Yogi Adityanath - Janam TV

Yogi Adityanath

ജനതാ ദർശൻ; നിർദ്ധനർക്ക് സാമ്പത്തിക സഹായങ്ങൾ നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ജനതാ ദർശൻ പരിപാടിയിലൂടെ ഗോരഖ്പൂരിലെ പൊതുജനങ്ങളുടെ പരാതികൾക്ക് നേരിട്ട് കേട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിർദ്ധനരും ചികിത്സയിൽ കഴിയുന്നവർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകിയന്നെ് യോഗി ...

ശ്രീ കാളിമാതാ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി

ലക്‌നൗ : ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് പുതിയതായി നിർമ്മിച്ച ശ്രീ കാളിമാതാ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാളിദേവി, ശ്രിഗണപതി, ഭഗവാൻ കാലഭൈരവൻ ...

YOGI HOLI

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ വർണ്ണോത്സവം; ഹോളി ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  ലഖ്നൗ: ഗോരഖ്പൂർ ജില്ലയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ഹോളി ആഘോഷങ്ങളിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും ഒരുമിച്ച് നിറങ്ങളുടെ ഉത്സവം ആഘോഷിക്കുകയാണെന്നും ദേശമോ ...

ഗോരഖ്പൂരിന് പിഐസിയു സമർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; പ്രയോജനം ലഭിക്കുന്നത് 5 ലക്ഷം കുട്ടികൾക്ക്

ലക്‌നൗ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് (പിഐസിയു) ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജംഗൽകൗരവയിലെയും ചാർഗാവിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ്‌റിലാണ് ...

കരിമ്പ് കർഷകർക്ക് ഹോളി സമ്മാനവുമായി യോഗി ആദിത്യനാഥ് ; ഉത്തർപ്രദേശിൽ 77 ട്രാക്ടറുകൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ലക്നൗ : ഉത്തർപ്രദേശിലെ 77 ട്രാക്ടറുകളുടെ വിതരണഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ കരിമ്പ്മിൽ സൊസൈറ്റികൾക്കായി സ്ഥാപിച്ചിട്ടുള്ള ഫാം മെഷിനറി ബാങ്കുക ളിലേക്കാണ് ...

yogi

യുപി സർക്കാരിന്റെ ബുൾഡോസർ നടപടി തുടരുന്നു: ഗാസിപൂരിൽ മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ആഡംബര വീടും കടകളും പൊളിച്ചുനീക്കി

  ലക്‌നൗ: യുപിയിൽ ബുൾഡോസർ നടപടി ഇന്നും തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിൻ്റെ ഗാസിപൂരിലെ ആഡംബര വീടും സ്ഥാപനവും ബുൾഡോസർ ...

CM Yogi

പ്രതിപക്ഷം ഉത്തർപ്രദേശിന് നൽകിയത് “ഒരു ജില്ല, ഒരു മാഫിയ’ പദ്ധതി : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  ലഖ്നൗ : പ്രതിപക്ഷ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സർക്കാർ 'ഒരു ജില്ല ഒരു ഉൽപ്പന്നം' എന്ന പദ്ധതി ആരംഭിച്ചപ്പോൾ ...

ഹോളി ദിനങ്ങളിൽ യുപിയിൽ തടസ്സമില്ലാത്ത വൈദ്യുതി; പ്രഖ്യാപനം നടത്തി യോഗി ആദിത്യനാഥ്

ലക്‌നൗ : മാർച്ച് ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന ഹോളി ആഘോഷം കണക്കിലെടുത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൈദ്യുതി ...

ഉമേഷ് പാൽ കൊലക്കേസ് പ്രതി സാദഖത്ത് ഖാന് ഹസ്തദാനം നൽകി അഖിലേഷ്; എസ്പിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി ...

പിഎംശ്രീ പദ്ധതി ;1753 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയിലൂടെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 1753വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുണ നിലവാരമുള്ള ...

മാഫിയയ്‌ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ ഹിറ്റ്

ലക്‌നൗ : മാഫിയയ്‌ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഭയിൽ നടത്തിയ പരാമർശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ ഹിറ്റ്. സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കുമെന്ന മുഖ്യമന്ത്രി യോഗി ...

രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാമത് ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് മറുപടിയായി യോഗി തന്റെ സംസ്ഥാനത്ത് നടപ്പിലാക്കിയ ...

ജൽ ജീവൻ മിഷൻ: യുപിയിൽ 81 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി യോഗി സർക്കാർ

ലക്നൗ: ജൽ ജീവൻ മിഷന്റെ കീഴിൽ ഉത്തർപ്രദേശിലെ 5 കോടിയിലധികം ആളുകൾക്ക് ഗാർഹിക ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭിച്ചു തുടങ്ങി. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 81 ...

‘സൻസദ് ഖേൽ മഹാകുംഭ്’: ഇന്ത്യയെ കായിക ശക്തിയാക്കാനുള്ള പാതയെന്ന് പ്രധാനമന്ത്രി

ലക്‌നൗ: 'സൻസദ് ഖേൽ മഹാകുംഭ്' ഇന്ത്യയെ കായിക ശക്തിയാക്കാനുള്ള പാതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഒരു കായിക ശക്തിയായി മാറണമെങ്കിൽ പുതിയ വഴികൾ സ്വീകരിക്കുകയും പുതിയ സൗകര്യങ്ങൾ ...

കോടികളുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ആഗോള നിക്ഷേപ ഉച്ചക്കോടിയിലൂടെ ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിൽ നിക്ഷേപം നടത്തുന്നതുമായി ബനധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ നിർേദശങ്ങൾ സംസ്ഥാന ...

ത്രിദിന ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പ് യോഗത്തിന് ഉത്തർപ്രദേശിൽ തിരിതെളിഞ്ഞു

ലക്‌നൗ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജി 20 ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പിന്റെ സമ്മേളനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രഐടി മന്ത്രി അശ്വനി വൈഷ്ണവും ചേർന്ന് ...

Lucknow: Uttar Pradesh Chief Minister Yogi Adityanath addresses a press conference after releasing 'white paper' on completing six months in office, at Lok Bhawan in Lucknow on Monday. PTI Photo by Nand Kumar(PTI9_18_2017_000113B)

രാഷ്‌ട്രസേവനത്തിലുള്ള അദ്ദേഹത്തിന്റെ അർപ്പണം പ്രചോദനം പകരുന്നത്; അരുണാചൽപ്രദേശ് നിയുക്ത ഗവർണറിന് ആശംസയുമായി യോഗി

ലക്‌നൗ: അരുണാചൽപ്രദേശ് നിയുക്ത ഗവർണർ കൈവല്യ ത്രിവിക്രം പർണായക്കിന് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രത്തെ സേവിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന അർപ്പണബോധവും പ്രതിബദ്ധതയും പ്രചോദനം ...

ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് തുടക്കം; യുപി വ്യവസായ വികസന അതോറിറ്റിക്ക് ലഭിച്ചത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ലക്‌നൗ: ത്രിദിന ആഗോള നിക്ഷേപക ഉച്ചകോടി 2023 ലക്‌നൗവിൽ ഇന്നാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. 34 സെക്ഷനുകളാണ് ഉച്ചകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ 10 ...

CM Yogi

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

ലഖ്‌നൗ : സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ. സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ 16 മടങ്ങ് കൂടുതൽ പണം കേന്ദ്ര സർക്കാർ ഇത്തവണ ...

YOGI,RAHUL

രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ പ്രതിപക്ഷത്ത് ഉള്ളത് ബിജെപിയുടെ ജോലി എളുപ്പമാക്കുന്നു; ഭാരത് ജോഡോ യാത്ര കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല: പരിഹസിച്ച് യോഗി ആദിത്യനാഥ്

  ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കൾ ബിജെപിക്ക് ജോലി എളുപ്പമാക്കി തരുന്നുണ്ടെന്നന്ന് യോഗി ...

ത്രിപുര തിരഞ്ഞെടുപ്പ് ചൂടിൽ; രാജ്‌നാഥ് സിംഗും യോഗിയും ഇന്ന് സംസ്ഥാനത്ത്

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ത്രിപുരയിൽ. ബിജെപി സംഘടിപ്പിച്ചിരിക്കുന്ന വിജയ് സങ്കൽപ് യാത്രയിൽ ഇരുവരും പങ്കെടുക്കും. ...

മാഘപൂർണിമ ദിനത്തിൽ ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ് ; വാരണാസിയിൽ ഭക്തജന പ്രവാഹം

വാരണാസി :മാഘപൂർണിമ ചടങ്ങിൽ പങ്കുചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.മാഘപൂർണിമ ചടങ്ങിനെ ധന്യമാക്കി ഗംഗ നദിയിൽ സ്നാനം ചെയ്ത് എല്ലാവരോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മാഘപൂർണിമ ...

‘നീതിയുടെ വിശുദ്ധ ക്ഷേത്രം’; കാശി വിശ്വനാഥ ക്ഷേത്രത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി

ലക്‌നൗ: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി കഴിഞ്ഞ ദിവസം വാരണാസിയിൽ വെച്ച് നടന്ന ഫാർമ മേഖലയെക്കുറിച്ചുള്ള ദേശീയ ...

‘ബജറ്റ് ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കി വളർത്തുന്നതിലേക്കുള്ള നാഴികക്കല്ല്’; ജനപ്രിയ ബജറ്റ് സ്വാഗതം ചെയ്യുന്നതായും യോഗി ആദിത്യനാഥ്

ലക്നൗ: കേന്ദ്ര ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് പ്രധാനമന്ത്രിക്കും ധനമന്ത്രി നിർമലാ സീതാരാമനും ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യത്തിന്റെ അമൃത കാലഘട്ടത്തിൽ വികസിത ഭാരതം ...

Page 4 of 18 1 3 4 5 18