സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി പാഠ്യപദ്ധതി' നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി പാഠ്യപദ്ധതി’ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി’ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ്ങിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. എല്ലാ കുട്ടികളിലും അഭിമാന ബോധം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെജ്രിവാൾ പറഞ്ഞു.സെപ്റ്റംബർ 27 മുതൽ ദേശഭക്തി പാഠ്യപദ്ധതി ആരംഭിക്കും. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയിൽ നിന്ന് കെജ്രിവാൾ ദേശഭക്തി പാഠ്യപദ്ധതിയുടെ കരടുരേഖ ഏറ്റുവാങ്ങി.

കഴിഞ്ഞ 70 വർഷമായി നമ്മൾ ഫിസിക്‌സും കെമിസ്ട്രിയും പഠിപ്പിക്കുന്നു.എന്നാൽ ഇതുവരേയും ദേശഭക്തി വളർത്തുന്നതാനായിട്ടുള്ള പാഠ്യപദ്ധതി ആരും ചിന്തിച്ചിട്ടില്ല. ഡൽഹിയിലെ യുവമനസ്സുകളിൽ സ്‌നേഹത്തിന്റെ വിത്തുപാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടന്നും പാഠ്യപദ്ധതിയുടെ കരടുരേഖ പ്രകാശനം നിർവഹിച്ച് കെജ്രിവാൾ പറഞ്ഞു. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് പാഠ്യപദ്ധതിക്കുണ്ടാവുക. വിദ്യാർത്ഥികളിൽ രാജ്യാഅഭിമാനംവളർത്തുക ,രാജ്യത്തോടുള്ള കടമകളെ കുറിച്ച് അവബോധം വളർത്തുക, രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് പാഠ്യപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.

ഒക്ടോബർ 2 മുതൽ ഡൽഹിയിലെ എല്ലാ ഹാളുകളിലും പാർക്കുകളിലും യോഗ ക്ലാസുകൾ ആരംഭിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിചേർത്തു. ജൂൺ 21-ന് ലോകമെമ്പാടും യോഗ ആചരിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പുറമേ യോഗയ്‌ക്ക് കാര്യമായ പുരോഗതിയൊന്നും സംഭവിക്കുന്നില്ല. ഇതിന് പരിഹാരം കാണാനാണ് പുതിയ പദ്ധതി. നിരവധി യോഗ ടീച്ചർമ്മാരെയും യോഗ ഇൻസ്ട്രക്ടർമാരെയും ഉൾപ്പെടുത്തിയായിരിക്കും ക്ലാസുകൾ. ഡൽഹി സെക്രട്ടറിയേറ്റിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ.

Tags: DelhiIndependece Day
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies