VIZHIJAM - Janam TV

VIZHIJAM

വിഴിഞ്ഞത്ത് സമവായം കാണാനാവാതെ സർക്കാർ; അമ്പിനും വില്ലിനും അടുക്കാതെ സമരക്കാർ: ഇന്നും മന്ത്രിതല ഉപസമിതി ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിനായി ഇന്നും മന്ത്രിതല ഉപസമിതി ചർച്ച നടത്തും. തുടർന്ന് ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം. ഈ ...

വിഴിഞ്ഞം; നിയമസഭയിൽ ഇന്ന് അടിയന്തരപ്രമേയം കൊണ്ടുവരാൻ തയ്യാറെടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ നടക്കുന്ന സമരം പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് പദ്ധതി ...

വിഴിഞ്ഞം; ലത്തീൻ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും; സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തിരുവനന്തപുരത്തെ ലത്തീൻ പള്ളികളിൽ ഇന്ന് ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കും. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ ...

വിഴിഞ്ഞം; കേസെടുത്തിട്ടും മൃദുസമീപനവുമായി പോലീസ്; അറസ്റ്റുകൾ വൈകുന്നു; കാരണം വോട്ടുബാങ്കെന്ന് ആക്ഷേപം

തിരുവനന്തപുരം:വിഴിഞ്ഞം സംഘർഷത്തിൽ തുടർ നടപടികൾ സ്വീകരിക്കാതെ സംസ്ഥാന പോലീസ്. ബിഷപ്പ് തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ള വൈദികന്മാർക്കെതിരെ കേസ് എടുത്ത് അഞ്ചുദിവസം പിന്നിട്ടിട്ടും പോലീസ് അറസ്റ്റ് നടപടികളിലേക്ക് ...

പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പരിപാടിക്ക് പങ്കെടുക്കാതെ മന്ത്രിമാർ

തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.മന്ത്രിമാരായ ആൻറണി രാജു , വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിന് മുന്നിലാണ് ...

വിഴിഞ്ഞം സമരത്തിൽ തീവ്രവാദ സാന്നിധ്യം; പോപ്പുലർ ഫ്രണ്ടുകാർ നിരീക്ഷണത്തിൽ; അഷ്‌റഫ് മൗലവി പങ്കെടുത്തു; ബിനാമി അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ സാന്നിധ്യം പരിശോധനയ്ക്ക് വിധേയമാക്കി എൻഐഎ.തലസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടുകാർ എൻഐഎയുടെ നിരീക്ഷണത്തിലാണ്.വിഴിഞ്ഞം സമരത്തിൽ ഇവർ വീണ്ടും നുഴഞ്ഞുകയറി ആക്രമണ സ്വഭാവം ഊതിക്കത്തിക്കാതിരിക്കാനാണ് എൻഐഎ ...

വിഴിഞ്ഞം ആക്രമണം; ഗൂഢാലോചന പുറത്തു കൊണ്ടുവരണം; സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടണം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

  തിരുവനന്തപുരം:വിഴിഞ്ഞത്തെ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം. വിഴിഞ്ഞം സ്വദേശിയായ റിട്ട.ഡി. വൈ.എസ്.പിയാണ് ഹർജിക്കാരൻ. ആക്രമണത്തിലെ ഗൂഢാലോചന ...

വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം ആസൂത്രിതം; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാതെ സമരാനുകൂലികൾ ആംബുലൻസ് തടഞ്ഞത് ഒരു മണിക്കൂർ; വെളിപ്പെടുത്തലുമായി എസ്‌ഐ

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിൽ വെളിപ്പെടുത്തലുകളുമായി സമരാനുകൂലികൾ ഗുരുതരമായി പരിക്കേൽപ്പിച്ച എസ്‌ഐ ലിജോ പി മാണി.സിമന്റ് കട്ട എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും എസ്‌ഐ ആരോപിച്ചു. പരിക്കേറ്റ പോലീസുകാരെ ...

വിഴിഞ്ഞത്ത് മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം:വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ...

വിഴിഞ്ഞം സമരത്തിന് പിന്നിൽ രാഷ്‌ട്രവിരുദ്ധ ശക്തികൾ തന്നെ!!;സമര സമിതി നേതാവ് ഫാദർ തിയോഡേഷ്യസിന്റെ വീഡിയോ പുറത്ത് വിട്ട് ജനം ടിവി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന് ...

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാനാവില്ല; അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചിട്ടും തുടരുന്ന സമരം അനാവശ്യമാണോ എന്നത് മാദ്ധ്യമങ്ങൾ വിലയിരുത്തട്ടെ;മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിൻവലിച്ച് നാടിന്റെ വികസനവീഥിയിൽ ...

കോടതി ഉത്തരവ് കാറ്റിൽ പറത്തി സമരം;ലത്തീൻ അതിരൂപയുടെ നേതൃത്വത്തിൽ കരയിലും കടലിലും പ്രതിഷേധം; ഗതാഗതം തടസപ്പെട്ടേക്കും

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇന്ന് കടലിലും കരയിലും ലത്തീൻ സഭയുടെ പ്രതിഷേധം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നൂറാം ദിനം പിന്നിടുകയാണ്. ജൂലൈ ഇരുപത്തിനാലിന് ...

വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണം; അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ ...

സർക്കാരിൽ നിന്ന് ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രം; കടലിന്റെ മക്കൾ തെരുവിൽ; സമരത്തിന് ബോട്ടുകൾ കൊണ്ടുവരാനുള്ള ശ്രമം ബലം പ്രയോഗിച്ച് തടഞ്ഞു; തലസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ബോട്ടുകൾ കൊണ്ടുവരാനുള്ള നീക്കം പോലീസ് തടഞ്ഞു. ബോട്ടുകൾ നിരത്തിലിറക്കാനുള്ള ശ്രമം തടഞ്ഞതോടെ സമരക്കാരും പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിന് കാരണമാവുകയും ...