60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
ദിസ്പുര്‍: അസമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മാത്രമേ സാധിക്കൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബര്‍പേട്ട, ബര്‍ച്ചല്ല ...


















