World Bank - Janam TV
Thursday, July 17 2025

World Bank

ആ പണവും സ്വാഹാ!! 140 കോടി രൂപയുടെ ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സ‍ർക്കാ‍ർ; പരിശോധനയ്‌ക്ക് അന്താരാഷ്‌ട്ര ഏജൻസി എത്തുന്നു

തിരുവനന്തപുരം: 140 കോടി രൂപയുടെ ലോകബാങ്ക് സഹായം  സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാ‍ർഷിക മേഖലയുടെ നവീകരണത്തിനായി നടപ്പാക്കുന്ന 'കേര ...

‘മൂന്നാം വട്ടം മൂന്നിരട്ടി വേഗത്തിൽ’: ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; രാജ്യത്തിന്റെ വളർച്ചയിൽ ലോകം ശുഭാപ്തി വിശ്വാസത്തിൽ: പ്രധാനമന്ത്രി

ഭോപ്പാൽ: ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്ര നരേന്ദ്രമോദി. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചുവെന്നും ലോകബാങ്കിന്റെ ...

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്; നേട്ടം അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ

ന്യൂയോർക്ക്: ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകബാങ്കിന്റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്‌ട്‌ ...

പ്രവചനം തിരുത്തി ലോകബാങ്ക്; 6.6 അല്ല, 7 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ച; ഭാരതം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. നേരത്തെ ഇത് 6.6 ...

പാകിസ്താൻ ചീഞ്ഞു നാറുന്നു; പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് നൽകാൻ പോലും പണമില്ല; തകർച്ച ശരിവെച്ച് ലോകബാങ്ക് റിപ്പോർട്ട്

ഇസ്ലാമാബാദ് : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ വാട്ടർ ആൻഡ് സാനിറ്റേഷൻ സർവീസസ് കമ്പനിയിലെ തൊഴിലാളികൾ സമരത്തിലെന്ന് പാക് ദിനപത്രമായ ‍ഡോൺ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക ...

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ്, കയറ്റുമതി കുറഞ്ഞത്, തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ...

പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണം; പാകിസ്താനോട് ലോക ബാങ്ക്

വാഷിംഗ്ടൺ: പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണമെന്ന് പാകിസ്താനോട് ലോക ബാങ്ക് ആവശ്യപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾക്കായി പണം ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്താൻ. ഇതിൽ നിന്ന് കരകയറാൻ നികുതിപ്പിരിവ് ഫലപ്രദമായി ...

ദക്ഷിണേഷ്യൻ മേഖലയിലെ വമ്പൻ; സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ: ലോകബാങ്ക് എക്‌ണോമിസ്റ്റ് ഫ്രാൻസിസ്‌ക ഓൺസോർജ്

ഡൽഹി: ദക്ഷിണേഷ്യൻ മേഖലയിലെ വളർച്ച നിരക്കിൽ ഇന്ത്യയുടെ പങ്ക് നിസ്തുലമാണെന്നും മേഖയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയാണെന്നും ലോകബാങ്ക് സൗത്ത് ഏഷ്യൻ ചീഫ് എക്‌ണോമിസ്റ്റ് ഫ്രാൻസിസ്‌ക ...

ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ രാജ്യം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. 6.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക പരിസ്ഥിതിയുടെ പശ്ചാത്തലത്തിലും ഇന്ത്യൻ സമ്പദ്‌ ...

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്ലാമാബാദ്: സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്താന് മുന്നറിയിപ്പുമായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് പാകിസ്താനിൽ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തിക സ്ഥിതി കാരണം രാജ്യത്തെ ...

പതിറ്റാണ്ടുകൾ മുൻപേ സഞ്ചരിച്ച് ഇന്ത്യ! അഞ്ച് ദശാബ്ദം കൊണ്ട് നേടിയെടുക്കേണ്ട പുരോഗതി കേവലം ആറ് വർഷം കൊണ്ട് നേടിയെടുത്തു; രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെ പ്രശംസിച്ച് ലോകബാങ്ക്

അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് ലോകബാങ്ക്. ആഗോള തലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച പരിവർത്തനമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലോക ബാങ്ക് ...

കേരളത്തിൽ ദുരിതങ്ങൾ; സംസ്ഥാനത്തിന് വീണ്ടും 1228 കോടിയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്

തിരുവനന്തപുരം: കേരളത്തിന് വീണ്ടും 1228 കോടിയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്. പ്രകൃതി ക്ഷോഭം,​ പകർച്ചവ്യാധി,​ കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി ദുരിതങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് വായ്പ ...

ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാൻ അമേരിക്ക; പേര് നിർദ്ദേശിച്ച് ബൈഡൻ

വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോക ബാങ്ക് അദ്ധ്യക്ഷനാക്കാൻ നിർദ്ദേശിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ ...

സഹായവുമായി ലോകബാങ്ക്; തുർക്കിക്കും സിറിയയ്‌ക്കും 1.78 ബില്യൺ ഡോളർ നൽകും

വാഷിംഗ്ടൺ : തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങൾക്കും സഹായവുമായി ലോകബാങ്ക്. രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ശ്രമങ്ങൾക്കുമായി 1.78 ബില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് നൽകുകദുരന്താനന്തര പുനർ നിർമ്മാണത്തിനായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ...

പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യയ്‌ക്കായി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളർച്ച കൈവരിക്കുന്നതായി ലോക ബാങ്ക്; അടുത്ത സാമ്പത്തിക വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച കൈവരിക്കും

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതായി ലോക ബാങ്ക്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ പത്ത് വർഷത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിലാണെന്ന് ലോക ബാങ്ക് സാമ്പത്തിക ...

pakistan

പാകിസ്താൻ സാമ്പത്തിക തകർച്ചയിലേക്ക്; ജിഡിപി 20 ശതമാനം വരെ താഴ്ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്- Pakistan is going towards grave Economic Crisis, says World Bank report

ഇസ്ലാമാബാദ്: മാറി മാറി വരുന്ന സർക്കാരുകളുടെ വികലമായ നയങ്ങളും പ്രകൃതി ദുരന്തങ്ങളും പാകിസ്താനെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും പാകിസ്താന്റെ വാർഷിക ജിഡിപി ...

കൊറോണ കാലത്ത് നിസ്സഹായരായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായങ്ങൾ മാതൃകാപരം,മറ്റ് രാജ്യങ്ങൾ ഈ രീതി പിന്തുടരണം; ഭാരതത്തെ പ്രശംസിച്ച് ലോകബാങ്ക്

ന്യൂഡൽഹി: ഇന്ത്യയെ പ്രകീർത്തിച്ച് ലോകബാങ്ക് അദ്ധ്യക്ഷൻ ഡേവിഡ് മാൽപാസ്. കൊറോണ കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായം മാതൃകാപരമാണ്. ആവശ്യക്കാർക്ക് പണം നേരിട്ട് നൽകിയ ...

ഇന്ത്യന്‍ റെയില്‍വേ നവീകരണത്തിന് കൈത്താങ്ങ്; 245 ദശലക്ഷം ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ നവീകരണത്തിനായി 245 ദശലക്ഷം ഡോളറിന്റെ ലോണ്‍ ലോക ബാങ്ക് അനുവദിച്ചു.ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റില്‍ (ഐബിആര്‍ഡി) നിന്നും ലോണ്‍ അനുവദിക്കാന്‍ ...

ലങ്കയ്‌ക്ക് പ്രതീക്ഷ; ചർച്ചകൾ ഫലപ്രദമെന്ന് ഐഎംഎഫ്; അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോകബാങ്ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. സാമ്പത്തികമായി വളരെ അധികം കഷ്ടതകൾ നേരിടുന്നതിനാൽ, പ്രതിസന്ധി ലഘൂകരിക്കാൻ ...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നയം ആവശ്യം ; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മട്ടുന്ന ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. വർദ്ധിച്ചുവരുന്ന കടങ്ങൾ രാജ്യത്തെ വലിയ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ ...

യുക്രെയ്‌ന് 3 ബില്യൺ ഡോളർ സഹായധനം നൽകാനൊരുങ്ങി ലോകബാങ്ക്; തീരുമാനം ഉടൻ

കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് സഹായധനം നൽകാനൊരുങ്ങി ലോകബാങ്ക്. 3 ബില്യൺ ഡോളറാണ് റഷ്യൻ ആക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്ന യുക്രെയ്‌ന് നൽകാനായി തീരുമാനമെന്നാണ് സൂചന. ഇക്കാര്യത്തിൽ ലോകബാങ്ക് ...

പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്‌ക്ക് എന്താണ് സംഭവിക്കുന്നത് … വീഡിയോ

കൊളംമ്പോ: ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രം മുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന ഒരുക്കിയ മരണ കിണറിൽനിന്ന് നിന്ന് കരകയറാനാവാതെ. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണവിടെ. റേഷൻകടകളിൽ ജനങ്ങളുടെ നീണ്ട നിര. ഭക്ഷണം ...