ടോക്കിയോ ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണം ആവേശത്തിൽ; കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുമായി ജപ്പാൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടോക്കിയോ ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണം ആവേശത്തിൽ; കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുമായി ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2021, 10:26 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: കൊറോണ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്ന ഒളിമ്പിക്‌സിന്റെ മുന്നൊരുക്കം വേഗത്തിലാക്കി ജപ്പാൻ. രണ്ടു ദിവസം മുമ്പ് ആരംഭിച്ച ദീപശിഖാ പ്രയാണം നഗരങ്ങൾ കടന്ന് മുന്നേറുകയാണ്. വ്യാഴാഴ്ചയാണ് ജപ്പാനിലെ ഫുക്കുഷിമയിൽ നിന്നും ദീപശിഖാപ്രയാണം പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം ഗ്രീസിൽ നിന്നാരംഭിച്ച യാത്ര കൊറോണ വ്യാപനം രൂക്ഷമായതോടെ ജപ്പാനിൽ വെച്ചുതന്നെ നിർത്തിവെയ്‌ക്കുകയായിരുന്നു. ദീപം അണയാതെ സൂക്ഷിക്കാൻ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സംവിധാനം ഒരുക്കുകയും ചെയ്തു.

ജപ്പാനിലെ 47 ജില്ലകളിലും അടുത്ത 120 ദിവസം കൊണ്ട് ദീപശിഖ പ്രയാണം നടക്കും. ജപ്പാന്റെ പ്രശസ്ത ഫുട്‌ബോൾതാരം ഇവാഷിമിസു അസൂസയാണ് ദീപശിഖ ആദ്യം സ്വീകരിച്ചത്. ഓരോ ദീപശിഖാവാഹകരും 200 മീറ്റർ ദൂരമാണ് കൈമാറും മുമ്പ് ഓടുന്നത്. നിലവിൽ ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെ പാരാലിമ്പിക്‌സും നടത്താനാണ് തീരുമാനം. ഒളിമ്പിക്‌സിനായുള്ള എല്ലാ തയ്യാറെടുപ്പും വളരെ വേഗം നടക്കുകയാണ്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളേയും സ്വീകരിക്കാൻ ഒരുക്കമാണെന്നും പ്രധാനമന്ത്രി യൂഷിഹിതേ സുഗ വ്യക്തമാക്കി.

ടോക്കിയോ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പങ്കെടുക്കുന്ന എല്ലാ കായികതാര ങ്ങള്‍ക്കുമായി ആരോഗ്യ പരിശോധനാ സംവിധാനം ഒരുക്കാന്‍  തീരുമാനിച്ചിട്ടുണ്ട്. ബീജിംഗ് 2022 കമ്മിറ്റി, പാരാലിംബിക്‌സ് കമ്മിറ്റി, അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി, ശൈത്യകാല ഒളിമ്പിക്‌സ് കമ്മിറ്റി എന്നിവരുടെ സംയുക്ത സംഘമാണ് സംവിധാനം ഒരുക്കുന്നത്.  പരിശോധനാ സംവിധാനം എല്ലാ കായിക കേന്ദ്രങ്ങളിലും ഉടന്‍ ഒരുക്കും. ഒപ്പം അന്താരാഷ്‌ട്ര മത്സര വേദികളിലും ഇത്തരം സംവിധാനം കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സജ്ജീകരിക്കാനാണ് തീരുമാനം. ജപ്പാനിലെ കൊറോണ യാത്ര നിയന്ത്രണങ്ങള്‍ തുടരു കയാണ്. എന്നാല്‍ ബീജിംഗില്‍ 2022ല്‍ ഗെയിംസ് നടത്താൻ പാകത്തിന് വിസ നിയന്ത്രണ ങ്ങളിൽ ഇളവ് വരുത്തുമെന്നും  ജപ്പാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: TOKYO OLYMPICS
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies