സുപ്രീം കോടതിയുടെ ഇടപെടലിന് മുന്നേ തന്നെ വാക്‌സിൻ സൗജന്യമാക്കാൻ തീരുമാനിച്ചിരുന്നു: കേന്ദ്രസർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിയുടെ ഇടപെടലിന് മുന്നേ തന്നെ വാക്‌സിൻ സൗജന്യമാക്കാൻ തീരുമാനിച്ചിരുന്നു: കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2021, 07:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാക്‌സിൻ നയത്തിൽ മാറ്റം വരുത്തിയതിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. വാക്‌സിൻ സൗജന്യമാക്കാൻ സുപ്രീം കോടതി ഇടപെടുന്നതിന് മുൻപ് തന്നെ ആലോചിച്ചിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് ഒന്നുമുതൽ തന്നെ വികേന്ദ്രീകൃത വാക്‌സിൻ നയം നടപ്പാക്കുന്നതിനെ കുറിച്ച് പുനഃപരിശോധന ആരംഭിച്ചിരുന്നു. എന്നാൽ സുപ്രധാന തീരുമാനം എടുക്കാൻ സമയമെടുക്കുമെന്നതിനാൽ അത് നീളുകയായിരുന്നുവെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു.

വിവിധ തദ്ദേശീയ മരുന്ന് കമ്പനികൾക്ക് 74 കോടി കൊറോണ വാക്‌സിൻ ഡോസുകൾ വാങ്ങാൻ ഓർഡർ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
പ്രമുഖ മരുന്ന് കമ്പനിയായ ബയോളജിക്കൽ ഇയിൽ നിന്ന് 30 കോടി വാക്‌സിനാണ് വാങ്ങുന്നത്. സെപ്റ്റംബറിൽ വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.കെ പോൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുന്നതിന് നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

ബയോളജിക്കൽ ഇയുടെ കൊറോണ വാക്‌സിനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ബയോളജിക്കൽ ഇയുടെ വാക്‌സിനായ കോർബേവാക്‌സിന്റെ വില കമ്പനി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് സർക്കാർ. വില നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

25 കോടി കൊവിഷീൽഡ് വാക്‌സിൻ വാങ്ങാൻ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഓർഡർ നൽകിയിട്ടുണ്ടെന്ന് വികെ പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ 19 കോടി ഡോസ് വാങ്ങാൻ ഭാരത് ബയോടെക്കിനും ഓർഡർ നൽകി. ഡിസംബർ വരെ ഇത് ലഭ്യമാക്കുമെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags: COVID-19vaccinec
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies