Vice President - Janam TV
Sunday, July 13 2025

Vice President

മുൻ ഉപരാഷ്‌ട്രപതി കൃഷൻ കാന്തിന്റെ ചെറുമകൻ വിരാട് കാന്ത് ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് മുതിർന്ന നേതാക്കൾ

ന്യൂഡൽഹി: അന്തരിച്ച മുൻ ഉപരാഷ്ട്രപതി കൃഷൻ കാന്തിന്റെ ചെറുമകൻ വിരാട് കാന്ത് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ച​ഗ്, പഞ്ചാബ് ബിജെപി പ്രസിഡന്റ് ...

നെഞ്ചുവേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73-കാരനായ ധൻകർ ഡൽഹി എയിംസിലാണ് ചികിത്സയിലുള്ളത്. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും

പാരിസ്: ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും. പാരിസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് വാൻസിന്റെ ...

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

ആർഎസ്എസിനെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യസഭാ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ; വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകറിനെതിരായുള്ള കോൺ​ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ. ആർഎസ്എസിനെയും കോൺ​ഗ്രസ് അനാവശ്യമായി അവിശ്വാസ പ്രമേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. ആർഎസ്എസിനെ പ്രശംസിച്ച് കൊണ്ട് ...

ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി ജഗദീപ് ധൻകർ

ന്യൂഡൽഹി: ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുവെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശങ്ങളെ ...

ഈ നൂറ്റാണ്ട് ഭാരതത്തിന്റേത്! രാജ്യം ഉയർച്ചയിലേക്ക് കുതിക്കുന്നു; ഉപരാഷ്‌ട്രപതി ജ​ഗദീപ് ധൻകർ

തിരുവനന്തപുരം: ഭാരതം ഉയർച്ചയുടെ കൊടുമുടിയിലാണെന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. 2047 ആകുന്നതിന് രാജ്യം മുമ്പ് വികസിത ഭാരതമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക. സന്ദർശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 6 ...

മലാവിയെ നടുക്കി വിമാനാപകടം; വൈസ് പ്രസിഡന്റും സംഘവും കൊല്ലപ്പെട്ടു

ലൈലോങ് വേ: ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. നേതാക്കൾ അടക്കം പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടതായി മലാവി ...

ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ ഉപരാഷ്‌ട്രപതി പങ്കെടുക്കും; ടെഹ്റാനിലേക്ക് യാത്ര തിരിച്ചു

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ടെഹ്‌റാനിലേക്ക് പുറപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയാണ് ചടങ്ങിൽ ...

ഭാരതത്തിന് ശക്തമായ നീതിന്യായ വ്യവസ്ഥയുണ്ട്; പുറത്ത് നിന്ന് ആരും നിയമവാഴ്ച പഠിപ്പിക്കാൻ വരേണ്ട: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റുരാജ്യങ്ങൾ അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. ജനാധിപത്യ രാജ്യമായ ഭാരതത്തിന് നിയമവാഴ്ചയെ കുറിച്ച് മറ്റുരാജ്യങ്ങളിൽ ...

പൗരത്വ ഭേദഗതി നിയമം വിവിധ മതത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പ്രയോജനകരം; കുപ്രചരണങ്ങൾക്ക് സ്ഥാനമില്ല: ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചരണം നടത്തുകയും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നവരേയും രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പൗരത്വ ഭേദഗതി നിയമം ...

പാക് അനുകൂല മുദ്രാവാക്യം; സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത്; ഉപരാഷ്‌ട്രപതിക്ക് നിവേദനം

ന്യൂഡൽഹി: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നിവേദനം. വിരമിച്ച സിവിൽ സർവ്വീസ് ...

‘കുടുംബത്തോടൊപ്പം അയോദ്ധ്യയിലെത്തും’ ; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ജ​ഗ്ദിപ് ധൻകർ

ന്യൂഡൽഹി: കുടുംബത്തോടൊപ്പം താൻ അയോദ്ധ്യയിൽ എത്തുമെന്ന് അറിയിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദിപ് ധൻകർ. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ. രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും ...

ഇതൊക്കെ ഒരു തമാശ മാത്രം; മനസിലാക്കാൻ സാധിക്കാത്തത് തന്റെ തെറ്റല്ല; മിമിക്രി ഒരു കലാരൂപം: അധിക്ഷേപത്തെ ന്യായീകരിച്ച് കല്യാൺ ബാനർജി

കൊൽക്കത്ത: പാർലമെൻ്റിന് മുന്നിൽ ഉപരാഷ്ട്രപതിക്ക് നേരെ നടത്തിയ അധിക്ഷേപ മിമിക്രിക്ക് പിന്നാലെ ന്യായീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഇതെല്ലാം തമാശയാണ്. അത് മനസിലാക്കൻ സാധിക്കാത്തതിന് ...

ഉപരാഷ്‌ട്രപതിയെ അപമാനിച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷത്തിന്റെ പ്രവർത്തി ന്യായീകരിക്കാൻ സാധിക്കാത്തത്: യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് പാർലമെന്ററി വിരുദ്ധവും ക്ഷമിക്കാനാകാത്തതുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർലമെന്റിന്റെ അന്തസ്സിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെ ...

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്; എൻഡിഎ സംസ്ഥാന വ്യാപക പ്രതിഷേങ്ങൾ സംഘടിപ്പിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എംപിമാരുടെ സസ്പെൻഷൽനിൽ പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർലമെന്റിന്റെ അന്തസ്സിന് കോട്ടംതട്ടുന്ന രീതിയിൽ പ്രവർത്തിച്ചതിന് സസ്പെൻഷനിലായ ഇൻഡി മുന്നണിയുടെ ...

‘മാന്യതയും മര്യാദയും പാലിക്കണം’; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവം തന്നെ അതിശയിപ്പിച്ചതായി രാഷ്ട്രപതി പറഞ്ഞു. ...

ഉപരാഷ്‌ട്രപതിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദുഖമുള്ളതായി അറിയിച്ച അദ്ദേഹം, ഇത്തരം പ്രവൃത്തി നിർഭാഗ്യകരമാണെന്ന് പറഞ്ഞു. കഴിഞ്ഞ ...

മുൻപ് രാഷ്‌ട്രപതി, ഇപ്പോൾ ഉപരാഷ്‌ട്രപതി; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം; കടുത്ത വേദനയും ദുഃഖവും ഉണ്ടാകുന്നു :പ്രള്ഹാദ് ജോഷി

ന്യൂഡൽഹി: രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച നടപടിയെ കടുത്ത വാക്കുകളിൽ വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി. വേദനയോടും ദുഃഖത്തോടും കൂടിയാണ് താൻ ഇവിടെ ...

‘എന്നെ എന്തിനാണ് അധിക്ഷേപിക്കുന്നത്.. കർഷക വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതിനാലാണോ..?’ രാഹുലിനെതിരെ ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: തൃണമൂൽ എംപി കല്യാൺ ബാനർജി തന്നെ അനുകരിച്ച് പരിഹസിച്ച സംഭവത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമാണ് ഇന്ന് സഭയ്ക്ക് പുറത്ത് ...

ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച് തൃണമൂൽ എംപി; കണ്ടുനിന്ന് ആസ്വദിച്ച് ദൃശ്യങ്ങൾ പകർത്തി രാഹുൽ; പ്രതിഷേധം

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ അധിക്ഷേപിച്ച് തൃണമൂൽ എംപി കല്യാൺ ബാനർജി. പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യ എംപിമാർ നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് സംഭവം. കല്യാൺ ബാനർജി ...

അടിച്ചമർത്തപ്പെട്ട കൊളോണിയൽ ഭരണം; ക്രിമിനൽ നീതിന്യായ വ്യവസ്ഥ മാറ്റുന്നതിൽ ഭാരതം സ്വീകരിക്കുന്ന വഴികൾ ലോകരാജ്യങ്ങൾ മാതൃകയാക്കണം: ഉപരാഷ്‌ട്രപതി

അത്യന്തം കഠിനവും പൈശാചികവുമായിരുന്ന അടിച്ചമർത്തലിനെ വേരോടെ പിഴുതെറിയാൻ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങൾ ഇന്ത്യയുടെ മാതൃക പിന്തുടരണമെന്ന് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ. അക്കാലത്തെ ക്രിമിനൽ നടപടിക്രമ വ്യവസ്ഥയിലെയും ...

ത്രിദിന ഇന്ത്യാ സന്ദര്‍ശനം: ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് റക്വേല്‍ റോഡ്രിഗസ് ഡല്‍ഹിയില്‍ എത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുമായി റക്വേല്‍ ...

Page 1 of 2 1 2