yogi adhithyanath - Janam TV

yogi adhithyanath

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ ജനങ്ങള്‍ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി ഒരിക്കലും പാവപ്പെട്ടവരെ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ...

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ലക്നൗ: അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചെങ്കിലും നിയമമായി പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത വിവാദ 'മദ്രസ ശമ്പള ബില്‍' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍നിന്ന് ...

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് കോടതിയെ സമീപിച്ചവരാണ് ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗൊരഖ്പുര്‍ ...

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലഖ്‌നൗ: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എംഎസ്എംഇ പ്രോത്സാഹന നയം വിപുലീകരിച്ചു. പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, നിലവിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്തുക, ...

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 'മുഖ്യമന്ത്രി ടീച്ചേഴ്സ് ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കീം' ആരംഭിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതിക്ക് ...

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

ലക്നൗ: അലിഗഞ്ചിലെ വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വൈകിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ച് ...

ഫാസില്‍ നഗര്‍ ഇനി ‘പാവഗഡ്’; കുറ്റവാളികളെപ്പോലെ മസ്തിഷ്‌കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലുള്ള ഫാസില്‍ നഗറിന്റെ പേര് മാറ്റാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശത്തെ ഇനി മുതല്‍ 'പാവഗഡ്' എന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ...

ഇന്ധന ലാഭം ലക്ഷ്യം; യുപിയില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ പകുതിയാക്കുന്നു, ഉദ്യോഗസ്ഥര്‍ക്ക് മെട്രോ യാത്ര

ലഖ്നൗ: പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധന നിയന്ത്രണത്തിനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം അമ്പത് ശതമാനമായി കുറയ്ക്കാന്‍ മുഖ്യമന്ത്രി ...

2027 ലക്ഷ്യം വെച്ച് യോഗി; യുപിയില്‍ നാളെ മന്ത്രിസഭാ വിപുലീകരണം; ആറ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ലഖ്നൗ: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാളെ വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ...

9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി; യുപിയില്‍ 17,000 വ്യവസായങ്ങള്‍ വര്‍ദ്ധിച്ചു: യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖല തകര്‍ന്നടിഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്‍ക്കത്തയിലെ ബുറാബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍

ലഖ്നൗ: സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുന്നതിനൊപ്പം ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സേഫ് മൊബിലിറ്റി' പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി ...

സമാജ്‌വാദിയും മുസ്ലീം ലീഗും ഒരേ പാതയിൽ സഞ്ചരിക്കുന്നവർ; ഇരു പാർട്ടികളുടെയും ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കൽ: യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തെ രണ്ടായി ഭാഗിക്കാൻ മുൻകൈ എടുത്ത മുസ്ലീം ലീഗിന് വിഭിന്നമല്ല സമാജ്‌വാദി പാർട്ടിയെന്നും യോഗി ആദിത്യനാഥ് ...

ഒരുവശത്ത് കൊള്ളയടിക്കൽ മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം; ജെഎംഎമ്മും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച് തെറ്റായ പാതയിലേക്ക് നയിക്കുന്ന സമീപനങ്ങളാണ് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ...

ഞാൻ യോഗിയാണ്, രാഷ്‌ട്രമാണ് എനിക്ക് വലുത്; ഖാർഗെയ്‌ക്ക് പ്രീണനമാണ് മുഖ്യം; സന്ന്യാസിമാർ രാഷ്‌ട്രീയക്കാരാകുന്നുവെന്ന പരാമർശത്തിനെതിരെ യോഗി ആദിത്യനാഥ്

അചൽപൂര്(മഹാരാഷ്ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുസ്ലീം പ്രീണന നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ അചൽപൂരിൽ നടന്ന റാലിയിലായിരുന്നു ഖാർഗെയ്ക്കെതിരെ യോഗി ...

വികസനത്തിന്റെ പേരിൽ അഖിലേഷും അമ്മാവനും പണം തട്ടി; സർക്കാർ ജോലികൾക്കും വാങ്ങി കോടികൾ; യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും അമ്മാവൻ ശിവപാൽ യാദവിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികൾക്കും ...

60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികൾ; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ നടത്തി ഉത്തർപ്രദേശ്. 60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ...

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും നേരെ വധഭീഷണി; സമൂഹമാദ്ധ്യങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു; 22 കാരൻ പൊലീസ് കസ്റ്റഡിയിൽ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. സംഭവത്തിൽ രാജേന്ദ്രനഗർ സ്വദേശിയും 22 കാരനുമായ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ വധഭീഷണി ...

ഭിന്നിപ്പിച്ച് ഭരിപ്പിക്കുകയെന്നത് കോൺഗ്രസിന്റെ നയം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ...

കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി യോഗി സർക്കാർ; 10 ലക്ഷം രൂപ വീതം കൈമാറി

ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് ധനസഹായം നൽകി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മവാർഷികമായ ഇന്നലെയായിരുന്നു ...

ശ്രദ്ധാ വാൽക്കറിന്റെ കൊലപാതകം ഞെട്ടിക്കുന്നു; നിർബന്ധിത മതപരിവർത്തനം ഗുരുതര കുറ്റകൃത്യമാക്കി നിയമം ഭേദഗതി ചെയ്യണം; യോഗി ആദിത്യനാഥിന് കത്ത് നൽകി ബിജെപി എംഎൽഎ

ലക്‌നൗ: നിർബന്ധിത മതപരിവർത്തനം ക്രൂരകുറ്റകൃത്യമാക്കി സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ...

ക്രിമിനലുകൾക്ക് രക്ഷയില്ലാത്തിടമായി യുപി; 11 കാരിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച പ്രതികൾക്ക് വധശിക്ഷ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകി കോടതി. പ്രതാപ്ഗഢ് പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റക്കാരായ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ഇതിന് ...

ശ്രീ രാം ചരൺ പാദുക പൂജ ചെയ്ത് യോഗി ആദിത്യനാഥ്; ശ്രീ രാമ കർമ്മഭൂമി രഥ യാത്രയ്‌ക്കും തുടക്കമിട്ടു

ലക്‌നൗ: ശ്രീ രാമ കർമ്മഭൂമി രഥ യാത്രയ്ക്ക് തുടക്കമിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം രഥയാത്രയ്ക്ക്  തുടക്കമിട്ടത്. രഥയാത്ര ബക്‌സർ വഴി ...

മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും; അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടും. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സർക്കാരിന്റെ ...

നവംബർ 15 ന് ശേഷം കുഴിയുള്ള ഒരു റോഡ് പോലും സംസ്ഥാനത്ത് കണ്ടുപോകരുത്; റോഡിലെ കുഴികൾ അടയ്‌ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്- yogi adityanath

paലക്‌നൗ: റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. ഇതുമായി ...

Page 1 of 4 124