veena vijayan - Janam TV
Tuesday, July 15 2025

veena vijayan

ചുക്കാൻ പിടിക്കുന്നത് വീണ, അന്വേഷണം ചെന്നെത്താൻ പോകുന്നത് പിണറായി വിജയനിലേക്ക്; പുറത്തുവന്നത് ഒരറ്റം മാത്രം: ഷോൺ ജോർജ്

പത്തനംതിട്ട: മുഖ്യമന്ത്രിക്കും മകൾക്കും എതിരായി ഇപ്പോൾ പുറത്തുവന്നത് അഴിമതിയുടെ ഒരു അറ്റം മാത്രമാണെന്ന് പരാതിക്കാരനായ കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രിയുടെ മകളാണ് ഈ അഴിമതിക്കെല്ലാം ...

നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കും; സംസ്ഥാന സർക്കാർ സ്ഥാപനവും അന്വേഷണ പരിധിയിൽ; വീണാ വിജയന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: കരിമണൽ കമ്പനി സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. കരിമണൽ കമ്പനിയിൽ നിന്നടക്കം പണംകൈപ്പറ്റിയതിൽ ...

വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; ഉത്തരവിട്ട് കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം; കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കേന്ദ്ര അന്വേഷണം. കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്. ...

വീണാ വിജയന്റെ കരിമണൽ കർത്തായുമായുള്ള ഇടപാടിനെ വിമർശിച്ചാൽ പോലും സഹിക്കാൻ പറ്റുന്നവരല്ല ലീഡർഷിപ്പിൽ പലരും; പിണറായിക്കെതിരെ ഒളിയമ്പെയ്ത് പി മോഹനന്റെ മകൻ

കോഴിക്കോട് : പിണറായി വിജയന് വ്യക്തി പൂജ ചെയ്യുന്ന ഗാനത്തെയും വീണാ വിജയന്റെ കരിമണൽ കർത്തായുമായുള്ള ഇടപാടിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും കൊണ്ട് സിപിഎം നേതാക്കളുടെ ...

മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പടെ 12 എതിർ ...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ...

veena vijayan

കോടികളുടെ വരുമാനം മറച്ചുവെച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ റിയാസ് പറഞ്ഞത് പച്ചക്കള്ളം

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പിഎ മുഹമ്മദ്‌ റിയാസ്, തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ മറച്ചുവെച്ചത് കോടികളുടെ വരുമാനം. മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായി വീണ ...

പണം വാങ്ങിയത് കൃത്യമായ സേവനത്തിന്; മാസപ്പടിയാണെന്ന് തലയിൽ വെളിച്ചമുള്ള ആരും പറയില്ല; മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനാണെന്ന ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. നികുതി അടച്ചു ...

‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയും’; വീണാ വിജയന് പിന്തുണ, ക്യാപ്സൂളുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സിഎംആ‌ർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐ‍ജിഎസ്ടി അടച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന്റെ രേഖകൾ പുറത്തു വിട്ടിട്ടില്ലാത്തത് ദുരൂഹമാണ്. ...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ...

വീണയ്‌ക്ക് വീണ്ടും കുരുക്ക്: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജി

എറണാകുളം: വീണ വിജയൻ ഉൾ‌പ്പെട്ട മാസപ്പടി വിവാ​ദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ‌എന്നാൽ വിജിലൻസ് അന്വേഷിക്കണമെന്ന ...

മാസപ്പടി വാങ്ങിയതിന് തെളിവുകളില്ലെന്ന് വിജിലൻസ് കോടതി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തളളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി വിവാദത്തിലെ ഹർജി കോടതി തളളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തളളിയത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം ...

വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്നാവശ്യം, യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് സിപിഎം മുഖപത്രം ; മുഖ്യമന്ത്രിയുടെ മകൾക്ക് നീതിനിഷേധിച്ചെന്നും ദേശാഭിമാനി

തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് ദേശാഭിമാനി. മുഖ്യമന്ത്രിയുടെ മകൾക്ക് ആദായ നികുതി വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും  സിപിഎം ...

മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊച്ചി: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണ അധികാര ദുർവിനിയോഗം നടത്തിയാണ് മാസപ്പടി വാങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹർജി. ...

‘മുഖ്യമന്ത്രിയുടെ മകൾ വീണയെ സിപിഎം സംരക്ഷിക്കുന്നത് നിരപരാധിയായതിനാൽ’; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടല്ല, വീണ നിരപരാധി ...

മാസപ്പടി വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇഡി ; വീണ വിജയന് കുരുക്ക്

എറണാകുളം: വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്‌മെനറ് ഡയറക്ടറേറ്റ് (ഇ‍ഡി). വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം. ആദ്യഘട്ടം ...

പാവം പെൺകുട്ടിയെ ആക്രമിക്കരുത്; മാസപ്പടി വിവാദത്തിൽ ഇപി ജയരാജൻ

കോട്ടയം: മാസപ്പടി വിവാദത്തിന്റെ പേരിൽ പാവപ്പെട്ടൊരു പെൺകുട്ടിയെ ആക്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായി നടക്കുന്ന പ്രചാരണങ്ങൾ മുഖ്യമന്ത്രിയെ ഉന്നംവെച്ചാണെന്നും ...

മാസപ്പടി വിവാദം; ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അസ്വസ്ഥനായി മന്ത്രി മുഹമ്മദ് റിയാസ്; മാദ്ധ്യമ പ്രവർത്തകർ സ്വാതന്ത്ര്യക്കുറവ് നേരിടുന്നുണ്ടെന്ന് മറുപടി

കണ്ണൂർ: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്. വിവാദവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഒരേ മറുപടിയായിരുന്നു ...

മാസപ്പടി വിവാദത്തിൽ കുരുക്ക് മുറുകുന്നു; വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

കൊച്ചി: വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം ...

മാസപ്പടി വിവാദം കോൺ​ഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല; മുഖ്യമന്ത്രിയും മകളും മാത്രമല്ല, യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ലിസ്റ്റിലുണ്ട്; മാസപ്പടി വിവാദം ബിജെപി ചർച്ച ചെയ്യും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സാധിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം; വിശദാംശങ്ങൾ തേടി ഗവർണർ

തിരുവനന്തപുരം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലുകളെന്ന നിലയ്ക്ക് നിയമ വശങ്ങൾ ...

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ഇഡി അന്വേഷണം; വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ ...

കേവലം ആരോപണമല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളാണ്; മാസപ്പടി വിവാദം അതീവ ഗൗരവതരമെന്ന് ഗവർണർ

കൊച്ചി: മുഖ്യമന്ത്രി മകൾ വീണാ വിജയനെതിരായ ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ കണ്ടിട്ടില്ല, എന്നാൽ പുറത്തുവന്നിരിക്കുന്ന ...

മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ മാസപ്പടി വിവാദത്തിൽ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീണ പണം വാങ്ങിയത് കരാർ ...

Page 3 of 4 1 2 3 4