ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിൽ കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തൽ. 2 മുതൽ 17 വയസു വരെയുള്ള കുട്ടികളിൽ കൊവാക്‌സിൻ സുരക്ഷിതവും പ്രതിരോധം തീർക്കാൻ കൂടുതൽ സഹായിക്കുമെന്നും ...

അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി യുഎസ്

വാഷിങ്ടണ്‍: അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊറോണ വാക്‌സിന്‍ നിര്‍ദേശിച്ച് യുഎസ്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 0-4 പ്രായക്കാരായ ...

കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്‌ക്കുമെതിരെ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് റിപ്പോർട്ട്. ഡെൽറ്റ, ഒമിക്രോൺ എന്നീ വേരിയന്റുകൾക്കെതിരെ കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് കൂടുതൽ ...

Page 1 of 6 126