yogi adithyanadh - Janam TV
Sunday, July 13 2025

yogi adithyanadh

കുംഭമേളയ്‌ക്കിടെ യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെ പിടികൂടി പൊലീസ്; പിന്നാലെ മാപ്പ്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​​ഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. യുപി ബറേലി സ്വദേശിയായ മൈജൻ റാസയാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയിലൂടെയാണ് യുവാവ് യോ​ഗി ആദിത്യനാഥിന് ...

താജ്മഹൽ നിർമിച്ചവരുടെ കൈവെട്ടിമാറ്റിയതാണ് ചരിത്രം; രാമക്ഷേത്രം നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചതാണ് പുതിയ ഭാരതം; യോഗി ആദിത്യനാഥ്

മുംബൈ: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നെന്ന് അറിയപ്പെടുന്ന താജ്മഹൽ പണിത തൊളിലാളികളുടെ കൈകൾ വെട്ടിമാറ്റിയപ്പോൾ, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചതാണ് പുതിയ ഭാരതമെന്ന് ഉത്തർപ്രദേശ് ...

വീടിന് മുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസ്സുകാരനെ ആക്രമിച്ചു; ആറാമത്തെ നരഭോജി ചെന്നായയ്‌ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ മോഹന്‍ പിപ്രി ഗ്രാമത്തില്‍ 11 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ നരഭോജി ചെന്നായയുടെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് മുകളില്‍ ...

ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിലെ പോളിം​​ഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. എൻഡിഎയ്ക്ക് വേണ്ടി രവി ...

രാമനെ എതിർക്കുന്നവരുടെ രാഷ്‌ട്രീയം അവരുടെ കുടുംബ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ളത്: കുടുംബ വാഴ്ചക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തരുടെ രാഷ്ട്രീയം ദേശീയ താൽപര്യങ്ങളിൽ വേരുന്നിയതാണെന്നും രാമനെ എതിർക്കുന്നവരുടെ രാഷ്ട്രീയം അവരുടെ കുടുംബ പ്രശ്‌നങ്ങളെ ...

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

ഏറ്റവും കൂടുതൽ ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്

ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്. അഞ്ച് കോടി ആയുഷ്മാൻ കാർഡുകളാണ് ഇതുവരെ വിതരണം ചെയ്തത്. ' ഉത്തർപ്രദേശിലെ ഓരോ ...

17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു; 31 ലക്ഷത്തോളം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി; ജനമനസ്സറിഞ്ഞ് യോ​ഗി സർക്കാർ

ലക്നൗ: നഗരവികസനത്തിലും ആരോഗ്യപരിപാലനത്തിലും ഉത്തർപ്രദേശിൻ്റെ പുരോ​ഗതി അടിവരയിട്ട് പറഞ്ഞ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംസ്ഥാനത്തെ 17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് 2,317 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ബാലകരാമനെ കാണാൻ യോ​ഗി ആദിത്യനാഥ് അയോദ്ധ്യയിൽ

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കൊപ്പമാണ് യോ​ഗി ആദിത്യനാഥ് ...

അയോദ്ധ്യയിലെ ​​ഹനുമാൻ​ഗർഹി ക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ​​ഗർഹി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് യോ​ഗി ആദിത്യനാഥ് ...

ചെറുകിട സംരംഭങ്ങളുടെ വികസനം; ആറ് വർഷം കൊണ്ട് യോ​ഗി സർക്കാർ അനുവദിച്ചത് ആറ് കോടി രൂപ

ലക്നൗ: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി ആറ് രൂപ വായ്പ നൽകി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 6,55,684 കോടി രൂപയാണ് ചെറുകിട തൊഴിലാളികൾക്ക് വായ്പ ...

പ്രധാനമന്ത്രിയുടെ അയോദ്ധ്യാ സന്ദർശനം; ഒരുക്കങ്ങൾ നേരിട്ടെത്തി അവലോകനം ചെയ്ത് യോ​ഗി ആദിത്യനാഥ്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനത്തിന്റെ ഭാ​ഗമായി നടക്കുന്ന ഒരുക്കങ്ങൾ നേരിട്ടെത്തി അവലോകനം ചെയ്ത് മുഖ്യമന്ത്രി യോ​ഗി ആദ്യത്യനാഥ്. ഡിസംബർ 30-നാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കുന്നത്. അന്ന് ...

മഹാനായ സ്വാതന്ത്ര്യ സമര സേനാനി; സർദാർ വല്ലഭഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: സ്വാതന്ത്ര്യ സമര സേനാനി സർദാർ വല്ലഭഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പട്ടേലിന്റെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്മരാണാർത്ഥം പുഷ്പാർച്ചന നടത്തി. സർദാർ ...

ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു; രാജ്യത്തിന്റെ തലവര മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് യോഗി ആദിത്യനാഥ്

വാരണാസി : ഒമ്പതര വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ തലവര മാറ്റിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസിത് ഭാരത് സങ്കൽപ്‌യാത്രയെ അഭിസംബോധന അഭിസംബോധചെയ്യുകയായിരുന്നു അദ്ദേഹം. ...

പ്രധാനമന്ത്രിക്കും ആദിത്യനാഥിനും വധഭീഷണി; മുംബൈ സ്വദേശി കമ്രാൻ ഖാൻ അറസ്റ്റിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും ജെജെ ആശുപത്രിക്ക് നേരെ ബോംബെറിയുമെന്നുമായിരുന്നു ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് ...

പുതിയ റോഡുകൾക്ക് അഞ്ചുവർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം; മന്ത്രിമാർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തണം; കർശന നിർദ്ദേശവുമായി യോഗി

ലക്‌നൗ: സംസ്ഥാനത്ത് പുതിയതായി നിർമ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകർന്നാൽ അതത് ഏജൻസികൾ തന്നെ ...

രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് : യോഗി ആദിത്യനാഥ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജലോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ...

ലോകത്തിന്റെ കണ്ണുകൾ അയോദ്ധ്യയിലേക്ക്; ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചത് 54 രാജ്യങ്ങളിലെ പ്രതിനിധികൾ : യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളിൽ നിന്നായി 88 പ്രതിനിധികൾ ദീപോത്സവം കാണാനെത്തിയെന്നും എല്ലാവർക്കും പോസിറ്റീവ് ...

എല്ലാക്കാലത്തും ദുഷ്ട ശക്തികളുടെ വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ട്; രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായാണ് സനാതന ധർമ്മം പ്രവർത്തിക്കുക; യോഗി ആദിത്യനാഥ്

ലക്നൗ: സനാതന ധർമ്മം എല്ലായ്പ്പോഴും രാജ്യത്തിന്റെയും ജനങ്ങളുടേയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജയിൽ പങ്കെടുത്ത ...

കാശി വിശ്വനാഥ ധാമിലെ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശി വിശ്വനാഥ് ധാമിന്റെ പ്രധാന കവാടമായ ...

ദേശീയ അദ്ധ്യാപക ദിനത്തിൽ സർക്കാരിന്റെ സമ്മാനം; അദ്ധ്യാപകരെ ആദരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 94 അദ്ധ്യാപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംസ്ഥാനത്തിലെ മുഴുവൻ ...

‘സൂപ്പർസ്റ്റാർ മീറ്റ്‌സ് സൂപ്പർ പൊളിറ്റീഷൻ’; യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നടൻ രജനീകാന്ത്. ലക്‌നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് താരം സന്ദർശനം നടത്തിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു ...

യോഗിക്കൊപ്പം തലൈവർ; ജനനായകനൊപ്പം ജയിലർ കാണാൻ രജനി

ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണാൻ ഒരുങ്ങി തലൈവർ. ലക്‌നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്‌ക്കൊപ്പം സിനിമ കാണുമെന്നാണ് രജനി വ്യക്തമാക്കിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം ലക്‌നൗവിലെത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനോട് ...

‘മിഷൻ ശക്തി പദ്ധതി’ സ്ത്രീകളെ സ്വയം പര്യാപ്തരാക്കി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ യുപിയിൽ വെച്ചുപൊറുപ്പിക്കില്ല; അക്രമകാരികൾക്ക് കഠിന ശിക്ഷ ലഭിക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയിലൂടെ സ്ത്രീകളുടെ സാമ്പത്തികശേഷി ...

Page 1 of 2 1 2