WC2023 - Janam TV
Thursday, July 10 2025

WC2023

തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച ശേഷം; വെല്ലുവിളിച്ച് ഷഹീന്‍ അഫ്രീദി

അഹമ്മദാബാദില്‍ ശനിയാഴ്ച അരങ്ങേറുന്നത് ക്രിക്കറ്റിലെ സമാനതകളില്ലാത്ത പോരാട്ടമാണ്. ചിരവൈരികള്‍ മോദി സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകരും വന്‍ സമ്മര്‍ദ്ധത്തിലാകും. ഇപ്പോഴുള്ള താരങ്ങൾ മത്സരത്തിന് മുൻപ് വെല്ലുവിളികൾ നടത്തുന്നത് താരതമ്യേന ...

ഇന്ത്യക്കും കോഹ്ലിക്കും ആശംസകൾ; ഇന്ത്യ- പാക് പോരാട്ടം കാണാൻ അഹമ്മദാബാദിലെത്തി റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകൻ ഐഷോ സ്പീഡ്

ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകനായ ഐഷോ സ്പീഡ് ഇന്ത്യയിലെത്തി. ഏകദിന ലോകപ്പിൽ പങ്കെടുന്ന ഇന്ത്യൻ ടീമിനും പ്രിയതാരം വിരാട് കോഹ്ലിയെയും പിന്തുണക്കാനായാണ് ...

വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നു; പാകിസ്താന് മേൽ ഇന്ത്യക്ക് മേൽക്കൈ: വിരേന്ദർ സെവാഗ്

ലോകകപ്പിലെ തുടർച്ചയായ രണ്ട് വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ശക്തമായ മേൽക്കൈയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

‘അമ്മയെ കാണാൻ സാധിക്കും; അതിനാണ് പ്രാഥമിക പരിഗണന’; ഇന്ത്യ-പാക് പോരാട്ടത്തിനായി അഹമ്മദാബാദിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ജസ്പ്രീത് ബുമ്ര

അഹമ്മദാബാദ്: ഇന്ത്യ-പാക് പോരാട്ടത്തിനായി അഹമ്മദാബാദിലെത്തുമ്പോൾ ആദ്യം പോകുക അമ്മയെ കാണാണെന്ന് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. 'ഹോം ഗ്രൗണ്ടിലേക്കല്ലേ പോകുന്നത്, എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നത്' എന്ന മാദ്ധ്യമപ്രവർത്തകയുടെ ...

കങ്കാരുവിനെ കറിവെച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്ക് ലോകകപ്പിലെ രണ്ടാം തോൽവി

ലക്‌നൗ: ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. 134 റൺസിന് ഓൾ റൗണ്ട് മികവിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും ഓസ്‌ട്രേലിയയുടെ ...

ക്രിക്കറ്റിലെ കുടുംബകഥ: അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; 2023 ഏകദിന ലോകകപ്പിലെ ചരിത്രമുഹൂർത്തങ്ങൾ

അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്... ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ ...

ലോകകപ്പ് ആരാധകർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവ്വീസുകളൊരുക്കി ഇന്ത്യൻ റെയിൽവേ

ലോകകപ്പിലെ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ് ഒരുക്കി ഇന്ത്യൻ റെയിൽ വേ. വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകളാണ് മത്സരം കാണുന്നതിനായി ആരാധകർക്കായി ക്രമീകരിച്ചിട്ടുളളത്. മുംബൈ- ...

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ലോകകപ്പിനെത്തുന്നു; പിസിബി ചെയര്‍മാന്‍ എത്തുന്നത് പാക് ടീമിനെ ഉപദേശിച്ച് പ്രചോദിപ്പിക്കാന്‍

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ഇന്ത്യയിലെത്തുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനായ അഷ്‌റഫ് എത്തുന്നത് 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനാണ്. ...

പോരാട്ടം അവസാനിച്ചു..! കോഹ്ലി-നവീന്‍ മഞ്ഞുരുകലില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ പോരാട്ടമെന്നതിലുപരി അതൊരു കോഹ്‌ലി- നവീന്‍ വൈരമെന്ന നിലയ്ക്കാണ് ഇന്നലത്തെ മത്സരം കണ്ടത്. എന്നാല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു മാതൃകയാണ് കിംഗ് കോഹ്‌ലിയും നവീനും കായിക ...

കളര്‍ ഫോട്ടോസ്റ്റാറ്റില്‍ പറ്റിച്ചത് നിരവധിപേരെ; ഇന്ത്യ-പാക് പോരിന് വ്യാജ ടിക്കറ്റടിച്ച നാലുപേര്‍ പിടിയില്‍; 50 വ്യാജന് വാങ്ങിയത് മൂന്ന് ലക്ഷം

അഹമ്മദാബാദ്: കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ലോകകപ്പ് ടിക്കറ്റെന്ന വ്യാജേന വില്‍പ്പന നടത്തിയ നാലുപേര്‍ അഹമ്മദാബാദില്‍ അറസ്റ്റില്‍. 14ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റേതെന്ന് പറഞ്ഞാണ് ഇവര്‍ വ്യാജ ടിക്കറ്റുകള്‍ ...

ആശ്വാസം..! ഗില്‍ അഹമ്മദാബാദില്‍ എത്തി; പാകിസ്താനെതിരെ കളിക്കുമോ..?

ഡെങ്കിപനി ബാധിച്ച് ചെന്നൈയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭാമാന്‍ ഗില്‍ അഹമ്മദാബാദിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് താരം ലാന്‍ഡ് ചെയ്തത്. ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.താരത്തിന്റെ അഭാവം ...

‘ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്‌ക്കട്ടെ’ ; അവിസമരണീയ വിജയത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി

ഏകദിന ലോകകപ്പിൽ അവിസമരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെയും വിജയം ...

ഇത് അണ്ണൻ തമ്പി ബന്ധം: ഉരസിയുമില്ല തീപിടിച്ചുമില്ല; പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും നവീനും കോഹ്ലിയും

വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും നേർക്ക് നേർ വന്നാൽ എങ്ങനെയിരിക്കും..ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്ന നിമിഷം ഇതായിരിക്കും. ഐപിഎല്ലിൽ വിരാട് ...

പൈശാചികം.! അട്ടിമറി എന്ന് പോയിട്ട് അ എന്ന് പറയാനുമായില്ല; അഫ്ഗാനെ അടിച്ചൊതുക്കി പെട്ടിയിലാക്കി ഇന്ത്യ; സ്തുതി പറഞ്ഞ് ഹിറ്റ്മാൻ

ഡൽഹി:വമ്പൻ അട്ടിമറി നടത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ച അഫ്ഗാനെ അട്ടിമറി പോയിട്ട് അ എന്ന് പറയാൻ പോലും അനുവദിക്കാതെ അക്ഷരാർത്ഥത്തിൽ എടുത്തിട്ടലക്കി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ...

ഹഷ്മത്തുള്ള ഷാഹിദിക്കും അസ്മത്തുള്ള ഒമർസായിക്കും അർദ്ധസെഞ്ച്വറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യക്കെതിരെ 273 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്താൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ക്യാപ്റ്റൻ ...

ശ്രീലങ്കയെ തകർത്തത് പോലെ ഇന്ത്യയെ തോൽപ്പിക്കും; ഇന്ത്യവിടുന്നത് വിശ്വകിരീടത്തോടെ; വെല്ലുവിളിയുമായി മുഹമ്മദ് റിസ്വാൻ

ശ്രീലങ്കയെ തകർത്തപോലെ അടുത്ത മത്സരത്തിൽ ഇന്ത്യയെയും തകർക്കുമെന്ന് വെല്ലുവിളിച്ച് പാകിസ്താൻ വിക്കറ്റ് കീപ്പർ- ബാറ്റർ മുഹമ്മദ് റിസ്വാൻ. രണ്ടാം വിജയത്തിൽ ടീമിന്റെ ഒത്തിണക്കമാണ് ശ്രീലങ്കക്കെതിരെയുള്ള ജയത്തിന് പിന്നിലെന്നും ...

കളി ജയിക്കാന്‍ പാകിസ്താന്‍കാരുടെ കൊടും ചതി…! ബൗണ്ടറി ലൈനില്‍ കൃത്രിമം കാട്ടി; തെളിവ് നിരത്തി ആരാധകര്‍

ഹൈദരാബാദ്: മത്സരം ജയിക്കാന്‍ പാക് താരങ്ങള്‍ ബൗണ്ടറി ലൈനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ആരാധകര്‍. ഇതിന്റെ തെളിവടക്കമാണ് ആരാധകര്‍ വാദം സാധൂകരിക്കുന്നത്. ഇന്നലെ നടന്ന ശ്രീലങ്ക മത്സരത്തിലും ...

ബച്ചന്‍, രജനി, സച്ചിന്‍…! ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകാന്‍ ഇതിഹാസങ്ങളും; ശനിയാഴ്ച മോദി സ്‌റ്റേഡിയം വേദിയാവുന്നത് ചരിത്ര മത്സരത്തിന്

ശനിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയാകുന്നത് ചരിത്ര മത്സരത്തിനാകും. ചിരവൈരികളുടെ പോരാട്ടം കാണാന്‍ ഇതിഹാസങ്ങളും സ്‌റ്റേഡിയത്തിലെത്തും. ഒന്നേകാല്‍ ലക്ഷത്തിലധികം കാണികളെത്തുന്ന ഇന്ത്യ-പാക് പോരിന് വലിയ സുരക്ഷയാണ് ...

ഞാന്‍ മികച്ച നടനാണ്….! പരിക്കും വേദനയുമുണ്ടായിരുന്നു, ചിലത് അഭിനയവും; മുഹമ്മദ് റിസ്വാന്‍ എയറില്‍

ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന്റെ വിജയ ശില്പിയായ മുഹമ്മദ് റിസ്വാന്‍ സോഷ്യല്‍ മീഡിയയില്‍ എയറില്‍. പരിക്കിന്റെ കാര്യത്തിലെ വെളിപ്പെടുത്തലാണ് റിസ്വാനെ എയറിലെത്തിച്ചത്. മത്സരത്തിനിടെ താരം പേശി വലിവു മൂലം പലപ്പോഴും ...

അട്ടിമറിക്ക് പോന്ന അഫ്ഗാന്‍ എതിരാളി; ഫോം വീണ്ടെടുക്കാന്‍ മുന്‍നിര ബാറ്റര്‍മാര്‍; ഡല്‍ഹിയില്‍ ഇന്ന് തീപാറും

ഓസ്ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അട്ടിമറിക്ക് കെല്‍പ്പുള്ള അഫ്ഗാനാണ് ഇന്ത്യയുടെ എതിരാളി. ബാറ്റിംഗില്‍ ...

ശ്രീലങ്കൻ നിരയിലെ ടോപ് സ്‌കോറർ; കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് എതിരായ മിന്നും പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമനായി ക്രീസിലെത്തി 77 പന്തിൽ 122 ...

സഞ്ജുവിനെ വീണ്ടും തഴയുമോ..? ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തുക യശ്വസി ജയ്സ്വാളോ ഋതുരാജോ

ഏകദിന ലോകകപ്പിൽ ഡെങ്കിപ്പനിയെ തുടർന്ന് വിശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് പകരം പുതിയ താരം ഇന്ത്യൻ ടീമിലേക്ക് എത്തുന്നു. യശ്വസി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്വാദിനെയോയാണ് താരത്തിന് പകരമായി ടീം ...

തീപാറുമെന്ന് പറഞ്ഞിറങ്ങിയെങ്കിലും ലക്ഷ്യം ഭേദിച്ചത് 48-ാം ഓവറിൽ; ബാബർപ്പട ജയിച്ചത് 6 വിക്കറ്റിന്, ലോകകപ്പിൽ പാകിസ്താന് രണ്ടാം വിജയം

ഹൈദരാബാദ്: പാകിസ്താന് ലോകകപ്പിലെ രണ്ടാം മത്സരത്തിലും ജയം. 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പാക് സംഘം ലക്ഷ്യം മറികടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ ...

ബംഗ്ലാ കടുവകളെ വീഴ്‌ത്തി ഇംഗ്ലണ്ട്; വിജയം 137 റൺസിന്

ധർമ്മശാല: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് ആദ്യ ജയം. ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ കൂറ്റൻ വിജയ ലക്ഷ്യം എത്തിപിടിക്കാൻ സാധിക്കാതെയാണ് ബംഗ്ലാദേശ് വീണത്. 365 റൺസെന്ന വിജയ ലക്ഷ്യം തേടി ...

Page 10 of 12 1 9 10 11 12