ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 02:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ഇതുവഴി ദളിത് വിഭാഗങ്ങളുടെ അവകാശം തട്ടിപ്പറിയ്‌ക്കുകയാണ് സമീർ വാങ്കഡെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

യുപിഎസ്‌സി പരീക്ഷയ്‌ക്ക് ശേഷം ജാതി സർട്ടിഫിക്കേറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ കാണിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് എല്ലാവിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ താൻ ഇതിനൊരു പര്യവസാനം ഉണ്ടാക്കും. ഇതിന്റെ പേരിൽ ആരെങ്കിലും തന്നെ കൊല്ലാൻ തുനിഞ്ഞാൽ മരിക്കാൻ താൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

തട്ടിപ്പുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അല്ലാതെ ജാതിയ്‌ക്കോ മതത്തിനോ എതിരല്ലെന്നും നവാബ് മാലിക് വ്യക്തമാക്കി. ജോലിയ്‌ക്കായി സമീർ വാങ്കഡെ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കേറ്റാണെന്ന് ആരോപിച്ച് നേരത്തെയും നവാബ് മാലിക് രംഗത്ത് വന്നിരുന്നു.

ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമിടെ കഴിഞ്ഞ ദിവസം വാങ്കഡെ സമർപ്പിച്ച രേഖകകൾ വ്യാജമല്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാദ്ധ്യക്ഷൻ അരുൺ ഹൽദാർ വ്യക്തമാക്കിയിരുന്നു. ഇതിനോട് ആയിരുന്നു നവാബ് മാലിക്കിന്റെ പ്രതികരണം.

Tags: MINISTERmaharasthraDRUG CASEsameer wankhede
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies