wayanad - Janam TV
Sunday, July 13 2025

wayanad

കൂട്ടത്തല്ല്; സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

വയനാട്: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. നഗരത്തിലെ രണ്ട് സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികൾ തമ്മിലുണ്ടായിരുന്ന ...

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; അപകടം വിനോദസഞ്ചാരികളുമായി പോകവേ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിനോദസഞ്ചാരികളുമായി പോകുമ്പോഴായിരുന്നു അപകടം. ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ...

അയൽവാസിയുടെ വെട്ടേറ്റ കുഞ്ഞ് മരിച്ചു

വയനാട്: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി നെടുമ്പാറ പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

അയൽവാസിയുടെ ആക്രമണം; അമ്മയ്‌ക്കും മകനും വെട്ടേറ്റു

വയനാട്: മേപ്പാടിയിൽ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരിക്കേറ്റത്. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും വെട്ടേറ്റത്. ...

ചീരാലിന് ഇനി ആശ്വാസം; നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കുടുങ്ങി – Wayanad, Cheeral,Tiger

വയനാട്: വയനാട് ചീരാലിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ പിടിയിൽ. കഴിഞ്ഞ ഒരു മാസമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് ...

rape

വയനാട്ടിൽ യുവതിയെ ഹോംസ്‌റ്റേയിലും റിസോർട്ടിലും എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു;രണ്ട് സ്ത്രീകളടക്കം ആറു പേർ പിടിയിൽ

ബത്തേരി:വയനാട് വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുൾപ്പെടെ ആറു പേരെ പോലീസ് ...

വെള്ളം കയറുന്നില്ല, കിണറിൽ പോയി നോക്കിയപ്പോൾ കണ്ടത് പുലിയെ; വയനാട്ടിൽ വീടിന് മുന്നിലെ കിണറില്‍ പുലി വീണു- leopard, well, wayanad

വയനാട്: വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്താണ് സംഭവം. മൂത്തേടത്ത് ജോസിന്‍റെ പറമ്പിലെ കിണറ്റിലാണ് പുലി വീണത്. കിണറ്റിൽ പുലി കിടക്കുന്ന കണ്ട വീട്ടുടമയും ...

ലോട്ടറി അടിച്ച പണം തട്ടിയെടുത്തു; വയനാട്ടിലെ ലോഡ്ജിൽ ആത്മഹത്യ ഭീഷണിയുമായി യുവാവ്

കൽപ്പറ്റ; ലോട്ടറി അടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ ആത്മഹത്യ ഭീഷണി. വയനാട് കൽപ്പറ്റയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യഭീഷണി മുഴക്കിയത്. പുനലൂർ രമേശൻ എന്നയാളാണ് ...

കാലം തെളിയിച്ച ചതിക്കപ്പെട്ടവന്റെ കഥ ; ചങ്ങല മരത്തിലെ ആത്മാവ് ; ഇരുട്ടിന്റെ മറവിൽ ബ്രിട്ടീഷുകാർ ഇല്ലാതാക്കിയ കരിന്തണ്ടന്റെ ജീവിതം

കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഏറെ പ്രധാന്യമുള്ള സ്ഥലമാണ് വയനാട്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ സ്ഥിരം കേന്ദ്രം. സൂചിപ്പാറ, ഇടക്കൽ കേവ് , കാരാപ്പുഴതുടങ്ങി വയനാട്ടിൽ സഞ്ചാരികളെ ...

ഹർത്താലിന്റെ മറവിൽ കലാപത്തിന് ശ്രമം ? വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പോലീസിന്റെ വ്യാപക റെയ്ഡ്

വയനാട് : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയ്ഡ്. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ...

അജ്ഞാതർ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിളിൽ നിറവ്യത്യാസവും സൂചി കുത്തിയ പാടുകളും; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; വയനാട്ടിൽ ആശങ്ക- Needle marks in apples create confusion

വയനാട്: പുൽപ്പള്ളിയിൽ അജ്ഞാതർ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിൾ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആപ്പിൾ കഴിച്ചവർ ചികിത്സ തേടിയത്. സംഭവത്തിൽ ബ്ലോക്ക് ...

വയനാട്ടിൽ വീണ്ടും മയക്കുമരുന് വേട്ട; കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

വയനാട്: ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. ...

പന്നിയിറച്ചി കടത്തുന്നത് തടയാൻ നിർദ്ദേശം; വയനാട് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനം- Wayanad, Pork Meat

വയനാട്: അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നിയിറച്ചി കടത്താതിരിക്കാൻ വയനാട്ടിൽ പരിശോധന. ഓണാഘോഷവുമായി ബന്ധപ്പെട്ട് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി പന്നിയിറച്ചി കടത്തിക്കൊണ്ടുവരുന്നത് തടയാൻ അതിർത്തി ചെക്ക് ...

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വനവാസികളായ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം; അയൽവാസിയായ പ്രതി പിടിയിൽ

വയനാട്: നടവയൽ നെയ്ക്കുപ്പ കോളനിയിലെ വനവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി രാധാകൃഷ്ണൻ പിടിയിൽ. പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെയാണ് ഒളിവിൽ പോയ പ്രതിയെ കസ്റ്റഡിയിലെടുത്ത്. ...

കൃഷിയിടത്തിലൂടെ നടന്നു; ആറും ഏഴും വയസുള്ള വനവാസി കുട്ടികളെ ക്രൂരമായി മർദ്ദിച്ച് അയൽവാസി; ആശുപത്രിയിലെത്തിച്ചത് നടക്കാൻ കഴിയാത്ത നിലയിൽ

വയനാട്: നടവയൽ നെയ്ക്കുപ്പ വനവാസി കോളനിയിലെ കുട്ടികളെ അയൽവാസി മർദ്ദിച്ചെന്ന് പരാതി. കൃഷിയിടത്തിലൂടെ നടന്നുവെന്ന് ആരോപിച്ചാണ് മർദ്ദനം. ആറും ഏഴും വയസുള്ള 3 കുട്ടികൾക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ...

കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയപതാക വിതരണം ചെയ്ത് ബിജെപി; ഹർ ഘർ തിരംഗയിൽ അവരും പങ്കുചേരുമെന്ന് സന്ദീപ് വാര്യർ

കൽപ്പറ്റ; കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയ പതാക വിതരണം ചെയ്ത് ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി കൽപ്പറ്റ മണ്ഡലം ...

ഇന്ധന ക്ഷാമം; വയനാട് ജില്ലയിൽ വെട്ടിക്കുറച്ച് നിരവധി കെഎസ്ആർടിസി സർവീസുകൾ; വലഞ്ഞ് യാത്രികർ- ksrtc

വയനാട്: കെഎസ്ആർടിസി ഡിപ്പോകളിൽ ഇന്ധനക്ഷാമം മൂലം ജില്ലയിൽ വെട്ടിക്കുറച്ചത് നിരവധി പ്രാദേശിക സർവീസുകൾ. മൂന്നു ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഡിപ്പോകളിൽ 8000 ലിറ്റർ ഡീസൽ മാത്രമാണ് ...

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിൽ പന്നികളെ ഇന്ന് കൊന്നൊടുക്കും; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ഉടമ – African Swine Fever

വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടങ്ങി. ഫാമിലെ പന്നികളെ ഇന്ന് തന്നെ കൊന്നുതുടങ്ങും. പന്നികളെ കൊല്ലാൻ ഫാം ഉടമകൾ സമ്മതിച്ചതായി ...

വയനാട്ടിലെ ഗോത്ര ഗ്രാമത്തിന്റെ പൈതൃക ഭംഗിയെ പ്രശംസിച്ച് ആനന്ദ് മഹേന്ദ്ര; വീഡിയോ വൈറലാകുന്നു

വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശിൽപകലയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ഇത്തരത്തിൽ പുരാതന ഭംഗി നിലനിർത്താൻ പ്രോത്സാഹനം നൽകുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമാന്തരീക്ഷത്തിന്റെ ...

ആർഎസ്എസ് പോലെയുള്ള സംഘടനകൾ ഭാരതീയർക്ക് ധൈര്യം പകരുന്നു; തീവ്രവാദികൾ കേരള സമൂഹത്തെ ഹൈജാക്ക് ചെയ്തുവെന്ന് ശശികല ടീച്ചർ

വയനാട് : കേരളത്തിൽ മത ഭീകരവാദം തഴച്ചുവളരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. കേരളം താലിബാനിസത്തിലേക്ക് നടന്നടുക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും ശശികല ...

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് മരണം-car accident in wayanad

വയനാട്: മുട്ടിലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ യദു, മിഥു, പുൽപ്പള്ളി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ...

കമ്പിയിൽ പിടിച്ച് തൂക്കി ; അപമാനിച്ചു; സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചെന്ന് എട്ടാം ക്ലാസുകാരന്റെ പരാതി

വയനാട് : സ്വകാര്യബസ് ജീവനക്കാരനെതിരെ പരാതിയുമായി എട്ടാം ക്ലാസുകാരൻ. കൽപ്പറ്റ എസ് കെ എം ജെ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ചൈൽഡ്‌ലൈനിൽ പരാതി നൽകിയത്. മർദ്ദിച്ചെന്നും അപമാനിച്ചെന്നും പരാതിയിൽ ...

എംപി ഓഫീസ് തകർത്ത് വാഴ വച്ചവരോട് ക്ഷമിച്ച് രാഹുൽഗാന്ധി; ”എസ്എഫ്ഐക്കാരോട് ദേഷ്യമില്ല, ചെയ്തത് കുട്ടികളുടെ പ്രവൃത്തി”യെന്നും വയനാട് എംപി

വയനാട്: കൽപ്പറ്റയിൽ എസ്എഫ്‌ഐക്കാർ അടിച്ചുതകർത്ത ഓഫീസ് സന്ദർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. എസ്എഫ്‌ഐക്കാരുടെ അതിക്രമത്തെ കുട്ടികളുടെ പ്രവൃത്തിയായാണ് കാണുന്നതെന്നും തകർക്കപ്പെട്ട ഓഫീസ് സന്ദർശിച്ചതിന് പിന്നാലെ രാഹുൽ ...

ടി സിദ്ദീഖ് എംഎൽഎയുടെ ഗൺമാന് സസ്‌പെൻഷൻ; നടപടി പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന്

വയനാട് : ടി സിദ്ദീഖ് എം എൽ എ യുടെ ഗൺമാന് സസ്‌പെൻഷൻ. ഗൺമാൻ കെ വി സ്മിബിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം നടന്ന ...

Page 13 of 16 1 12 13 14 16