yogi adhithyanath - Janam TV
Monday, July 14 2025

yogi adhithyanath

രാഷ്‌ട്രീയ യുദ്ധത്തിലെ നമ്മുടെ ആയുധം വോട്ടുകൾ; യോഗി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് കങ്കണ

ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിയ്ക്കും വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന ...

ഇന്ത്യയെ നയിക്കുന്നത് ഭരണഘടന; അല്ലാതെ ശരിയത്ത് നിയമമല്ല; ഹിജാബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്. അല്ലാതെ ശരിയ നിയമം അല്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കത്തിന് ...

യോഗി ആദിത്യനാഥ് ചരിത്രം കുറിക്കും: എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങൾ യോഗി ആദിത്യനാഥിന് അനുകൂലമാണെങ്കിലും ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് ...

പൊതുവേദിയിൽ പ്രധാനമന്ത്രിയെയും യോഗിയെയും അവഹേളിച്ചു; എംഎൽഎ അസ്ലം ചൗധരിയ്‌ക്കെതിരെ കേസ്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിച്ച് പരാമർശം നടത്തിയ ബിഎസ്പി എംഎൽഎ അസ്ലം ചൗധരിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ബിജെപി ...

മിഷൻ ശക്തി ; സർക്കാർ- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹെൽത്ത് ക്ലബ്ബുകൾ രൂപീകരിക്കാൻ യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി നിലകൊണ്ട് യോഗി സർക്കാർ. പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹെൽത്ത് ക്ലബുകൾ രൂപീകരിക്കാനാണ് സർക്കാർ ...

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനം ഉത്തർപ്രദേശ് ; കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിലും ഒന്നാമത്; വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി ആദിത്യനാഥ്

ലക്‌നൗ : രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനം ഉത്തർപ്രദേശ് ആണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിക്ഷേപിക്കുന്നവർക്ക് അവരുടെ നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ...

യുപിയിൽ സൗജന്യ റേഷൻ വിതരണം മാർച്ചുവരെ ; പാവങ്ങൾക്ക് ആശ്വാസമായി വീണ്ടും യോഗി സർക്കാർ

ലക്‌നൗ : പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകുന്നത് തുടരാൻ യോഗിസർക്കാർ. ഡിസംബർ മുതൽ മാർച്ചുവരെ ആളുകൾക്ക്  സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ...

കർഷകരുടെ 36,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി:ഹോളി വരെ സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത വർഷം ഹോളി വരെ സംസ്ഥാനത്ത് തുടരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി വരെ കേന്ദ്ര സർക്കാർ ...

രാജ്യത്ത് ഭീകരതയുടെ വിത്തുകൾ പാകിയത് കോൺഗ്രസ്; പാവങ്ങളുടെ ഭൂമി പിടിച്ചു പറിക്കാൻ വരുന്നവരുടെ നെഞ്ചിൽ ബുൾഡോസർ കയറ്റും; യോഗി ആദിത്യനാഥ്

ലക്‌നൗ : രാജ്യത്ത് ഭീകരതയുടെ വിത്തുകൾ പാകിയത് കോൺഗ്രസ് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1952 ൽ ജമ്മു കശ്മീരിന് അമിതാധികാരം നൽകിക്കൊണ്ടാണ് ഭീകരവാദത്തിന് തുടക്കമിട്ടത്. ...

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സാമ്പത്തിക സഹായം ; കൈത്താങ്ങായി യോഗി സർക്കാർ

ലക്‌നൗ : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തുക അടിയന്തിരമായി കുടുംബങ്ങൾക്ക് കൈമാറണമെന്നും യോഗി ആദിത്യനാഥ് അധികൃതരോട് ...

രാമനവമി ദിനത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്; പെൺകുട്ടികളെ ശാക്തീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും മുഖ്യമന്ത്രി

ലക്‌നൗ : രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കന്യാപൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ എത്തിയായിരുന്നു അദ്ദേഹം പൂജ നടത്തിയത്. സംസ്ഥാനത്തെ പെൺകുട്ടികളുടെ ...

മമത അവസരവാദി; ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ വ്യക്തിയാണ് യുപി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് സുവേന്ദു അധികാരി

ലക്‌നൗ : ലഖിംപൂർ ഖേരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ ...

ഹോട്ടലിലെ പരിശോധനയ്‌ക്കിടെ വ്യാപാരിയെ പോലീസുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ

ലക്‌നൗ : പോലീസുകാരുടെ മർദ്ദനത്തിന് ഇരയായി വ്യവസായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഗോരക്പൂർ സ്വദേശി ...

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസുകാരെ പിരിച്ചുവിടും; പോലീസ് സേന ശുദ്ധീകരിക്കാൻ യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ. പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കാൻപൂരിൽ പോലീസുകാരുടെ മർദ്ദനത്തെ തുടർന്ന് ...

ഉത്പന്നങ്ങളുടെ കയറ്റുമതി 31 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് യുപി; കയറ്റുമതി മേഖലയ്‌ക്ക് ഉണർവ്വ് പകർന്ന് യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിന്റെ കയറ്റുമതി മേഖലയ്ക്ക് ഉണർവ്വ് പകർന്ന് യോഗി സർക്കാർ. ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. എംഎസ്എംഇ മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗാണ് ഇക്കാര്യം ...

യുപിയെ ‘ഉത്തംപ്രദേശ്’ ആക്കി യോഗി സർക്കാർ…..വീഡിയോ

ഉത്തർപ്രദേശിനെ ഉത്തംപ്രദേശ് ആക്കുമെന്ന പ്രതിജ്ഞആക്കുമെന്ന പ്രതിജ്ഞ നിറവേറ്റുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാലര വർഷം മുമ്പ് യുപിയുടെ അധികാരം ഏറ്റെടുക്കുതിന് മുമ്പ് യോഗി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് ...

24 കോടി ജനങ്ങളുള്ള യുപിയിൽ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തിൽ താഴെ; ലോക്ഡൗണിൽ ലക്ഷ്യമിട്ടത് സ്വയംപര്യാപ്തതയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2016 ൽ 17 ശതമാനത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ഇന്ന് അഞ്ചിൽ ...

വികസനത്തിൽ യുപി പുതിയ കഥ രചിക്കുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ : വികസനത്തിൽ ഉത്തർപ്രദേശ് പുതിയ കഥ രചിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു കാലത്ത് മാഫിയയും മഹാമാരിയും പിടിമുറുക്കിയിരുന്ന സംസ്ഥാനത്തിന്റെ അവസ്ഥ ഇന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം ...

മഥുരയിൽ ഇനി മദ്യവും ഇറച്ചിയും ലഭിക്കില്ല; പാൽക്കച്ചവടം തുടങ്ങാൻ കച്ചവടക്കാരോട് യോഗി

ലക്‌നൗ : മഥുരയിൽ മദ്യം, ഇറച്ചി എന്നിവയുടെ വിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജന്മാഷ്ടമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃഷ്‌ണോത്സത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ...

സുൽത്താൻപൂർ അടിമത്തത്തെ ഓർമ്മിപ്പിക്കുന്നു; കുശ്ഭവൻപൂർ എന്ന് പുനർനാമകരണം ചെയ്യണം; യോഗി ആദിത്യനാഥിന് കത്തയച്ച് എംഎൽഎ

ലക്‌നൗ : ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സുൽത്താൻപൂരിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ ദിയോമണി ദ്വിവേദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ...

വാക്‌സിനേഷനിലെ ചരിത്ര നേട്ടത്തിന് കാരണക്കാർ പ്രധാനമന്ത്രിയും കൊറോണ മുന്നണി പോരാളികളും; പ്രശംസിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : രാജ്യത്തെ പ്രതിദിന വാക്‌സിനേഷൻ പ്രക്രിയ ഒരു കോടി പിന്നിട്ടതിന് പിന്നാലെ കൊറോണ മുന്നണി പോരാളികളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്നണി പോരാളികളുടെ ...

അഫ്ഗാനിലെ താലിബാൻ അധിനിവേശം; യുപിയിൽ സുരക്ഷ ശക്തമാക്കാൻ യോഗി സർക്കാർ; ദിയോബന്ദിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കും

ലക്‌നൗ : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സുരക്ഷ വർദ്ധിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. ...

ജനസംഖ്യാ നിയന്ത്രണ നിയമം;നടപടികൾ വേഗത്തിൽ ; യോഗി ആദിത്യനാഥ് മുൻപാകെ കരട് ബിൽ സമർപ്പിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിൽ. ഇതുമായി ബന്ധപ്പെട്ട കരട് ബിൽ നിയമ സമിതി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻപാകെ സമർപ്പിച്ചു. ...

നമ്മുടെ സ്വാതന്ത്ര്യം ധീരദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെ ഫലം; 75ാം സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : 75ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ദശലക്ഷക്കണക്കിന് പോരാളികളുടെ ജീവത്യാഗത്തിന്റെ ...

Page 3 of 4 1 2 3 4