‘വോട്ട് ചോരി’ ആരോപണത്തില് രാഹുല് ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം
ലഖ്നൗ: 'വോട്ട് ചോരി' ആരോപണവുമായി പ്രതിഷേധം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ വിമര്ശനവുമായി ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പില് വിജയിക്കുമ്പോള് അതിന്റെ ക്രെഡിറ്റ് ...
























