Sunday, March 7 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Columns Icons

മാതൃകയാക്കേണ്ട മഹത്വം…APJ

by Web Desk
Oct 15, 2020, 11:04 am IST
മാതൃകയാക്കേണ്ട മഹത്വം…APJ

വളരെ കുറച്ചു പേരെ മാത്രം പ്രചോദിപ്പിക്കുന്നവരും , ഒരു സമൂഹത്തെ മുഴുവനായും പ്രചോദിപ്പിക്കുന്നവരും ഉണ്ട് . രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർ വളരെ വിരളമാണ് . എന്നാൽ അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോക്ടർ എ പി ജെ അബ്ദുൽ കലാം രണ്ടാമത്തെ ഗണത്തിൽ പെടുന്ന അപൂർവ്വം ചില വ്യക്തികളിൽ ഒരാളായിരുന്നു . അദ്ദേഹം ഒരു ശാസ്ത്രജ്ഞനും ഉപരി ഒരദ്ധ്യാപകൻ കൂടിയായിരുന്നു .

ചിന്തയുടെയും അറിവിന്റെയും അതിനുമുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു . ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത് , ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല , മറിച്ച്  അദ്ദേഹത്തിന്റെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വത്തിലാണ് . ആളുകൾക്ക് പ്രചോദനമേകുന്ന ഒരുപാട് സവിശേഷതകൾക്ക് ഉടമയായിരുന്നു എ പി ജെ അബ്ദുൽ കലാം . അദ്ദേഹത്തിന്റെ ചില സവിശേഷതകൾ ഇവയൊക്കെയാണ്

1 . ജീവിതം പലപ്പോഴും നാം നിശ്ചയിക്കുന്ന രീതിയിൽ ആയിരിക്കുകയില്ല സഞ്ചരിക്കുന്നത് . ചില സമയങ്ങളിൽ അത് സ്വന്തം വഴി തിരഞ്ഞെടുക്കുകയും നാം അതുൾക്കൊള്ളേണ്ടതായും വരുന്നു . വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുപുറം പോലെ തന്നെയാണ് ജീവിതത്തിലും . അതിനാൽ എന്തും നേരിടാൻ നാം എപ്പോഴും സജ്ജരായിരിക്കണം .

2 . അബ്ദുൽ കലാമിൽ നിന്നുൾക്കൊളേണ്ട മറ്റൊരു പാഠം , വ്യത്യസ്തമായി ചിന്തിക്കുവാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ് . ഇന്നത്തെ തലമുറ അവരുടെ കഴിവുകളും ചിന്താശക്തിയുമെല്ലാം ഒരു എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ സീറ്റ് ലഭിക്കുവാൻ വേണ്ടി ചിലവഴിക്കുന്നു . എന്നാൽ നമ്മുടെ ചിന്തകളെ ഒന്ന് വ്യതിചലിപ്പിച്ചു കൊണ്ട് വ്യത്യസ്തമായി ചിന്തിക്കുകയാണെങ്കിൽ , മറ്റുള്ളവരിൽ നിന്ന് എങ്ങിനെ വ്യത്യസ്തനാകാം എന്ന ആശയം ലഭിക്കുകയും , വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും .

3 . നിങ്ങൾ ഒരു രാജ്യത്തിൻറെ തലവൻ ആണെങ്കിൽ കൂടി വിനയം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഡോക്ടർ എ പി ജെ അബ്ദുൽ കലാം പറഞ്ഞിരുന്നു . അഹംഭാവം പരാജയപെടുന്നിടത്ത് വിജയം കൈവരിക്കാൻ സഹായിക്കുന്ന ഒരു സവിശേഷ ഗുണമാണ് വിനയം .ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായിരുന്ന എ പി ജെ അബ്ദുൾ കലാം സ്വന്തം ഭൂതകാലത്തെയോ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തെയോ ഒരിക്കലും മറക്കാതിരുന്ന ഒരു രാജ്യസ്നേഹി ആയിരുന്നു .

4 . ഭാരതത്തെ കുറിച്ച് അബ്ദുൽ കലാമിന് മൂന്ന് ദർശനങ്ങൾ ആണുണ്ടായിരുന്നത് . ഒന്ന് സ്വതന്ത്ര്യം , രണ്ട് വികസനം , മൂന്ന് ഭാരതം ലോകത്തിനായി നിലകൊള്ളണം എന്നുള്ളതായിരുന്നു . ഈ ദർശനങ്ങൾ ഫലം കാണുവാൻ വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഒട്ടും തന്നെ കുറവല്ല . ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ കഠിനമായി പ്രവർത്തിക്കുകയും , എല്ലായ്‌പ്പോഴും സുനിശ്ചിതമായ നിലപാടുകളും ഉള്ള ഒരു വ്യക്തി കൂടി ആയിരുന്നു ഡോക്ടർ എ പി ജെ അബ്ദുൽ കലാം .

 

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: A P J Abdul KalamAbdul Kalam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

കാലത്തിന് മുന്നേ നടന്ന കർമ്മയോഗി

ഹിന്ദു ഐക്യത്തിനു വേണ്ടി നിലകൊണ്ട മന്നം

വാജ്പേയ്ക്ക് ആദരം ; ചിത്രം ആലേഖനം ചെയ്ത നൂറു രൂപയുടെ നാണയം പുറത്തിറക്കും

ജനതാ കാ ബിഹാരി -അടൽ ബിഹാരി

ഇതിഹാസ നടനായ അമിതാബ് ബച്ചൻ

ഇതിഹാസ നടനായ അമിതാബ് ബച്ചൻ

പ്രിയങ്ക ചോപ്രയുടെ ഓർമ്മക്കുറിപ്പ് “അൺഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ “

പ്രിയങ്ക ചോപ്രയുടെ ഓർമ്മക്കുറിപ്പ് “അൺഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ “

ഭാരതത്തിന്റെ ചരിത്രത്തിൽ ഇടംനേടിയ റാണിമാർ

ഭാരതത്തിന്റെ ചരിത്രത്തിൽ ഇടംനേടിയ റാണിമാർ

സ്വാതന്ത്ര്യത്തിനായി മാത്രമല്ല , സമാധാനത്തിനായും പോരാടണമെന്ന്  ആഹ്വാനം ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി

സ്വാതന്ത്ര്യത്തിനായി മാത്രമല്ല , സമാധാനത്തിനായും പോരാടണമെന്ന് ആഹ്വാനം ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി

Load More

Latest News

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

എല്ലാ വിഷയത്തിലും ചർച്ചയാകാം; പ്രശ്‌ന പരിഹാരം ചർച്ചയിലൂടെ മാത്രമെന്ന് സമരക്കാരോട് പ്രധാനമന്ത്രി

‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ മാർച്ച് 1 മുതൽ

സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തിൽ കാലതാമസം; സ്വകാര്യ മേഖലയിൽ കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

ഗോവ വിമോചന ദിനം ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ബംഗാൾ ജനതയ്ക്ക് ആവേശമാകാൻ പ്രധാനമന്ത്രി; മെഗാ റാലിയെ ഇന്ന് അഭിസംബോധന ചെയ്യും

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist