ലെസ്റ്ററിനെ തകര്‍ത്ത് ടോട്ടനം; സാതാംപ്ടണിനും ജയം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലെസ്റ്ററിനെ തകര്‍ത്ത് ടോട്ടനം; സാതാംപ്ടണിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 11:09 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍:പ്രീമിയര്‍ ലീഗിന്റെ അവസാനഘട്ടങ്ങളില്‍ വമ്പന്മാര്‍ക്ക് കാലിടറുന്നത് തുടര്‍ക്കഥയാകുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായ ലെസ്റ്റ്ര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ടോട്ടനം അടിയറ പറയിച്ചത്. രണ്ടാം മത്സരത്തില്‍ സാതാംപ്ടണ്‍ 2-0ന് ബേണ്‍മൗത്തിനേയും തോല്‍പ്പിച്ചു.

ക്യാപ്റ്റന്‍ ഹാരീ കെയിനിന്റെ ഇരട്ട ഗോള്‍ മികവിലാണ് ടോട്ടനം പ്രതാപകാലത്തെ കളി പുറത്തെടുത്തത്. കളിയുടെ ആദ്യ നിമിഷത്തില്‍ തന്നെ ശക്തമായ ആക്രമണം നടത്തിയ ടോട്ടനത്തിന്റെ നീക്കം ഫലം കണ്ടു. ലെസ്റ്റര്‍ പ്രതിരോധ നിരയെ ശക്തമായി നേരിടുന്നതിനിടയിലെ ഷോട്ട് സെല്‍ഫ് ഗോളായി മാറി. സുണിന്റെ ശക്തമായ ഷോട്ടിനെ തടയാനുള്ള ലെസ്റ്ററിന്റെ ജെയിംസ് ജെസ്റ്റിന്റെ രക്ഷാ ശ്രമം പക്ഷെ തിരിച്ചടിച്ചു. പന്ത് സ്വന്തം പോസ്റ്റിലേയ്‌ക്ക് കയറുന്നതാണ് ജസ്റ്റിന് കാണേണ്ടി വന്നത്. എന്നാല്‍ കൂടുതല്‍ ആക്രണം വരാനിരിക്കുകയായിരുന്നു. 37-ാം മിനിറ്റിലും 40 മിനിറ്റിലും അതിവേഗം നീങ്ങിയ കെയിനിന്റെ കാലുകള്‍ ടീമിന് ഇരട്ട ഗോളുകള്‍ സമ്മാനിച്ചു. ലൂകാസിന്റെ പാസ്സ്, പോസ്റ്റിന്റെ ഇടതു മൂലയിലേയ്‌ക്ക് പായിച്ച് ഹാരീ കെയിന്‍  ടീമിന് 2-0ന്റെ ലീഡ് നല്‍കി. 40 മിനിറ്റിലും അതിസുന്ദരമായ വലംകാലനടിയിലൂടെ കെയിന്‍ ടീമിന് മൂന്നാം ഗോളും സമ്മാനിച്ചു.

രണ്ടാം മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ സതാംപ്ടണിനായി ഡാനി ഇംഗ്‌സും ചെ ആദംസുംമാണ് ഗോളുകള്‍ നേടിയത്. ആംസ്‌ട്രോഗില്‍ നിന്നും കിട്ടിയ പാസ് ഇടതുവിംഗില്‍ നിന്ന റെഡ്‌മോണ്ട് ഇംഗ്‌സിന് കൊടുക്കുകയായിരുന്നു. മികച്ച ഒരു വലംകാല്‍ ഷോട്ട്‌ലൂടെ ഇംഗ്‌സ് ആദ്യ ഗോള്‍ നേടി. ആംദംസിന് ഗോള്‍മുഖത്തേയ്‌ക്ക് കിട്ടിയ പാസ്സാണ് ഗോളാക്കാനായത്.

Tags: english premier leauguetottanam
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; അസം സ്വദേശിനി പിടിയിൽThe

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies