മോശം കാലാവസ്ഥയിൽ യാത്ര മുടങ്ങി; ലഖിംപൂർ ഖേരിയിലെ പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്ത് രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോശം കാലാവസ്ഥയിൽ യാത്ര മുടങ്ങി; ലഖിംപൂർ ഖേരിയിലെ പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്ത് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രചാരണ സ്ഥലത്തേക്ക് എത്താൻ കാലാവസ്ഥ തടസ്സമായത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഖിംപൂർ ഖേരി മേഖലയിൽ ഇന്ന് പ്രചാരണത്തിനായി എത്തേണ്ടിയിരുന്ന സമയത്താണ് കാലാവസ്ഥ പ്രശ്‌നം കാരണം യാത്ര മുടങ്ങിയത്. എന്നാൽ വേദിയിൽ രാജ്‌നാഥ് സിംഗ് ശബ്ദസാന്നിദ്ധ്യ മായി നിറഞ്ഞത് ജനങ്ങളെ ആവേശഭരിതരാക്കി. ഫോണിലൂടെയാണ് രാജ്‌നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

ബറേലിയിൽ രാവിലെ 11 മണിക്ക് എത്തിച്ചേർന്ന രാജ്‌നാഥ് സിംഹിന് ലഖിംപൂർ ഖേരി യിലേക്കും പിലിഭിത്തിലേക്കുമാണ് യാത്രചെയ്യേണ്ടിയിരുന്നത്. കടുത്ത മൂടൽ മഞ്ഞുകാരണം രണ്ടിടത്തും ഇറങ്ങാൻ സാധിക്കില്ലെന്ന് കണ്ട് വ്യോമസേനാ ഹെലികോപ്റ്റർ മടങ്ങുക യാണുണ്ടായത്. ലഖിംപൂർ യാത്ര മാറ്റിവെച്ച രാജ്‌നാഥ് സിംഗ് പക്ഷെ റോഡ് മാർഗ്ഗം പിലിഭിത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു.

ഉത്തർപ്രദേശ് തെരഞ്ഞടുപ്പിന്റെ നാലാംഘട്ടത്തിൽ ഈ മാസം 23നാണ് ലഖിംപൂർ ഖേരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. നാളെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പരമാവധി ആയിരം പേർക്കും ഗൃഹ സമ്പർക്ക പരിപാടിക്ക് 20 പേർക്കുമാണ് ഒരുമിച്ച് കൂടാൻ അനുമതിയുള്ളത്. അതേ സമയം റോഡ് ഷോകൾക്കും വാഹന റാലികൾക്കും അഞ്ചുസംസ്ഥാനങ്ങളിലും ഈ മാസം 11 വരെ അനുമതിയില്ല.

Tags: UP2022up election 2022
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies