ഒരു വയസ്സുകാരൻ ഓൺലൈൻ വഴി വാങ്ങിയത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ; അന്തം വിട്ട് വീട്ടുകാർ, സംഭവം ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു വയസ്സുകാരൻ ഓൺലൈൻ വഴി വാങ്ങിയത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ; അന്തം വിട്ട് വീട്ടുകാർ, സംഭവം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റും കളിക്കാൻ നൽകരുതെന്ന് അറിവുള്ളവർ ഉപദേശിക്കാറുണ്ട്. ചിലർ കരുതും കുഞ്ഞുങ്ങൾ അവ നശിപ്പിച്ചാലോ എന്നോർത്തിട്ടാവും മൊബൈൽ നൽകരുതെന്ന് പറയുന്നതെന്ന്. കുരുന്നുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾക്ക് സാധിക്കും, അതോടൊപ്പം മാതാപിതാക്കൾക്ക് സാമ്പത്തിക ബാധ്യതും ഇത് വരുത്തി വയ്‌ക്കും. അതിന് ഒരു ഉദാഹരണമാണ് ഇനി പറയാൻ പോകുന്നത്.

അമേരിക്കയിലെ ന്യു ജേഴ്‌സിയിൽ താമസിക്കുന്ന ഒരു വയസ്സുകാരന്റെ കുസൃതിയിൽ മാതാപിതാക്കൾക്ക് നഷ്ടമായത് 1.4 ലക്ഷം രൂപയാണ്. അയാൻഷ് കുമാർ എന്ന ഒരു വയസ്സുകാരൻ തന്റെ അമ്മയുടെ ഫോണിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തി വാങ്ങിയതാണ് ഈ 1.4 ലക്ഷം രൂപയുടെ സാധനങ്ങൾ. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത് എന്ന് പറയുന്നത് എന്ന് ഈ മാതാപിതാക്കൾക്ക് ഇപ്പോൾ മനസിലായി.

സംഭവം അറിഞ്ഞപ്പോൾ മാതാപിതാക്കൾ ഒന്ന് ഞെട്ടിയെങ്കിലും ഇതിന് അവർ ഒരു വിശദീകരണവും നൽകുന്നുണ്ട്. കുഞ്ഞ് മനപ്പൂർവ്വം അല്ല സാധനങ്ങൾ വാങ്ങിയത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. അയാൻഷിന്റെ അമ്മ മധു പുതിയ വീട്ടിലേയ്‌ക്ക് മാറുമ്പോൾ വാങ്ങാനായി കുറച്ച് സാധനങ്ങൾ വാൾമാർട്ട് എന്ന ഷോപ്പിംഗ് ആപ്ലിക്കേഷനിൽ തിരഞ്ഞെടുത്തുവെച്ചിരുന്നു. അശ്രദ്ധമൂലം ഫോൺ കുഞ്ഞിന് എടുക്കാൻ പാകത്തിൽ വെച്ച ശേഷം അമ്മ മറ്റ് ജോലികളിൽ ഏർപ്പെട്ടു. ഈ സമയം, കുഞ്ഞാവട്ടെ അമ്മയുടെ ഓൺലൈൻ ഷോപ്പിംഗ് അങ്ങ് എളുപ്പമാക്കി. ഒറ്റയടിക്ക് എല്ലാം സാധനങ്ങളും അയാൻഷ് ഓർഡർ ചെയ്ത് വീട്ടുമുറ്റത്തെത്തിച്ചു. അച്ഛനും അമ്മയും സഹോദരങ്ങളും ഫോൺ ഉപയോഗിക്കുന്നത് കണ്ടാണ് അയാൻഷും ഇത് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് അമ്മ പറയുന്നത്.

ഇത്രയും അധികം സാധനങ്ങൾ വീട്ടുമുറ്റത്തെത്തിയപ്പോൾ തങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് അയാൻഷിന്റെ പിതാവ് പ്രമോദ് കുമാർ പറയുന്നു. കുഞ്ഞ് അറിയാതെ ഓർഡർ ചെയ്ത ചില വസ്തുക്കൾക്ക് തങ്ങളുടെ വീടിന്റെ വാതിലുകളെക്കാളും വലുപ്പമുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. ഇതോടെ ഞങ്ങൾ ഒരു പാഠം പഠിച്ചുവെന്നും ഇനിമുതൽ ഫോൺ ലോക്ക് ചെയ്യാതെ ഇരിക്കില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Tags: walmart
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies