യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ കാലതാമസം ലീഗിന്റെ സമ്മര്‍ദ്ദം മൂലം; വി. മുരളീധരന്‍ എംഎല്‍എ
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയതുകൊണ്ടാണെന്ന് ബിജെപി ...
























