സംസ്ഥാനത്തെ ഭീകരതയുടെ പഴയകാലത്തേക്ക് നയിക്കാൻ ചിലർ ശ്രമിക്കുന്നു; നഷ്ടം പഞ്ചാബിന് മാത്രമായിരിക്കും; സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിയെ പിന്തുണച്ച് ബ്രിട്ടീഷ് സിഖ് സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്തെ ഭീകരതയുടെ പഴയകാലത്തേക്ക് നയിക്കാൻ ചിലർ ശ്രമിക്കുന്നു; നഷ്ടം പഞ്ചാബിന് മാത്രമായിരിക്കും; സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിയെ പിന്തുണച്ച് ബ്രിട്ടീഷ് സിഖ് സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 09:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണയുമായി ബ്രിട്ടനിലെ സിഖ് സംഘടന. ചിലർ സംസ്ഥാനത്തെ ഭീകരതയുടെ പഴയ കാലത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നുവെന്ന് ബ്രിട്ടീഷ് സിഖ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വിഷയത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നാനാഭാഗത്തു നിന്നും ഉയരുന്നത്. ഇതിനിടെയാണ് പ്രമുഖ സിഖ് സംഘടന രംഗത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം തടസപ്പെടുത്തിയവർ സംസ്ഥാനത്തിന് ലഭിക്കാനിരുന്ന സൗഭാഗ്യങ്ങളാണ് ഇല്ലാതാക്കിയതെന്ന് തിരിച്ചറിയണമെന്ന് ബിഎസ്എ ചെയർമാൻ റാമി റാഞ്ചർ പറഞ്ഞു. ഇക്കൂട്ടർ സംസ്ഥാനത്തെ മാത്രമല്ല, ലോകത്തിന് മുൻപിൽ രാജ്യത്തെയാണ് അപമാനിച്ചത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഒരു നേതാവിന്റെ ജനാധിപത്യ അവകാശങ്ങളാണ് പഞ്ചാബിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയ്‌ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ പഞ്ചാബിനെ ആശ്രയിക്കേണ്ട കാര്യമില്ല. എന്നാൽ പഞ്ചാബിന് പ്രധാനമന്ത്രിയെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും പ്രധാനമന്ത്രി പഞ്ചാബിനൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലർ പഞ്ചാബിന്റെ ശാന്തതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് സുരക്ഷാ വീഴ്ച വ്യക്തമാക്കി തരുന്നതെന്ന് ആക്ടിവിസ്റ്റ് മൻദീപ് സിംഗ് മന്നയും പ്രതികരിച്ചു. പഞ്ചാബിന്റെ വികാരം മാനിച്ച് കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. ഇതേ തുടർന്ന് പ്രമുഖ വ്യവസായികൾ വലിയ സന്തോഷത്തോടെയാണ് അദ്ദേഹത്തെ വരവേൽക്കാനിരുന്നത്. ഒരു പ്രതിഷേധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങൽ ഏൽപ്പിക്കില്ല. എന്നാൽ പഞ്ചാബ് ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiPMsecurity breach
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies