VD SATHEESHAN - Janam TV

VD SATHEESHAN

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

തിരുവനന്തപുരം: അധികാരമേറ്റതിന് ശേഷം താൽക്കാലിക താമസത്തിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച മുതൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറും. രാവിലെ 6 മണിക്ക് ഗൃഹപ്രവേശ ...

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം യുവതലമുറയെ ലഹരി ഉപയോഗത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ...

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന ...

‘പ്രിയദര്‍ശിനി’ ജൂണ്‍ 15 മുതല്‍; കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 'പ്രിയദര്‍ശിനി' എന്ന് പേരിട്ടിരിക്കുന്ന ...

യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ കാലതാമസം ലീഗിന്റെ സമ്മര്‍ദ്ദം മൂലം; വി. മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയതുകൊണ്ടാണെന്ന് ബിജെപി ...

കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; മുഖ്യമന്ത്രി വി. ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി. ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനക്ഷേമ മുൻഗണനകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ...

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം:  കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി ഡി സതീശന്‍ ...

വി.ഡി.സതീശൻ മന്ത്രിസഭ: മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി; നാളെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുസ്ലിം ...

അഞ്ച് മന്ത്രിമാരെ ഏകപക്ഷീയമായി നിശ്ചയിച്ച് മുസ്ലിം ലീഗ് : ലിസ്റ്റിൽ നിന്ന് പി കെ ബഷീർ ഔട്ട്: ചര്‍ച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം

തിരുവനന്തപുരം: വരാൻ പോകുന്ന യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനവുമായി മുസ്ളീം ലീഗ് . അഞ്ച് മന്ത്രിമാരെയാണ് ലീഗ് പ്രഖ്യാപിച്ചത്. പാറക്കല്‍ അബ്ദുള്ള, ...

കെ സി വേണുഗോപാലിനെതിരെ ഒന്നും ചെയ്യാന്‍ ബാക്കിയില്ല; അതൊക്കെ ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ അന്വേഷണം വേണം: എം കെ രാഘവന്‍

തിരുവനന്തപുരം : എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനെ പിച്ചിച്ചീന്താൻ ഇനി ഒന്നും ബാക്കിയില്ലെന്നു എം കെ രാഘവൻ. കേരളത്തിലെ ചില ...

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ; തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിലെ പ്രധാന അതിഥി; ക്ഷണം അയക്കാന്‍ വിഡി സതീശന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി പ്രമുഖ ...

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയായുള്ള വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വി ഡി സതീശനെ പാർലമെന്ററി ...

ഹിന്ദു വിരുദ്ധ മുദ്രാവാക്യം; മുഖം രക്ഷിക്കാനായി ഇടുക്കി ജില്ല മുസ്ളീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ തൊടുപുഴയില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ഇടുക്കി ജില്ല മുസ്ളീം യൂത്ത് ലീഗ് കമ്മിറ്റിയെ ...

സതീശൻ കസേരയിൽഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്: സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു : എൻ .ഹരി

കോട്ടയം : വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിനെ നിലം തൊടിക്കാതെ മുസ്ലിം ലീഗ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പ്രകടനങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിൻ്റെ ഉത്തമ ...

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും? ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമവിഭാഗം ജനറല്‍ ...

സതീശനൊപ്പം വിരലിലെണ്ണാവുന്നവർ മാത്രം, വേണുഗോപാലിനെ പിന്തുണച്ചവരിൽ സണ്ണി ജോസഫും ; 47 എം എൽ എ മാർ കെസിക്കൊപ്പമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ സമാഹരിക്കുന്നതിൽ കെസി വേണുഗോപാൽ ബഹുദൂരം മുന്നിലെത്തിയതായി മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ ...

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; വിഡി സതീശനെ സ്വീകരിക്കാന്‍ നടത്തിയ പ്രകടനത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചില്ലുകള്‍ തകര്‍ന്നു; ദുരിതത്തിലായി യാത്രക്കാരും

കൊച്ചി: രാഷ്ട്രീയ വിജയത്തിന്റെ ലഹരിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ജനജീവിതം ദുസ്സഹമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കാനെത്തിയ പ്രവര്‍ത്തകരുടെ ...

ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്; ഒപ്പം സി ദിവാകരനും

തിരുവനന്തപുരം : സിപിഎമ്മിന്റെ കടുത്ത അവഗണന നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്. സംസ്ഥാന കോൺഗ്രസ് ഘടകം സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി ...

വി ഡി സതീശനെ മാരാമൺ കൺവൻഷനിലേക്ക് ക്ഷണിച്ചതായി സഭയ്‌ക്കോ സുവിശേഷ സംഘത്തിനോ അറിവില്ല; മാർത്തോമ്മ സഭാ നേതൃത്വം

പത്തനം തിട്ട : മാരാമൺ കൺവെൻഷൻ വേദിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ കൂടുതൽ വിശിദീകരണവുമായി മാർത്തോമ്മ സഭ നേതൃത്വം. സതീശനെ ...

കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നു, വി ഡി സതീശൻ കൊലക്കേസ് പ്രതികളെ സന്ദർശിച്ചത് എന്തിന്…: തുറന്നടിച്ച് കെ സുരേന്ദ്രൻ

കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും ഒരു ...

“ജമാഅത്തെ ഇസ്ലാമി-പോപ്പുലർ ഫ്രണ്ട് വോട്ട് വേണ്ടെന്ന് പറയാൻ UDFനും LDFനും ആകുമോ? തെരഞ്ഞെടുപ്പിന് വേണ്ടി നിലപാട് മാറ്റുന്നവരാണ് അവർ”: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെ‌ടുപ്പ് അടുക്കുമ്പോൾ കോൺ​ഗ്രസും എൽ‌ഡിഎഫും പാർട്ടിയുടെ നിലപാടും ആശയവും മറക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ടായെന്ന് ...

പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം ശ്രമം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുത്തേക്കും; ഗൗരവമുള്ള ആരോപണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം നീക്കം. ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിച്ച് കേസ് ...

‘ലക്ഷങ്ങളാണ് മുടക്കുന്നത്, രണ്ട് പേർ പ്രസംഗിച്ചാൽ ഉടൻ ആളുകൾ പോകുന്നു’; സമരാഗ്‌നിയിൽ കൊഴിഞ്ഞുപോക്ക്; ക്ഷുഭിതനായി കെ.സുധാകരൻ

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്‌നി സമാപന വേദിയിൽ കോൺഗ്രസ് പ്രവർത്തകരോട് ക്ഷുഭിതനായി കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിലാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്. മുഴുവൻ ...

പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; മോദിയുടെ ​ഗ്യാരന്റിയാണ് പുതിയ കേരളം: കെ.സുരേന്ദ്രൻ

കോഴിക്കോട്: പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ തങ്ങളുടേതാണെന്ന് പറയുന്ന പദ്ധതികളൊക്കെയും മോദി സർക്കാരിന്റേതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ...

Page 1 of 5 125