ഭീകരവാദ ഫണ്ടിംഗ്:പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ ഇ ഡിയുടെ പരിശോധന, തക്ബീർ വിളിച്ച് പോലിസിന്മേൽ അരിശം തീർത്ത് പ്രവർത്തകർ, ഇ ഡിയ്ക്ക് ജയ് വിളിച്ച് ബി.ജെ.പി പ്രവർത്തകരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരവാദ ഫണ്ടിംഗ്:പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ ഇ ഡിയുടെ പരിശോധന, തക്ബീർ വിളിച്ച് പോലിസിന്മേൽ അരിശം തീർത്ത് പ്രവർത്തകർ, ഇ ഡിയ്‌ക്ക് ജയ് വിളിച്ച് ബി.ജെ.പി പ്രവർത്തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 08:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:കോഴിക്കോട്,മലപ്പുറം,എറണാകുളം,പാലക്കാട്,കണ്ണൂർ എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡി(Enforcement Directorate) യുടെ പരിശോധന.
പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ,നേതാക്കളുടെ വീടുകൾ,എന്നിവിടങ്ങളിൽ ഇഡിയുടെ പ്രത്യേക സംഘം എത്തി.
ഒരേ സമയത്തായിരുന്നു പരിശോധന.

വിദേശ രാജ്യങ്ങളിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ കോടിക്കണക്കിന് രൂപഎത്തിയതായി വിവരമുണ്ട്.ഇതിൽ ഏറിയ പങ്കും കേരളത്തിലെ ചില നേതാക്കൾക്കാണെത്തിയത്.
നാദാപുരം കടവത്തൂർ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് നേതാവ് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആയിരുന്നു.പ്രദേശത്ത് ആയുധ പരിശീലനത്തിനടക്കം ഇയാൾ പണം എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്.
കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വൻതോതിൽ പണം എത്തിയെന്നും സൂചനയുണ്ട്.

ചില ചാരിറ്റി സംഘടനകളുടെ പേരിൽ ആണ് കേരളത്തിൽ പണം എത്തിയത്.തണൽ,കരുണ തുടങ്ങിയ പേരിലാണ് നിരവധി സ്ഥാപനങ്ങൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്തുടനീളം ചാരിറ്റി യുടെ മറവിൽ നടത്തുന്നത്. പശ്ചിമ യു.പിയിലും,ഡൽഹിയിലും കലാപം നടത്താൻ കോഴിക്കോട്ടെ തണൽ കേന്ദ്രീകരിച്ച്,ആക്സിസ് ബാങ്ക് വഴി പണം എത്തിച്ചതായി ഇഡി സ്ഥിരീകരിച്ചിരുന്നു.അന്ന് അന്വേഷണവുമായി പോപ്പുലർ ഫ്രണ്ടിന്റെ കല്ലായി ഓഫിസിൽ ഇഡി പരിശോധന നടത്തിയിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ എത്തിയ പണം ഭീകരവാദ പ്രവർത്തനങ്ങൾക്കും,സംസ്ഥാനത്ത് തീവ്രവാദ റിക്രൂട്മെൻ്റിനും ഉപയോഗിക്കുന്നു എന്നതിന്റെ വിവരത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയത്.മറ്റ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും,ആയുധ പരിശീലനം അടക്കമുള്ള ഭീകര പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേ സമയം പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോപ്പുലർഫ്രണ്ടുകാർ മുദ്രാവാക്യം വിളിച്ചു.
സിആർപിഎഫിന്റെ ശക്തമായ സുരക്ഷയിൽ ആണ് സംഘമെത്തിയത്.പരിശോധന നടക്കുമ്പോൾ പുറത്തുണ്ടായിരുന്ന പോലിസുകാർക്കെതിരെയും പ്രവർത്തകർ പ്രതിഷേധിച്ചു.പരിശോധന സ്ഥലത്തേക്ക് സംഘമായെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ പോലിസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.തുടർന്ന് പോലിസുകാർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇഡിക്കെതിരെയുള്ള അരിശം ഇവർ തീർത്തത്.

പരിശോധന നടക്കുമ്പോൾ കടവത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ ഇഡിക്ക് പിന്തുണയും,അഭിവാദ്യങ്ങളും അർപ്പിച്ച് പ്രവർത്തകരും രംഗത്തെത്തി.ഭാരത് മാതാ കീ ജയ് വിളികളുമായി ബി.ജെ.പി- പ്രവർത്തകരും,
അല്ലാഹു അക്ബർ -തക്ബീർ വിളികളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും മുഖാമുഖം വന്നതോടെ പോലിസ് ഇടപെട്ടു.

Tags: ed raidPFIEDenforcementENFORCEMENT DIRECTORATE
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies