നേഷൻസ് ലീഗിൽ ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍; ടോറസിന് ഹാട്രിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നേഷൻസ് ലീഗിൽ ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍; ടോറസിന് ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2020, 11:50 am IST
FacebookTwitterWhatsAppTelegram

സെവിയ്യ: യുവേഫാ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സ്പാനിഷ് നിരയ്‌ക്ക് ഉശിരന്‍ ജയം. ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് സ്പെയിൻ എതിരില്ലാത്ത ആറ് ഗോളിന് ജർമ്മനിയെ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസിന്റെ ഹാട്രിക്കടക്കമാണ് സ്‌പെയിന്‍ ജര്‍മ്മന്‍ ഗോള്‍വല നിറച്ചത്.

സ്‌പെയിനിനായി പതിനേഴാം മിനിറ്റില്‍ മൊറാത്തയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി വീണു. 33-ാം മിനിറ്റില്‍ ടോറസും 38-ാം മിനിറ്റില്‍ റോഡ്രിയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ടോറസ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡ് 4-0 ആക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ ടോറസ് ഹാട്രിക് തികച്ചപ്പോള്‍ 89-ാം മിനിറ്റില്‍ ജര്‍മ്മനിയെ വശംകെടുത്തി ഒയാര്‍സെൻ സ്പാനിഷ് പടയ്‌ക്കായി ആറാം ഗോളും സ്വന്തമാക്കി.

Tags: footballgermany-spain
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies