അടിച്ച് തകർത്ത് ഷെഫാലി വർമ്മയും സ്മൃതി മന്ഥാനയും ; ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യൻ വനിതകൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അടിച്ച് തകർത്ത് ഷെഫാലി വർമ്മയും സ്മൃതി മന്ഥാനയും ; ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യൻ വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 10:32 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ഇംഗ്ളണ്ടിനെ ഇന്ത്യൻ പുരുഷ ടീം പരാജയപ്പെടുത്തിയതിനു പിന്നാലെ ക്രിക്കറ്റിൽ നിന്ന് തന്നെ മറ്റൊരു വിജയ വാർത്ത. ലക്നൗവിൽ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക വനിത ടി ട്വെന്റി മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിനാണ് ഇന്ത്യൻ വനിത ടീം തറപറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബൗളിംഗിനു മുന്നിൽ തകർന്നടിയുകയായിരുന്നു. രാജേശ്വരി ഗെയ്‌ക്‌വാദിന്റെ കുത്തിത്തിരിഞ്ഞ പന്തുകൾക്ക് മറുപടി നൽകാനാകാതെ ദക്ഷിണാഫ്രിക്ക വിഷമിച്ചു. നാല് ഓവറിൽ 9 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ രാജേശ്വരി ദക്ഷിണാഫ്രിക്കയുടെ മുൻ നിരയെ തകർത്തു. 20 ഓവറിൽ 7 വിക്കറ്റുകളുടെ നഷ്ടത്തിൽ 112 റൺസെടുക്കാനേ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിഞ്ഞുള്ളൂ.

113 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണർമാരായ ഷെഫാലി വർമ്മയും സ്മൃതി മന്ഥാനയും വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്‌ച്ചവച്ചത്. മുപ്പത് പന്തുകളിൽ ഏഴു ബൗണ്ടറികളുടേയും അഞ്ച് സിക്സറുകളുടേയും അകമ്പടിയോടെ ഷെഫാലി അറുപത് റൺസ് നേടി. സ്കോർ 96 ൽ നിൽക്കെ ഷെഫാലി പുറത്തായെങ്കിലും പതിനൊന്നാം ഓവറിൽ തുടരെ മൂന്ന് ബൗണ്ടറികൾ നേടി സ്മൃതി മന്ഥാന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സ്മൃതി 28 പന്തുകളിൽ 9 ബൗണ്ടറികളോടെ 48 റൺസ് നേടി.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്ക ടി20 പരമ്പര 2-1 ന് സ്വന്തമാക്കി.

Tags: t20
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies