ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകും,ക്രിസ്തുമതം സ്വീകരിക്കണം; വിശുദ്ധ വെള്ളത്തിൽ മുങ്ങാൻ നിർബന്ധിച്ചു: കൊല്ലുമെന്ന് ഭീഷണിയും, ഭാര്യാബന്ധുക്കൾക്കെതിരെ പരാതി നൽകി യുവാവ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകും,ക്രിസ്തുമതം സ്വീകരിക്കണം; വിശുദ്ധ വെള്ളത്തിൽ മുങ്ങാൻ നിർബന്ധിച്ചു: കൊല്ലുമെന്ന് ഭീഷണിയും, ഭാര്യാബന്ധുക്കൾക്കെതിരെ പരാതി നൽകി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഭാര്യാ ബന്ധുക്കൾ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്ന ആരോപണവുമായി പോലീസിൽ പരാതി നൽകി യുവാവ്. കർണാടക സ്വദേശിയായ മാറപ്പയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യാപിതാവിനും മറ്റ് ബന്ധുക്കൾക്കും എതിരെയാണ് മാറപ്പയുടെ പരാതി. ഭാര്യ സരളയേയും കുഞ്ഞിനേയും കാണണമെങ്കിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.

മതപരിവർത്തനം നടത്തുന്നതിനായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം നടത്തുകയും ചെയ്തുവെന്ന് 24 വയസ്സുകാരനായ മാറപ്പ പറഞ്ഞു. 2020 ജൂലൈയിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. അന്ന് വിശുദ്ധവെള്ളത്തിൽ മുങ്ങാൻ ഭാര്യയുടെ ബന്ധുക്കൾ നിർബന്ധിച്ചു. അന്ന് മുതൽ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തതായി അവർ പ്രഖ്യാപിക്കുകയായിരുന്നു.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആരാധിക്കരുതെന്ന് ആവശ്യപ്പെട്ട് ദൈവങ്ങളുടെ ചിത്രങ്ങൾ കീറുകയും കത്തിച്ചുകളയുകയും ചെയ്തതായി പരാതിയിലുണ്ട്. ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകുമെന്നാണ് ഭാര്യയുടെ വീട്ടുകാർ പറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ഗർഭാവസ്ഥയിലുള്ള ഭാര്യയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനെ കാണാൻ അവർ അനുവദിച്ചില്ല.

മറ്റ് ബന്ധുക്കളിൽ നിന്നാണ് താൻ കുഞ്ഞിനെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നത്. കുഞ്ഞിനെ കാണാൻ പോയ മാറപ്പയുടെ ബന്ധുക്കളേയും അവർ അപമാനിച്ച് വിട്ടു. സരളയുടെ പിതാവിനും, മുത്തച്ഛനും ബന്ധുക്കൾക്കുമെതിരെയാണ് മാറപ്പ പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: KarnatakaCONVERSIONforced conversion
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies