victim - Janam TV
Friday, November 7 2025

victim

പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു; പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തി, പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ...

ബെം​ഗളൂരുവിലെ ദുരന്തം! മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ആർ.സി.ബി

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീട വിജയം ആഘോഷിക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ...

മുസ്ലീമായിരുന്നെങ്കിൽ ഭർത്താവ് കൊല്ലപ്പെടില്ലായിരുന്നു! ഹിന്ദുവും-മുസ്ലീമും ഒന്നാണെന്ന് പറയുന്ന ഞങ്ങളുടെ മുഖത്തേറ്റ അടിയാണിത്: പഹൽ​ഗാം അതിജീവിത

ഭർത്താവ് മുസ്ലീമായിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂർ വ്യവസായി ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ...

ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടാൽ പരിക്കോ മുറിവോ ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമം തെളിയിക്കാൻ ഇരയുടെ ശരീരത്തിൽ ദേഹോപദ്രവത്തിന്റെ പാടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ...

പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിയുടെ പേരുവിവരങ്ങൾ ചോർന്ന സംഭവം; തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ; സ്വമേധയാ കേസെടുത്തു

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ എൻജിനീയറിം​ഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ. അതിജീവിതയുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ നിന്ന് ...

ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് കാത്തിരുന്നു; കണ്മുന്നിലെത്തിയത് ചേതനയറ്റ ശരീരം; ഭീകരർ അനാഥമാക്കിയ കശ്‌മീരിലെ കുടുംബം

ശ്രീനഗർ: കർവാ ചൗത്തിന് പുതിയ വസ്ത്രങ്ങളണിഞ്ഞ് വിളക്കും തട്ടത്തിൽ മധുരവും പഴങ്ങളും സിന്ദൂരവും വേണ്ടതെല്ലാമൊരുക്കി രുചി അബ്രോൾ ഭർത്താവിന്റെ വിളിക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം ...

നട്ടെല്ലുള്ള എംഎൽഎ ആണെങ്കിൽ തെളിവുകൾ പുറത്തുവിടണം; എതിർകക്ഷികളെ തളർത്താനുള്ള വെറും നാടകമാണിത്: മുകേഷിനെതിരെ പരാതിക്കാരി

എറണാകുളം: എംഎൽഎ മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി. താൻ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് മുകേഷ് ആരോപിക്കുന്ന തെളിവുകൾ നട്ടെല്ലുണ്ടെങ്കിൽ പുറത്തുവിടണമെന്ന് പരാതിക്കാരി പറഞ്ഞു. "ഇരകളായ എല്ലാവർക്കും നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. ...

കൊൽക്കത്ത ബലാത്സംഗ കൊല; മൂന്ന് ട്രെയിനി ഡോക്ടർമാരെ ചോദ്യം ചെയ്ത് സിബിഐ; ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർ

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ മൂന്ന് ബാച്ച്‌മേറ്റുകളെ സിബിഐ ചോദ്യം ചെയ്തെന്ന് റിപ്പോർട്ടുകൾ. ഇവർ സംഭവം നടക്കുമ്പോൾ രാത്രിയിൽ ...

ചതിക്കില്ല, ആ വാക്കുകളിൽ വിശ്വാസമുണ്ട്; പ്രധാനമന്ത്രി മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം പകർന്നുവെന്ന് ഉറ്റവരെ നഷ്ടപ്പെട്ട അയ്യപ്പൻ

വയനാട്: പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അയ്യപ്പൻ. കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഒന്നുമില്ലാതെ അവസ്ഥ അദ്ദേഹത്തിനുമുന്നിൽ വിവരിച്ചുവെന്നും അയ്യപ്പൻ ...

പോക്സോ കേസ് അതിജീവിത മരിച്ച നിലയിൽ; 17-കാരിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകൾ

ഇടുക്കി: ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസ് അതിജീവിതയാണ് മരിച്ചത്. പെൺകുട്ടിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകളോടെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. പെൺകുട്ടിയുടെ അമ്മ ...

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന ...

പോക്സോ അതിജീവിതയുടെ വിവരങ്ങൾ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പുറത്താക്കി; തഹസിൽദാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ആലപ്പുഴ: പോക്‌സോ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ വൈക്കം തഹസിൽദാർ ഇഎം റെജിക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. ഇന്നലെയാണ് വ്യക്തി വൈരാഗ്യത്തിന്റെ ...

ഇലന്തൂര്‍ പ്രതികള്‍ ഒരു സ്ത്രീയെക്കൂടി വകവരുത്തി..? പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; തെളിവുകള്‍ അരിച്ചുപെറുക്കി അന്വേഷണ സംഘം

എറണാകുളം: ഇലന്തൂരിലെ ആഭിചാര കൊലക്കേസ് പ്രതികള്‍ പ്രദേശത്തെ ഒരു സ്ത്രീയെക്കൂടി കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയെന്ന് സംശയം. പത്തനംതിട്ട മുല്ലശേരി പാതലില്‍ കോളനി പ്ലാംകുട്ടത്തില്‍ മരപ്പേല്‍ വീട്ടില്‍ സരോജിനി ദുരൂഹസാഹചര്യത്തില്‍ ...

നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്നത് വെറും വാക്ക്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ രോഗി ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ പീഡനത്തിനിരയായ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിനിരയായ ശേഷം ഡോക്ടർ നത്തിയ പരിശോധനയിൽ താൻ ...

ഡൽഹിയിൽ 12 കാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി;വിശദ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ''പതിവുപോലെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് അന്ന് രാത്രിയും റെയിൽവേ പാളത്തിന് സമീപമുള്ള വിജനമായ പ്രദേശത്ത് പോയത്. കുറച്ച് ദൂരെയായി ഞാൻ സഹോദരിക്ക് വേണ്ടി കാത്ത് ...

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കത്തിമുനയിൽ നിർത്തി വീണ്ടും പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി; കേസ് പിൻവലിക്കണമെന്ന് ആവശ്യം – Out On Bail, Man Rapes Same Woman At Knife-Point

ഭോപ്പാൽ: ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. 19-കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു വീണ്ടും പീഡിപ്പിച്ചത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു ...

നാഗരാജുവിന്റെ ദുരഭിമാനകൊലയിൽ വില്ലനായത് രണ്ട് ആപ്പുകൾ,പ്രതികൾ യുവാവിനെ കണ്ടെത്തിയത് ഫോൺ വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തിന് ശേഷം സയീദ് അഷ്‌റിൻ സുൽത്താനയുടെ ...

ഇടുക്കിയിൽ പോക്‌സോ കേസ് ഇര കുളത്തിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: വണ്ടൻമേട്ടിൽ കളിക്കുന്നതിനിടെ  കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. എട്ടുവയസ്സുകാരിയാണ് മരിച്ചത്. കുളത്തിന് സമീപം മറ്റൊരു പെൺകുട്ടിയുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. ...