ബോറിസ് ജോൺസണുമായി ടെലിഫോണിൽ ചർച്ച നടത്തി നരേന്ദ്രമോദി; അഫ്ഗാൻ സാഹചര്യവും വാക്സിൻ വിഷയവും ചർച്ചയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോറിസ് ജോൺസണുമായി ടെലിഫോണിൽ ചർച്ച നടത്തി നരേന്ദ്രമോദി; അഫ്ഗാൻ സാഹചര്യവും വാക്സിൻ വിഷയവും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അംഗീകാരം നേടാനുള്ള ശ്രമങ്ങൾ താലിബാൻ ശക്തമാക്കുന്ന സാഹചര്യത്തിൽ ഭീകരരുമായി ഇടപഴകുന്നത് ആഗോളതലത്തിൽ ഏകോപിപ്പിക്കണമെന്ന ആശയം ശരിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.

സംഭാഷണത്തിൽ അഫ്ഗാനിസ്താനിലെ സ്ഥിതിഗതി ഇരുവരും വിലയിരുത്തി. കൂടാതെ ഇന്ത്യയും യുകെയും തമ്മിലുളള ബന്ധം ദൃഢമാക്കാൻ 2030 ഓടെ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികളുടെ പുരോഗതിയും ഇരുവരും വിലയിരുത്തി.

അഫ്ഗാനിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. താലിബാനുമായി ഇടപഴകുന്നതിന് ഏകോപിത സമീപനമാണ് ആവശ്യമെന്നും മോദിയും ജോൺസണും അംഗീകരിച്ചു.

‘പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ചതിൽ സന്തോഷം. 2030ലെ ഇന്ത്യ-യുകെ അജണ്ടയിലെ പുരോഗതിയെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലാസ്‌ഗോയിൽ വരാനിരിക്കുന്ന സിഒപി-26ന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറി. അഫ്ഗാനിലെ പ്രസന്ധിയുൾപ്പെടെ ഞങ്ങൾ വിലയിരുത്തി’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കാബൂളിലെ സജ്ജീകരണത്തിന് അന്താരാഷ്‌ട്ര അംഗീകാരം നേടുന്നതിനും, ഏകദേശം 10 ബില്ല്യൺ ഡോളർ ആസ്തികൾ മരവിപ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ട് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ് താലിബാൻ പ്രതിനിധി. ഇതിന്റെ ഭാഗമായി ഭീകരർ ഇപ്പോൾ ഖത്തറിലാണ്.

രണ്ട് പ്രധാനമന്ത്രിമാരും കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തെ കുറിച്ചും ചർച്ച ചെയ്തു. ഒക്ടോബർ 11 മുതൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാ്ക്‌സിൻ പൂർണ്ണമായും സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെന്ന് ബ്രിട്ടീഷ ഹൈക്കമ്മീഷ്ണർ അറിയിച്ചിരുന്നു.

Tags: borris johnsonprime minister narendra modi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies