yogi adithyanadh - Janam TV
Monday, July 14 2025

yogi adithyanadh

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷം പിന്നിടുന്നു; സന്തോഷം പങ്കുവെച്ച് യോഗി ആദിത്യനാഥ്

ലക്നൗ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി നാല് വർഷം പൂർത്തിയാകുന്ന വേളയിൽ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി യോഗി അഭിനന്ദനങ്ങൾ അറിയിച്ചത്. ജമ്മുവിൽ ...

നിർധനരായ എല്ലാ കുടുംബങ്ങൾക്കും വീട് വേഗത്തിൽ ലഭ്യമാകും; പൊതുജനക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം: യോഗി ആദിത്യനാഥ്

ലക്‌നൗ: നിർധനരായ എല്ലാ കുടുംബങ്ങൾക്കും പ്രധാനമന്ത്രി ആവാസ് യോജനിലൂടെ വീട് എത്രയും വേഗത്തിൽ ലഭ്യമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ പൊതുജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും ...

ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ സഹായിക്കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ മുതൽക്കൂട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ നിർധന രോഗികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഫണ്ടിന് ക്ഷാമമില്ലെന്നും വിദൂര ...

എല്ലാ നിർധന രോഗികൾക്കും ചികിത്സ ഉറപ്പാക്കുന്നു; ജൻ ആരോഗ്യ യോജനയ്‌ക്ക് കീഴിൽ പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: നിർധന രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ടിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന് പുറമേ രാജ്യത്തിന്റെ മറ്റിടങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുൾപ്പെടെയുള്ള രോഗികൾ തലസ്ഥാന ...

മികച്ച ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇരട്ട എഞ്ചിൻ സർക്കാർ ശ്രദ്ധാലുവാണ്: യോഗി ആദിത്യനാഥ്

ലക്‌നൗ: ഇരട്ട എഞ്ചിൻ സർക്കാർ സാധാരണക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ നൽകുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ...

യുപിയിലെ കലാപങ്ങൾക്ക് സർക്കാർ ‘അലിഖഢ് പൂട്ടിട്ട്’പൂട്ടി: യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ കലാപങ്ങളെ സർക്കാർ അലിഖഢ് പൂട്ടിട്ട് പൂട്ടിയെന്ന്് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലിഗഢിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്തെ തീവ്രവാദം, നക്സലിസം, വിഘടനവാദം ...

യുപിയിൽ വിവേചനമില്ലാതെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നു: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വിവേചനമില്ലാതെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാതൊരു വിവേചനവും ഇല്ലാതെ സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ലോകത്തുടനീളമുള്ള നിക്ഷേപകർ യുപിയിൽ ...

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

ലക്‌നൗ: ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്ക യുപി സർക്കാരിന് 10000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ആർപി-സഞ്ജീവ് ...

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സ്ഥലമായി ഉത്തർപ്രദേശ് മാറും; ആഗോള നിക്ഷേപക ഉച്ചകോടി ചരിത്ര സംഭവമായിരിക്കും: യോ​ഗി ആദിത്യനാഥ്

ലക്നൗ: പ്രയാഗ്‌രാജ്, വാരണാസി, മീററ്റ് ഡിവിഷനുകളുടെ വികസന പദ്ധതികൾ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതൽ 12 വരെ ...

പുതു മോടിയിൽ പുതിയ ഇന്ത്യ; വിസ്മയിപ്പിച്ച് ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവ്വഹിക്കും:Bundelkhand Expressway

ലഖ്‌നൗ: ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയുമായി ഇറ്റാവയ്ക്ക് സമീപം ബന്ധിപ്പിക്കുന്ന ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 2020 ഫെബ്രുവരിയിൽ യുപിയുടെ നാലാമത്തെ ...

‘യോ​ഗ’യിൽ യോ​ഗി; ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമ്മാനമാണ് യോ​ഗയെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യോ​ഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയത്. ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ ...

കുറ്റവാളികളേയും മാഫിയകളേയും വേരോടെ പിഴുതെറിയുന്നതിന്റെ പ്രതീകമായി ബുൾഡോസർ മാറിയിരിക്കുന്നു;കഠിനാധ്വാനം വിജയത്തിലേക്ക് നയിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

  ലക്‌നൗ: ഉത്തർപ്രദേശിലെ ഉജ്ജല വിജയത്തിന് പിന്നാലെ ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. നമ്മുടെ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനമില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ലെന്ന് ...

Page 2 of 2 1 2